Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

തൃശൂർ മാത്രമല്ല, കേരളം മുഴുവൻ മാറ്റം വരും:സംഘി പട്ടത്തിൽ പേടിയില്ല, ഇഷ്ടമുള്ളവർ വിളിക്കട്ടെ,സുരേഷ് ​ഗോപിയുടെ വിജയത്തിൽ ടിനി ടോം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2024, 11:22 pm IST
in Entertainment

എറണാകുളം വിമാനത്താവളത്തിലെത്തി പൊന്നാട അണിയിച്ചാണ് സുരേഷ് ​ഗോപിയെ ടിനി ടോം ആദരിച്ചത്. വലിയ മാറ്റങ്ങൾക്കായിരിക്കും തൃശൂരിലെ ജനങ്ങൾ ഇനി സാക്ഷ്യം വഹിക്കാൻ പോകുന്നതെന്ന് ടിനി ടോം പറഞ്ഞു.വലിയ മാറ്റങ്ങൾക്കായിരിക്കും തൃശൂരിലെ ജനങ്ങൾ ഇനി സാക്ഷ്യം വഹിക്കാൻ പോകുന്നതെന്ന് ടിനി ടോം പറഞ്ഞു. സുരേഷ് ​ഗോപിയെ പിന്തുണയ്‌ക്കുന്നത് കൊണ്ട് ആരെങ്കിലും സംഘി പട്ടം ചാർത്തിയാൽ ഭയമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. നന്മയുണ്ടെങ്കിൽ ആരും ഉയരത്തിലെത്തുമെന്നതിന്റെ ഉദാഹരണമാണ് സുരേഷ് ​ഗോപിയെന്നും താരം വ്യക്തമാക്കി.

സുരേഷേട്ടനെ സ്വീകരിക്കാൻ ഞാൻ ആരെയും അറിയിച്ചിട്ട് വന്നതല്ല. അദ്ദേഹവുമായി എനിക്കുള്ള സൗഹൃദം എല്ലാവർക്കും അറിയാമല്ലോ. അദ്ദേഹത്തിന്റെ മാനുഷികമായിട്ടുള്ള എല്ലാ പ്രവർത്തനങ്ങൾക്കും ഞാൻ കൂടെയുണ്ടായിട്ടുണ്ട്. നല്ല നടൻ ഉണ്ടാവും നല്ല നേതാവും ഉണ്ടാവും നല്ല മനുഷ്യൻ സുരേഷ് ​ഗോപിയാണ്. അതുകൊണ്ടാണ് കൂടെ നിന്നതും. ഇനി നമുക്ക് കിട്ടുമോ എന്നറിയില്ല. സുരേഷേട്ടന് ഇന്ത്യ മുഴുവൻ നോക്കേണ്ടി വരും.

ബന്ധുക്കൾ തൃശൂർ ഉണ്ട്. അവിടത്തെ ബിഷപ്പുമായി എനിക്ക് നല്ല ബന്ധമുണ്ട്. സ്ത്രീകളുടെയെല്ലാം ഇഷ്ട കഥാപാത്രമാണ് സുരേഷേട്ടൻ. അതുകൊണ്ട് ജയിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു.

സുരേഷേട്ടന് ഒരു രാഷ്‌ട്രീയ മുഖം ആരും കണ്ടിട്ടില്ല. സ്വന്തം കയ്യിലെ പണം മറ്റുള്ളവർക്ക് കൊടുക്കുന്ന മനുഷ്യനാണ്. ഇപ്പോൾ തന്നെ അദ്ദേഹം പലതും ചെയ്യുന്നു. അപ്പോൾ കേന്ദ്രത്തിൽ നിന്നും പണം കിട്ടിയാൽ ചെയ്യാൻ പോകുന്നത് എന്തായിരിക്കുമെന്ന് അറിയാമല്ലോ.

അഞ്ച് വർഷം കൊണ്ട് തൃശൂർ വരുന്ന മാറ്റത്തിന് ജനങ്ങൾ സാക്ഷ്യം വഹിക്കട്ടെ. തൃശൂർ മാത്രമല്ല, കേരളം മുഴുവൻ മാറ്റം വരുമെന്ന് ഒരു സംശയവുമില്ല. സിനിമാ മേഖലയിൽ നിന്നും അദ്ദേഹത്തിന് സപ്പോർട്ട് നൽകുന്നത്.
ഓരോത്തരുടെയും വ്യക്തിപരമായ തീരുമാനമാണ്. എന്നെ സംഘിയെന്ന് ഇഷ്ടമുള്ളവർ വിളിച്ചോട്ടെ. സംഘി പട്ടം കിട്ടുന്നതിൽ പേടിയില്ല”

മാ എന്ന് പറയുന്ന ഞങ്ങളുടെ സംഘടനയ്‌ക്ക് അദ്ദേഹം സഹായം ചെയ്യുന്നു. അമ്മ എന്ന സംഘടനയുടെ ഓരോ ആവശ്യത്തിനും അതിലെ അം​ഗങ്ങളുടെ കുടുംബപരമായ ആവശ്യങ്ങൾക്ക് പോലും സുരേഷേട്ടൻ ഉണ്ടായിരുന്നു. അത് നല്ലൊരു മനുഷ്യനെ സാധിക്കുകയുള്ളൂ. സന്തോഷത്തേക്കാൾ, എനിക്ക് വിശ്വാസമാണ്. നന്മ മാത്രം മതി .

Tags: Tiny TomMalayalam MovieActor Suresh Gopi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

“ആ മണ്ണ് കത്തിച്ച് വെണ്ണീറാക്കാൻ അവൻ വരും .”പള്ളിച്ചട്ടമ്പി ഒഫീഷ്യൽ ട്രെയിലർ എത്തി

Entertainment

ആദ്യകാല നടനും ചലച്ചിത്ര പ്രവർത്തകനുമായ അമാൻ നവോദയ അന്തരിച്ചു

Entertainment

ഇതുപോലെ ഒരുപാട് ആളുകളുണ്ട്, ഇന്ന് ഏതവളെ കിട്ടും എന്നാലോചിക്കുന്നവർ;വെള്ളമടിച്ച് കരളും കൂമ്പുമൊക്കെ പോയതാണ്.

Entertainment

ഷറഫുദീൻ നായകനായ ഫാമിലി റോം-കോം എന്റെർറ്റൈനെർ “മധുവിധു” വിഷു ചിത്രം ; ചിത്രത്തിന്റെ ആഗോള റിലീസ് ഏപ്രിൽ 17 ന്

New Release

തേവർ പൊള്ളാച്ചിയിൽ ആരംഭിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എന്‍ഡിഎയുടെ ശക്തമായ മുന്നേറ്റം; കളമശേരിയിൽ പി. രാജീവ് കടുത്ത പ്രതിരോധത്തിലേക്ക്

ഡീൽ ഉണ്ട്, ഇതാണ് ആ ഡീൽ: രാജീവ് ചന്ദ്രശേഖരൻ വിവരിക്കുന്നു; കോൺഗ്രസ് ലീഗിന്റെ റിമോട്ട് കൺട്രോളിൽ

രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്‌നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു’; ആലപ്പി അഷ്‌റഫ്

ദിലീപിന്റെ നേരെ ചാടിയ തലയ്‌ക്കു മുകളിൽ കൂളിങ്ങ് ഗ്ലാസ് വയ്‌ക്കുന്ന ഫെമിനിസ്റ്റുകളെയൊന്നും എവിടേയും കണ്ടില്ല ; മഹേഷ്

ആ മസിലൊന്ന് ലൂസാക്കി അഭിനയിക്കാൻ എന്നോട് പറഞ്ഞു ഉണ്ണി മുകുന്ദൻ ,മമ്മൂക്കയെ കണ്ടപ്പോഴുള്ള പേടി കാരണം അഭിനയം മറന്നു

മദ്രസയിൽ ആയുധവ്യാപാരം : പിസ്റ്റളുകളും, വെടിയുണ്ടകളും കണ്ടെടുത്തു : 4 ഇസ്ലാം പുരോഹിതന്മാർ അറസ്റ്റിൽ

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ

ഞാൻ സേതുവാണ് വയനാട് തിരുനെല്ലി പഞ്ചായത്ത് തോൽപ്പട്ടിയിൽ നിന്ന്;ഒരു ദുരൂഹ സാഹചര്യത്തിൽ ഒഫീഷ്യൽ ട്രയിലർഎത്തി

വമ്പൻ താരനിരയുമായി “മെൽകൗ പോണ്ടിച്ചേരി”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം “ഒറ്റക്കൊമ്പൻ” ഫസ്റ്റ് ലുക്ക് പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.