Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

തുടങ്ങുന്നു ഭാരതം; ആദ്യ അങ്കത്തില്‍ അയര്‍ലന്‍ഡ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2024, 12:16 am IST
in Cricket
ഭാരത പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും ന്യൂയോര്‍ക്കിലെ കാന്റിയാഗ്യു പാര്‍ക്കില്‍ പരിശീലനത്തിനിറങ്ങിയപ്പോള്‍

ഭാരത പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും ന്യൂയോര്‍ക്കിലെ കാന്റിയാഗ്യു പാര്‍ക്കില്‍ പരിശീലനത്തിനിറങ്ങിയപ്പോള്‍

ന്യൂയോര്‍ക്ക്: ട്വന്റി20 ലോകകപ്പിന്റെ ഒമ്പതാം പതിപ്പില്‍ ഭാരത ക്രിക്കറ്റ് ടീമിന് ഇന്ന് ആദ്യ മത്സരം. ന്യൂയോര്‍ക്കിലെ നസ്സാവു കൗണ്ടി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന പോരാട്ടം ഭാരത സമയം രാത്രി എട്ടിന്.

ലോക ഒന്നാം നമ്പര്‍ പദവിയുടെ പകിട്ടുമായി രോഹിത് ശര്‍മയും സംഘവും എതിര്‍ക്കാനിറങ്ങുന്ന അയര്‍ലന്‍ഡ് അത്ര നിസ്സാരക്കാരല്ല. നാട്ടില്‍ വിരുന്നെത്തിയ പാകിസ്ഥാനെ ട്വന്റി20 പരമ്പരയില്‍ കീഴടക്കിയാണ് അമേരിക്കയിലേക്ക് അവര്‍ പറന്നെത്തിയിരിക്കുന്നത്.

ഗ്രൂപ്പ് എയിലാണ് ഭാരതം ഉള്‍പ്പെട്ടിരിക്കുന്നത്. ലോകകപ്പിന്റെ സഹ ആതിഥേയരായ അമേരിക്ക, കാനഡ എന്നിവര്‍ക്ക് പുറമെ കരുത്തരായ പാകിസ്ഥാനും ഈ ഗ്രൂപ്പിലുണ്ട്. ഒമ്പതിനാണ് പാകിസ്ഥാനെതിരായ ഭാരതത്തിന്റെ പോരാട്ടം. വമ്പന്‍മാരെ അട്ടിമറിക്കാന്‍ ശേഷിയുള്ള അയര്‍ലന്‍ഡിനെ ഗ്രൂപ്പിലെ കറുത്ത കുതിരകളായാണ് കണക്കാക്കുന്നത്. കഴിഞ്ഞ ലോകകപ്പില്‍ ജേതാക്കളായെങ്കിലും ഇംഗ്ലണ്ട് സൂപ്പര്‍ 12 റൗണ്ടില്‍ അയര്‍ലന്‍ഡിന് മുന്നില്‍ തോറ്റിരുന്നു. മഴ നിയമപ്രകാരമായിരുന്നു ടീമിന്റെ വിജയം.

ഭാരതം ഇതുവരെ അയര്‍ലന്‍ഡുമായി ഏഴ് മത്സരങ്ങള്‍ കിളിട്ടിച്ചുണ്ട്. അതില്‍ എല്ലാം ജയിച്ചത് ഭാരതം. ഇതിന് മുമ്പ് ഇരു ടീമുകളും ടി20 ലോകകപ്പില്‍ നേര്‍ക്കുനേര്‍ വന്നത് 2009ല്‍. അന്ന് രോഹിത് ശര്‍മയുടെ ബലത്തിലാണ് ഭാരതം വിജയം കൊയ്തത്.

ഇരു ടീമുകളും ഇന്ന് നസാവു സ്‌റ്റേഡിയത്തില്‍ കളിക്കിറങ്ങുമ്പോള്‍ പരിചയമില്ലാത്ത പിച്ച് ആണെന്നത് രണ്ട് കൂട്ടരെയും ആശങ്കപ്പെടുത്തുന്നുണ്ട്. ലോകകപ്പിന് തൊട്ടുമുമ്പ് പരിശീലനത്തിനിറങ്ങിയിട്ടുള്ളതല്ലാതെ ഭാരത ബാറ്റര്‍മാര്‍ക്ക് ഇവിടെ കളിച്ച് പരിചയം തീരെ ഇല്ല. ഇതുവരെ നടന്ന കളികള്‍ വച്ച് നോക്കുമ്പോള്‍ ഈ സ്‌റ്റേഡിയത്തിലെ പിച്ച് വേഗവും ബൗണ്‍സും കുറഞ്ഞ വിധത്തിലുള്ളതാണ്.

ഭാരതത്തിനായി നായകന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ആര് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുമെന്നതാണ് കാത്തിരുന്നു കാണേണ്ട മറ്റൊരു കാര്യം. ഇതേ കുറിച്ച് വ്യക്തത നല്‍കാന്‍ പരിശീലകന്‍ ദ്രാവിഡ് തയ്യാറായില്ല. സ്പിന്നര്‍മാരായി കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ എന്നിവരെ സ്പിന്നര്‍മാരായി പരീക്ഷിക്കാനാണ് ടീം ക്യാമ്പിന്റെ തീരുമാനം. പേസര്‍മാരായി ജസ്പ്രീത് ബുംറയ്‌ക്ക് പുറമെ മുഹമ്മദ് സിറാജോ അര്‍ഷദീപ് സിങ്ങോ ആരാകും ഇറങ്ങുകയെന്ന് ഉറപ്പിച്ചിട്ടില്ല. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ മൂന്നാം പേസറായി ഫൈനല്‍ ഇലവനില്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്.

ഭാരതം സാധ്യതാ ഇലവന്‍
രോഹിത് ശര്‍മ(ക്യാപ്റ്റന്‍) വിരാട് കോഹ്‌ലി, ഋഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷാര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, അര്‍ഷദീബ് സിങ്.

അയര്‍ലന്‍ഡ് സാധ്യതാ ഇലവന്‍
ആന്‍ഡി ബാല്‍ബിറിന്‍, പോള്‍ സ്റ്റിര്‍ലിങ്(ക്യാപ്റ്റന്‍), ലോര്‍കാന്‍ ടക്കര്‍, ഹാരി ടെക്ടര്‍, കുര്‍ട്ടിസ് കാംഫെര്‍, ജോര്‍ജ് ഡോക്ക്‌റെല്‍, ഗാരെത്ത് ഡെലാനി, മാര്‍ക്ക് അഡെയ്ര്‍, ബാരി മക്കാര്‍ത്തി, ക്രെയ്ഗ് യങ്, ജോഷ് ലിറ്റില്‍.

Tags: indiaIrelandTwenty20 World Cup
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലെബനനിലെ സാധാരണക്കാരുടെ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ ; ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം

India

ഉന്നം പിഴച്ചില്ല , ലക്ഷ്യം കൃത്യമായി ഭേദിച്ച് അപ്പാച്ചെയിൽ നിന്നുള്ള ആയുധങ്ങൾ : ഇന്ത്യയുടെ പോരാട്ട വീര്യം ലോകത്തിന് മുന്നിൽ കാട്ടി ‘ബ്രഹ്മാസ്ത്ര’

India

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

India

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍
India

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

പുതിയ വാര്‍ത്തകള്‍

ശ്രീനന്ദയെ അപായപ്പെടുത്തിയാകാന്‍ സാധ്യതയുണ്ട്, കാല്‍ വഴുതി വീഴില്ലെന്ന് ശ്രീനന്ദയുടെ അച്ഛന്റെ സഹോദരന്‍

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

റെക്കോഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.