Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നമുക്കാവശ്യം മോദിയെപ്പോലൊരു നേതാവിനെ; മോദിയുടെ വീക്ഷണവും ആത്മസമർപ്പണവും ഇന്ത്യയെ ലോകത്തിന്റെ പവർ ഹൗസാക്കി: ചന്ദ്രബാബു നായിഡു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2024, 02:12 pm IST
in India

ന്യൂദൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പോലൊരു നേതാവിനെയാണ് നമ്മുടെ ഭാരതത്തിന് ആവശ്യമെന്ന് ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു. അദ്ദേഹം നമ്മുടെ രാജ്യത്തിന്റെ യശസുയർത്തി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അദ്ദേഹം എത്തിയതാണ് ടിഡിപിയ്‌ക്ക് ഇത്രയേറെ സീറ്റുകൾ ലഭിക്കാൻ കാരണമായതെന്നും അദ്ദേഹം പറഞ്ഞു. എൻഡിഎ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ന് നമ്മൾ രാജ്യത്തിന്റെ ചരിത്രത്തിൽ തന്നെ ഏറെ നിർണായക സാഹചര്യത്തിലാണ് എത്തി നിൽക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ 10 വർഷമായി നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായി രാജ്യം വലിയ പുരോഗതി നേടി. പ്രധാനമന്ത്രിയുടെ വീക്ഷണവും അദ്ദഹത്തിന്റെ ആത്മസമർപ്പണവും നമ്മുടെ രാജ്യത്തെ ലോകത്തിന്റെ പവർ ഹൗസ് ആക്കിയെന്നും ചന്ദ്രബാബു നായിഡു കൂട്ടിച്ചേർത്തു.

ഒരുപാട് സർക്കാരുകളെ കണ്ടിട്ടുണ്ട്. എന്നാൽ നരേന്ദ്ര മോദി സർക്കാർ പുതിയ അനുഭവം ആയിരുന്നു. നരേന്ദ്ര മോദിയ്‌ക്ക് വീക്ഷണങ്ങൾ ഉണ്ട്. അത് ഫലപ്രദമായി അദ്ദേഹം നടപ്പാക്കുന്നു. സത്യസന്ധമായി അദ്ദേഹം നമ്മുടെ രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുന്നു. അദ്ദേഹത്തെപ്പോലൊരു നേതാവിനെയാണ് രാജ്യത്തിന് എല്ലായ്‌പ്പോഴും ആവശ്യം. ഇപ്പോൾ ഇന്ത്യയ്‌ക്ക് ശരിയായ നേതാവിനെ ലഭിച്ചു. ഇത് നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം വലിയ അവസരം ആണ്. ഇത് നഷ്ടപ്പെടുത്തിയിരുന്നുവെങ്കിൽ അതൊരു തീരാനഷ്ടം ആയേനെയെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.

കഴിഞ്ഞ മൂന്ന് മാസം നമ്മുടെ പ്രധാനമന്ത്രി വിശ്രമമില്ലാതെ രാവും പകലും പ്രചാരണം നടത്തുകയായിരുന്നു. തിരഞ്ഞെടുപ്പ് ആരംഭിച്ചതിന് മുതൽ അവസാനിക്കുന്നതുവരെ ഒരേ ഊർജ്ജത്തിൽ ആയിരുന്നു അദ്ദേഹം പ്രവർത്തിച്ചത്. ആന്ധ്രയിൽ രണ്ട് യോഗത്തിലും ഒരു മെഗാറാലിയിലും അദ്ദേഹം പങ്കെടുത്തു. ആന്ധ്ര തിരഞ്ഞെടുപ്പിൽ ടിപിഡിയുടെ വൻ വിജയത്തിന് അദ്ദേഹത്തിന്റെ വരവ് കാരണം ആയി. തെരഞ്ഞെടുപ്പിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രിയും ആന്ധ്രയിൽ എത്തി. അദ്ദേഹവും ഒരു യോഗത്തിൽ പങ്കെടുത്തിരുന്നു. അദ്ദേഹത്തിന്റെ വരവ് അതുവരെയുണ്ടായിരുന്ന സാഹചര്യം മാറ്റി മറിച്ചു. അതിൽ നന്ദി പറയുന്നു.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ബിജെപി ദേശീയ അദ്ധ്യക്ഷൻ നദ്ദയും തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തി. ഇത് ആളുകളിൽ വലിയ ആത്മവിശ്വാസം ഉണ്ടാക്കിയെന്നും ചന്ദ്രബാബു നായിഡു വ്യക്തമാക്കി.

Tags: NDANarendra ModiAndra PradeshLoksabha Election 2024N. Chandrababu Naidu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വോട്ടിനായി പണമെന്ന ആരോപണം; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ജില്ലാ കളക്ടര്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കി, പണം വാങ്ങിയെന്ന ആരോപണം വയോധിക നിഷേധിച്ചു

Kerala

പൂജ ജോമോന്‍ കോണ്‍ഗ്രസുമായി നടത്തിയത് 20 ലക്ഷത്തിന്റെ ഡീല്‍, തെളിവ് പുറത്ത് വിട്ട് സാബു ജേക്കബ്, സജീന്ദ്രന്‍ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കണം

Kerala

മാറ്റം ഉറപ്പാക്കിയെന്ന് ഉറപ്പ്, വോട്ടുറപ്പാക്കാൻ ഒറ്റ നാൾകൂടി; അമ്പരപ്പിച്ച് ബിജെപി

Kerala

പാലക്കാട് മണ്ഡലത്തില്‍ 2400 കോടിയുടെ വികസനപദ്ധതിയുമായി എന്‍ഡിഎയുടെ പ്രകടന പത്രിക

Kerala

മാട്രിസ് സർവേ ഫലം: ആർക്കും ഭൂരിപക്ഷമില്ലാതെ; ബിജെപി നിർണ്ണായക ശക്തിയാകും, ബിജെപിക്ക് എട്ട് സീറ്റുവരെ

പുതിയ വാര്‍ത്തകള്‍

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

‘ആവശ്യാനുസരണം ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേൽ ആക്രമണം തുടരും’ : മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.