Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എന്‍ഡിഎക്ക് വോട്ട് കൂടി; കണ്ണൂര്‍, കാസര്‍കോട്, വടകര മണ്ഡലങ്ങളില്‍ സിപിഎമ്മിന് വന്‍ വോട്ട് ചോര്‍ച്ച

ഗണേഷ് മോഹന്‍ പി കെ by ഗണേഷ് മോഹന്‍ പി കെ
Jun 5, 2024, 07:30 am IST
in Kerala

കണ്ണൂര്‍: കണ്ണൂര്‍, കാസര്‍കോട്, വടകര മണ്ഡലങ്ങളില്‍ സിപിഎമ്മിന് വന്‍ വോട്ട് ചോര്‍ച്ച. അതേസമയം എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ വന്‍ വോട്ട് വര്‍ധനയാണ് നേടിയിരിക്കുന്നത്. കണ്ണൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി. രഘുനാഥ് നേടിയത് 119876 വോട്ട്. ഇരട്ടിയിലധികം വോട്ടിന്റെ വര്‍ധന. 2019ല്‍ സി.കെ. പദ്മനാഭന്‍ ഇവിടെ നേടിയത് 68,509 വോട്ടായിരുന്നു. വടകരയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.ആര്‍. പ്രഫുല്‍ കൃഷ്ണന്‍ 1,11,979 വോട്ട് നേടിയത്. 2019ല്‍ വി.കെ. സജീവന്‍ നേടിയത് 80,128 വോട്ടാണ്. കാസര്‍കോട് മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.എല്‍. അശ്വിനി 217669 വോട്ട് നേടി. 41620 വോട്ടുകളുടെ വര്‍ധന.

മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്ത് വരെ സിപിഎം രണ്ടാം സ്ഥാനത്തേക്ക് പോയി. മുഖ്യമന്ത്രിയുടെ ബൂത്തിലടക്കം എന്‍ഡിഎ വോട്ട് ഇരട്ടിയിലധികം വര്‍ധിപ്പിച്ചു. മാര്‍കിസ്റ്റ് പാര്‍ട്ടി കേന്ദ്രങ്ങളിലെല്ലാം വന്‍ അടിയൊഴുക്കാണ് എന്‍ഡിഎ, യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് അനുകൂലമായി ഉണ്ടായത്. നാല്‍പ്പതിനായിരത്തിന് മുകളില്‍ വോട്ടാണ് എല്‍ഡിഎഫിന് കണ്ണൂൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ മാത്രം കുറഞ്ഞത്.

വടകര മണ്ഡലത്തിന്റെ ഭാഗമായ കൂത്തുപറമ്പിലും തലശ്ശേരിയിലും കാസര്‍കോട് മണ്ഡലത്തിന്റെ ഭാഗമായ പയ്യന്നൂരിലും കല്ല്യാശ്ശേരിയിലും എല്‍ഡിഎഫിന് വലിയ വോട്ട് ചോര്‍ച്ചയാണ് ഉണ്ടായത്. ധര്‍മ്മടത്തും മട്ടന്നൂരും നേരിയ ലീഡ് നേടിയതൊഴിച്ചാല്‍ മറ്റെല്ലായിടത്തും അവര്‍ പിന്നിലായി.

കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. സുധാകരന്‍ 1,12,239 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കാസര്‍കോട് രാജ്മോഹന്‍ ഉണ്ണിത്താന്‍ 486801 വോട്ട് നേടി വിജയിച്ചു. വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫിപറമ്പില്‍ ജയിച്ചത് 1,14,506 വോട്ടിന്റെ ഭരിപക്ഷത്തിലാണ്.

കോഴിക്കോട്ടും ബിജെപി വോട്ട് കൂടി

കോഴിക്കോട്: കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തില്‍ ബിജെപി വോട്ട് കൂടി. സിപിഎം വോട്ട് കുറഞ്ഞു. നാലാം തവണയും എം.കെ. രാഘവനാണ് വിജയിച്ചത്. 5,20,421 വോട്ട് നേടി സിപിഎമ്മിലെ എളമരം കരീമിനെയാണ് രാഘവന്‍ പരാജയപ്പെടുത്തിയത്. 3,74,245 വോട്ടാണ് എളമരം കരീമിന് ലഭിച്ചത്. 1,46,176 വോട്ടുകളുടെ ഭൂരിപക്ഷമാണ് രാഘവന്‍ നേടിയത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് 1,80,666 വോട്ട് നേടി. കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാള്‍ ബിജെപിക്ക് 19,450 വോട്ടുകള്‍ കൂടിയപ്പോള്‍ സിപിഎമ്മിന് 33,974 വോട്ടുകളുടെ കുറവാണ് ഇത്തവണ ഉണ്ടായത്.

 

Tags: cpmNDALoksabha Election 2024Modiyude GuaranteeVadakara constituencies
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മരണവീട്ടില്‍ സമുദായനേതാക്കള്‍ക്കുനേരെ സിപിഎം കയ്യേറ്റശ്രമം; അന്ത്യകർമ്മങ്ങൾ ചെയ്യാൻ അനുവദിക്കാതെ ചെങ്കൊടി പുതപ്പിച്ച് ചിതയ്‌ക്ക് തീ കൊളുത്തി

Kerala

ഇരുമുന്നണികളേയും ഞെട്ടിച്ച് പാലായിൽ ഷോൺ ജോർജിന്റെ റോഡ് ഷോ: പങ്കെടുത്തത് പതിനായിരങ്ങൾ

India

പുതുച്ചേരി തെരഞ്ഞെടുപ്പ് : എൻഡിഎയുടെ സീറ്റ് വിഭജന കരാർ അന്തിമമായി; എഐഎൻആർസി 16 സീറ്റുകളിൽ , ബിജെപി പത്തിടത്ത് മത്സരിക്കും

Kerala

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

Kerala

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഡോ. വന്ദനാ ദാസ് കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്

കൺട്രോൾ റൂം

പൊതുജനങ്ങള്‍ക്ക് പെരുമാറ്റച്ചട്ടലംഘനം അറിയിക്കാം; സി വിജില്‍ ആപ്പിലൂടെ, പരാതികള്‍ കൈകാര്യം ചെയ്യാൻ കൺട്രോൾ റൂം സജ്ജം

അലുവ അതുല്‍ കൊലപാതകം; പ്രതികള്‍ക്ക് ഒളിത്താവളം സിനിമാ നിര്‍മാതാവിന്റെ ക്വാറിയില്‍, പൊലീസ് വിവരം മറച്ചുവച്ചു

കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എന്നെ തഴഞ്ഞു: ഡോ. കെ.കെ.എന്‍. കുറുപ്പ്

ഹരീഷ് റാണ വേദനകളില്ലാത്ത ലോകത്തേക്ക്… ദയാവധ പ്രക്രിയകള്‍ ആരംഭിച്ചു

മെഡിക്കൽ കോളേജിലെ തീപിടിത്തം; അഞ്ച് രോഗികൾ മരിച്ചു, പരാതിയുമായി ബന്ധുക്കൾ, ആരോപണങ്ങൾ നിഷേധിച്ച് അധികൃതർ

കൊടുങ്ങല്ലൂര്‍ കാവുതീണ്ടല്‍ ഇന്ന്

വാമനപുരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി എസ്ഡിപിഐ നോമിനി; ആരോപണവുമായി കോണ്‍ഗ്രസ് നേതാവ്

പാലക്കാട് ബിജെപി വിജയം വി.ഡി സതീശൻ ഉറപ്പിച്ചു; കോൺഗ്രസ് പരാജയ ഭീതിയിൽ മുൻ‌കൂർ ജാമ്യം എടുക്കുന്നു: ശോഭാ സുരേന്ദ്രൻ

യുവതീ പ്രവേശത്തില്‍ ഉത്തരമില്ലാതെ, ഉരുണ്ടുകളിച്ച് പിണറായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.