Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എറണാകുളം മണ്ഡലത്തിലെ ദയനീയ തോല്‍വി: സി പി എം സ്ഥാനാര്‍ത്ഥി കെ.ജെ.ഷൈനിനെതിരെ നേതൃത്വത്തിന് പരാതി പ്രളയം

വനിത, ലത്തീന്‍ സഭാംഗം എന്നിങ്ങനെയുളള മാനദണ്ഡങ്ങളിലാണ് ഷൈനിനെ എറണാകുളത്ത് സ്ഥാനാര്‍ഥിയാക്കാന്‍ സിപിഎം തീരുമാനിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2024, 04:15 pm IST
in Kerala

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍ ദയനീയ തോല്‍വിക്ക് ഏറ്റുവാങ്ങിയതിന് പിന്നാലെ ജില്ലയിലെ സിപിഎമ്മിനുളളില്‍ വിഴുപ്പലക്കല്‍. മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായിരുന്ന കെ.ജെ.ഷൈനിനെതിരെ നിരവധി പരാതികളാണ് നേതൃത്വത്തിന് ലഭിച്ചത്.

സ്ഥാനാര്‍ഥിയുടെ ചെയ്തികളാണ് ഇത്രയും ദയനീയ പരാജയത്തിന് കാരണമെന്നാണ് പരാതികളില്‍ പ്രധാനമായും പറയുന്നത്. തെരഞ്ഞെടുപ്പ് വേളയില്‍ സ്ഥാനാര്‍ഥി ആഡംബര സൗകര്യങ്ങള്‍ ആവശ്യപ്പെട്ടു, മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടെയുള്ളവരോട് ക്ഷോഭിച്ചു സംസാരിച്ചു എന്നൊക്കെ പരാതികളുണ്ട്.

മുന്നണി നേതൃത്വം നിശ്ചയിച്ച പോലെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ സ്ഥാനാര്‍ഥി പങ്കെടുത്തില്ലെന്നും ആക്ഷേപമുണ്ട്. പൊതുയോഗങ്ങളില്‍ സമയത്ത് എത്തിയില്ല.വിശ്രമ വേളകളില്‍ എയര്‍കണ്ടീഷന്‍ സൗകര്യമുള്ള മുറി വേണമെന്ന് ശാഠ്യം പിടിച്ചു.

കെ.ജെ.ഷൈനിനെതിരെ സാമ്പത്തിക ആരോപണവും ചിലയിടങ്ങളില്‍ നിന്നും വന്നിട്ടുണ്ട്.പാര്‍ട്ടി അറിയാതെ തെരഞ്ഞെടുപ്പ് ഫണ്ട് വാങ്ങിയെന്നാണ് ആരോപണം. പ്രചാരണത്തിന് എത്താന്‍ വൈകിയപ്പോള്‍ അന്വേഷിച്ച് വിളിച്ച ഘടകകക്ഷി പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയോട് സംസാരിക്കാനും തയാറായില്ലെന്നും പരാതിയുണ്ട്.തെരഞ്ഞെടുപ്പ് വിലയിരുത്തലിനായി തിങ്കളാഴ്ച ചേരുന്ന സിപിഎം ജില്ലാ കമ്മിറ്റി ആക്ഷേപങ്ങളെല്ലാം ചര്‍ച്ച ചെയ്യും.

വനിത, ലത്തീന്‍ സഭാംഗം എന്നിങ്ങനെയുളള മാനദണ്ഡങ്ങളിലാണ് ഷൈനിനെ എറണാകുളത്ത് സ്ഥാനാര്‍ഥിയാക്കാന്‍ സിപിഎം തീരുമാനിച്ചത്. പറവൂര്‍ നഗരസഭാ കൗണ്‍സിലറും ലോക്കല്‍ കമ്മിറ്റി അംഗവുമാണ് ഷൈന്‍.

സിപിഎം തോല്‍ക്കുമെന്ന് ഏകദേശം ഉറപ്പുളള മണ്ഡലമാണ് എറണാകുളം. എന്നിരുന്നാലും ഷൈനിന് ഹൈബിയുടെ ഭൂരിപക്ഷം കുറയ്‌ക്കാനെങ്കിലും കഴിയുമെന്നായിരുന്നു പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. എന്നാല്‍ ഹൈബിയുടെ 2,48,930 എന്ന ഭൂരിപക്ഷത്തേക്കാള്‍ കുറവായിരുന്നു ഷൈനിന്റെ ആകെ വോട്ട്. 2,30,059 വോട്ടുകള്‍ മാത്രമാണ് ഇടത് സ്ഥാനാര്‍ഥി നേടിയത്.

 

 

Tags: cpmeranakulamloksabhalatinKJ Shine
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

Kerala

സിപിഎം നേതാവിനെതിരെ പീഡന പരാതി; ആത്മഹത്യക്ക് ശ്രമിച്ച് പരാതിക്കാരി

Ernakulam

തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം; സിപിഎമ്മില്‍ അതൃപ്തി, മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

Kerala

പെരുമ്പാവൂരില്‍ വെട്ടിലായി സിപിഎം; പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എതിരായി നിന്നയാളെ സ്വീകരിക്കേണ്ടി വന്നു

Kerala

ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നേ പി.കെ.ശശിക്കായി ഫ്‌ലക്‌സ് ബോര്‍ഡുകള്‍,ഒറ്റപ്പാലം ബ്ലോക്ക് കോണ്‍ഗ്രസ് ഓഫിസില്‍ ഫ്‌ലക്‌സ് എത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.