Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുത്തപ്പന്‍ പുരാവൃത്ത ചുമര്‍ച്ചിത്രങ്ങള്‍ മിഴിതുറന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2024, 10:10 pm IST
in Kerala
കോയമ്പത്തൂര്‍ വടവള്ളി മുത്തപ്പന്‍ മടപ്പുരയിലെ ചുമര്‍ചിത്രങ്ങളുടെ നേത്രോന്മീലനം ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ഡയറക്ടര്‍ ശശി കെ. വാര്യര്‍ നിര്‍വഹിച്ചപ്പോള്‍

കോയമ്പത്തൂര്‍ വടവള്ളി മുത്തപ്പന്‍ മടപ്പുരയിലെ ചുമര്‍ചിത്രങ്ങളുടെ നേത്രോന്മീലനം ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ഡയറക്ടര്‍ ശശി കെ. വാര്യര്‍ നിര്‍വഹിച്ചപ്പോള്‍

പാലക്കാട്: കോയമ്പത്തൂര്‍ വടവള്ളിയിലെ മുത്തപ്പന്‍ മടപ്പുരയുടെ ചുമരുകളില്‍ മുത്തപ്പന്റെ പുരാവൃത്തം പറയുന്ന ചുമര്‍ചിത്രങ്ങളുടെ നേത്രോന്മീലനം നടന്നു.

എരുവാശ്ശേരിയിലെ അയ്യങ്കര ഇല്ലവും ക്ഷേത്രവും വാഴുന്നോരും പാടിക്കുറ്റി അമ്മയും മുത്തപ്പന്റെ യൗവനവും, കുട്ടിക്കാലവും കുന്നത്തൂര്‍പാടിയും പുരളിമലയും തുടങ്ങിയുള്ള ജീവചരിത്രം മടപ്പുരയുടെ ചുമരുകളില്‍ നിറഞ്ഞിരിക്കുന്നു. പ്രശസ്ത ചുമര്‍ചിത്രകാരനായിരുന്ന കെ. കെ. വാര്യരുടെ മകനും ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ആര്‍ട്‌സിന്റെ ഡയറക്ടറുമായ ശശി കെ. വാര്യര്‍ ആണ് നേത്രോന്മീലനം നടത്തിയത്.

ശശി കെ. വാര്യരുടെ നേതൃത്വത്തില്‍ ദിവ്യ ഗോപി, വാണിശ്രീ, ശ്രീജിത്ത് മൂത്തത്, രതീഷ്, ഉഷാ വാര്യര്‍, നിബിന്‍, ഡെന്നി എന്നിവര്‍ ചേര്‍ന്ന് 5 മാസം കൊണ്ടാണ് 14 പാനലുകളിലായി ചിത്രങ്ങള്‍ രചിച്ചത്. ഇവ കേരള ചുമര്‍ചിത്ര ശൈലിയിലാണ് വരച്ചിരിക്കുന്നത്. നേത്രോന്മീലന ചടങ്ങില്‍ കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസി സിഎംഡി ദേവിദാസ് വാര്യര്‍, ചിന്മയ മിഷന്‍ സേവക ബ്രഹ്മചാരി വിഘ്‌നേഷ് ചൈതന്യ, പറശ്ശിനി മടപ്പുരയിലെ മുഖ്യകാര്‍മികന്‍ ബ്ലാത്തൂര്‍ ചന്ദ്രന്‍ മടയന്‍, ഡോ. സി. പി. ഉണ്ണികൃഷ്ണന്‍, ക്ഷേത്ര ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചിത്രകാരന്മാരെ ചടങ്ങില്‍ ആദരിച്ചു.

 

Tags: Muthapapanwall paintingsMuthappan MadapuraCoimbatore Vadavalli
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാലര നൂറ്റാണ്ടിന്റെ പെരുമയില്‍ മട്ടാഞ്ചേരി കൊട്ടാര രാമായണ ചുമര്‍ ചിത്രങ്ങള്‍; ഇലച്ചാര്‍ വര്‍ണങ്ങളാലുള്ള രചനകള്‍ ഭാരത പൗരാണികതയുടെ ആവിഷ്‌കാരം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.