Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദിയുടെ ഭരണത്തില്‍ ഭാരതത്തില്‍ അത്ഭുതവളര്‍ച്ച: ഭൂട്ടാന്‍ പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2024, 10:32 pm IST
in India

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള പത്ത് വര്‍ഷം ഭാരതം നേടിയത് അത്ഭുതകരമായ വളര്‍ച്ചയാണെന്ന് ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറിങ് ടോബ്ഗേ. വിമാനത്താവളങ്ങള്‍, റോഡുകള്‍, റെയില്‍, കടല്‍പ്പാത എന്നിവയില്‍ വലിയ മുന്നേറ്റമാണ് ഭാരതം കൈവരിച്ചത്. വിദേശനയമാണ് മോദിസര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടമെന്ന് ടോബ്‌ഗേ എഎന്‍ഐയോട് പറഞ്ഞു. മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.

അയല്‍പക്കം ആദ്യം എന്ന മോദിയുടെ നയം സൃഷ്ടിച്ചത് മേഖലയില്‍ അഭൂതപൂര്‍വമായ ഐക്യമാണ്. വിദേശ നിക്ഷേപം, ആഭ്യന്തര ഉത്പാദനം, കൃഷി, ദാരിദ്ര്യ നിര്‍മാര്‍ജ്ജനം എന്നിവയിലെ മുന്നേറ്റം അതിശയകരമാണ്. ജി 20 സൃഷ്ടിച്ച ചലനം ചെറുതല്ല. മൂന്നാമൂഴത്തില്‍ അദ്ദേഹമെന്താണ് ചെയ്യുന്നതെന്ന് കാണാന്‍ ലോകത്തെ മറ്റ് രാജ്യങ്ങള്‍ക്കൊപ്പം ഭൂട്ടാനും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്, ടോബ്‌ഗേ പറഞ്ഞു.

പ്രധാനമന്ത്രി മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഭൂട്ടാന്‍ രാജാവിനെയും ജനങ്ങളെയും പ്രതിനിധീകരിക്കുന്നതില്‍ അഭിമാനമുണ്ട്. മൂന്ന് മാസം മുമ്പാണ് ഞാനിവിടെ വന്ന് മടങ്ങിയത്. തുടര്‍ച്ചയായ മൂന്നാം തവണയാണ് മോദിയുടെ സത്യപ്രതിജ്ഞയ്‌ക്ക് സാക്ഷ്യം വഹിക്കുന്നത്, അദ്ദേഹം പറഞ്ഞു. ഭാരതവും ഭൂട്ടാനും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാകും. പ്രധാനമന്ത്രി മോദി ഭൂട്ടാന് നല്കിയ പിന്തുണയില്‍ ജനങ്ങള്‍ നന്ദിയുള്ളവരാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ആദരവ് ആഴത്തിലുള്ളതാണ്.

പ്രധാനമന്ത്രി മോദിയുടെ അവസാന ഭൂട്ടാന്‍ സന്ദര്‍ശനത്തെ അനുസ്മരിച്ചുകൊണ്ട്, തനിക്ക് പരമോന്നത സിവിലിയന്‍ ബഹുമതി ലഭിച്ചതായും ഭൂട്ടാന്റെ എല്ലാ സംരംഭങ്ങള്‍ക്കും പിന്തുണ പ്രഖ്യാപിച്ചതായും ഷെറിങ് ടോബ്‌ഗേ പറഞ്ഞു. നിയുക്ത പ്രധാനമന്ത്രി മോദി ഗെലെഫു മൈന്‍ഡ്ഫുള്‍നെസ് സിറ്റിക്ക് നിരുപാധിക പിന്തുണ നല്കിയതായി അദ്ദേഹം പറഞ്ഞു. അദ്ദേഹം ഭൂട്ടാനിലെത്തിയപ്പോള്‍ ധാരാളം സമയം ഞങ്ങളുടെ രാജ്യത്തിനായി ചെലവഴിച്ചു. രാജാവില്‍ നിന്ന് പരമോന്നത ബഹുമതി സ്വീകരിച്ചു, ഞങ്ങളുടെ എല്ലാ സംരംഭങ്ങള്‍ക്കും പദ്ധതികള്‍ക്കും പിന്തുണ പ്രഖ്യാപിച്ചു. ഞങ്ങളുടെ സാമ്പത്തിക ഉത്തേജനത്തിനായി 1500 കോടിരൂപയുടെ സഹായം പ്രഖ്യാപിച്ചു, ടോബ്ഗേ പറഞ്ഞു.

സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഭൂട്ടാന്‍ പ്രധാനമന്ത്രിയെ വിമാനത്താവളത്തില്‍ വിദേശകാര്യ മന്ത്രാലയ സെക്രട്ടറി (പശ്ചിമ) പവന്‍ കപൂര്‍ സ്വീകരിച്ചു.

Tags: Narendra ModiMiraculous growth in IndiaBhutan PMSherring Tobgay
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലായില്‍ കളംനിറഞ്ഞ് എന്‍ഡിഎ; വോട്ട് ചോദിക്കുന്നത് മോദിജിക്ക് വേണ്ടി: ഷോണ്‍ജോര്‍ജ്ജ്

World

ഹോര്‍മുസില്‍ കുടുങ്ങിയ ഇന്ത്യയുടെ 28 കപ്പലുകള്‍ കൂടി കടത്തിവിടാന്‍ സമ്മതിച്ച് ഇറാന്‍; മോദിയുടെ നയതന്ത്രം പിടികിട്ടാതെ പ്രതിപക്ഷം

Editorial

പ്രതിപക്ഷത്തിനും പ്രതിബദ്ധത വേണം

(1) ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും പ്രധാനമന്ത്രിയും സമ്മേളന വേദിയില്‍, (2) കൊച്ചിയിലെ സമ്മേളന വേദിയില്‍ വെച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രധാനമന്ത്രിക്ക് ചിത്രം സമ്മാനിക്കുന്നു
Kerala

വികസിത കേരളത്തിനായി കേന്ദ്ര സര്‍ക്കാര്‍ പ്രതിബദ്ധം: മോദി

എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ച് എറണാകുളം കലൂര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച മഹാറാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിവാദ്യം ചെയ്യുന്നു
Kerala

എന്‍ഡിഎയ്‌ക്ക് അവസരം തരൂ… വികസിത കേരളം മോദിയുടെ ഗ്യാരണ്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വാക്കിന്റെ വികിരണങ്ങള്‍ 11- ഹിന്ദുധര്‍മ്മത്തിന്റെ സ്വപ്‌നഭൂമി

ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനം,ചെറ്റപ്പുര പാവപ്പെട്ടവന്റെ വീട്: ജി സുധാകരന്‍,9 തവണ മത്സരിച്ച പിണറായിയാണ് കുറ്റപ്പെടുത്തുന്നത്

ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന നിമിഷങ്ങൾ ; ധുരന്ധറിന്റെ പുകഴ്‌ത്തി അല്ലു അർജുനും, രാം ചരണും ; എന്തിനാണ് ഈ കടപ്പാടെന്ന് വിമർശിച്ച് പ്രകാശ് രാജ്

മഹിളാ കോണ്‍ഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി ബിജെപിയില്‍, ജയലക്ഷ്മിയെ പൊന്നാട അണിയിച്ച് സ്വീകരിച്ച് സുരേഷ് ഗോപി

ധുരന്ധറിൽ കാണിച്ചിരിക്കുന്നതെല്ലാം സത്യങ്ങൾ , അത് പലർക്കും തിരിച്ചടിയാണ് ; കോൺഗ്രസ് നേതാക്കൾക്കെതിരെ എസ്പി വൈദ്

മങ്കടയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം പി അലവി പിന്‍വാങ്ങും, ലീഗ് വിമതന്‍ കുന്നത്തു മുഹമ്മദിനെ പിന്തുണയ്‌ക്കാന്‍ ഇടതുമുന്നണി

ബംഗ്ലാദേശികളെ പുറത്താക്കാൻ ഞാൻ അനുവദിക്കില്ല : രാജ്യത്ത് നിന്ന് ബിജെപിയെ തുടച്ചുനീക്കുകയാണ് എന്റെ ലക്ഷ്യം : മമത ബാനർജി

കവിത: നന്ദിയുണ്ട്…

നേർച്ചസദ്യക്കിടെ പായസം നൽകിയില്ല : വിളമ്പുകാരനെ കല്ലുകൊണ്ടിടിച്ച് യുവാവ്

കുട്ടികളുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച് പണയം വെച്ച് ആഡംബര ജീവിതം നയിക്കുന്ന കൗമാരക്കാർ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.