Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നോട്ടയുടെ എണ്ണത്തില്‍ റിക്കാര്‍ഡിട്ട് ഇന്‍ഡോര്‍

നോട്ടയ്‌ക്ക് രണ്ട് ലക്ഷത്തിലധികം വോട്ടുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2024, 09:54 pm IST
in India
ശങ്കര്‍ ലാല്‍വാനി

ശങ്കര്‍ ലാല്‍വാനി

ഇന്‍ഡോര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നോട്ടയുടെ എണ്ണത്തില്‍ റിക്കാര്‍ഡിട്ട് ഇന്‍ഡോര്‍ മണ്ഡലം. രണ്ട് ലക്ഷത്തിലധികം വോട്ടുകളാണ് ഇത്തവണ നോട്ട രേഖപ്പെടുത്തിയത്. നാമനിര്‍ദേശ പത്രിക അവസാന ദിവസം പിന്‍വലിച്ചതിന്റെ പേരില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട മണ്ഡലമായിരുന്നു മധ്യപ്രദേശിലെ ഇന്‍ഡോര്‍.

ബിജെപി നേതാവ് ശങ്കര്‍ ലാല്‍വാനിയാണ് ഇന്‍ഡോറില്‍ വിജയിച്ചത്. അതും റിക്കാര്‍ഡ് വോട്ടില്‍, റിക്കാര്‍ഡ് ഭൂരിപക്ഷത്തില്‍. 12 ലക്ഷത്തോളം വോട്ടാണ് ലാല്‍വാനി ഇത്തവണ നേടിയത്. കഴിഞ്ഞ വര്‍ഷത്തെ ബിജെപിയുടെ തന്നെ റിക്കാര്‍ഡാണ് അദ്ദേഹം തകര്‍ത്തത്.

14 സ്ഥാനാര്‍ത്ഥികളാണ് ഈ മണ്ഡലത്തില്‍ മത്സരിച്ചത്. എന്നാല്‍ ലാല്‍വാനിക്കൊഴിച്ച് ആര്‍ക്കും നോട്ടയുടെ വോട്ട് പോലും നേടാനായില്ല. 12,26,751 വോട്ടുകളാണ് ഇവിടെ ബിജെപി നേടിയത്. ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയുടെ സഞ്ജയ് ആണ് രണ്ടാം സ്ഥാനത്തുള്ളത്. ആകെ നേടിയത് 51659 വോട്ടുകള്‍. അതായത് 10,08,077 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് ബിജെപിയുടെ വിജയം.

മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും 7,96,575 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഗുണ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ ജ്യോതിരാദിത്യ സിന്ധ്യ 5,40929 വോട്ടുകളുടെ ഭൂരിപക്ഷം നേടി. മധ്യപ്രദേശിലെ 29 സീറ്റുകളും ബിജെപിക്കാണ്. അതും വലിയ ഭൂരിപക്ഷം നേടിയാണ് വിജയം.

Tags: NOTAIndoreLoksabha Election 2024Modiyude Guarantee
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“നിന്റെ മതം മാറൂ, ബുർഖ ധരിക്കൂ” ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച് മതം മാറ്റാൻ ശ്രമം ; ലവ് ജിഹാദിന്റെ ഞെട്ടിക്കുന്ന മറ്റൊരു കേസ് കൂടി പുറത്ത്

Kerala

അനന്തപുരിയുടെ വികസനം അകലെയല്ല’ : രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി ഇന്‍ഡോര്‍ മേയര്‍

India

ദൽഹിയിൽ നിന്ന് ഇൻഡോറിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യ വിമാനത്തിന്റെ എഞ്ചിനിൽ തീപിടിത്തം : അടിയന്തരമായി നിലത്തിറക്കി

India

ആദ്യം അഭ്യർത്ഥന നടത്തും എന്നിട്ടും കട തുറന്നാൽ പിന്നെ ശിക്ഷ : ഹിന്ദു ഉത്സവങ്ങൾ കണക്കിലെടുത്ത് മധ്യപ്രദേശിൽ മാംസ വിൽപ്പന നിരോധിച്ചു

India

11 കാരനെ സുന്നത്ത് നടത്തി ജിഹാദിയാക്കി മാറ്റാൻ ശ്രമം : മാതാവിനും , പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ കാമുകനും 10 വർഷം തടവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ലോകത്തിലെ ഏറ്റവും ഉയരത്തിൽ പറന്ന് യുദ്ധം ചെയ്യാൻ കരുത്ത് : 15000 അടി ഉയരത്തിൽ വീണ്ടും പ്രചണ്ഡിന്റെ അഭ്യാസപ്രകടനം

കാസര്‍കോട് ഷാനവാസ് പാദൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

പിണറായി വിജയന്റെ തുടര്‍ഭരണം ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല- കെ സുധാകരന്‍

മുംബൈയില്‍ അധോലോകരാജാവായി വാണ ദാവൂദ് ഇബ്രാഹിം (ഇടത്ത്)

40 വര്‍ഷത്തിന് ശേഷം ദാവൂദ് ഇബ്രാഹിമിനെ ഭയമില്ലാത്ത മഹാരാഷ്‌ട്ര പിറന്നിരിയ്‌ക്കുന്നു…ശിവജിമാര്‍ വീണ്ടും ഉദയം ചെയ്തിരിക്കുന്നു…

വലിയ വിജയ പ്രതീക്ഷയെന്ന് കുമ്മനം രാജശേഖരന്‍, ആറന്‍മുളയില്‍ മണ്ഡല പര്യടനം ആരംഭിച്ചു

വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചു: നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണം

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

“പാലക്കാട് ജയിച്ചാൽ മമ്മൂട്ടിയെ കൊണ്ടുവരും, രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഏറ്റെടുക്കും”- രമേഷ് പിഷാരടിക്ക് ട്രോള്‍ പൂരം

രാഷ്‌ട്രീയപരസ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന് സംസ്ഥാനതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി സജ്ജം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.