Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ലോക ചാമ്പ്യന്‍ ചൈനയുടെ ഡിങ്ങ് ലിറനെ തോല്‍പിച്ച് പ്രജ്ഞാനന്ദ; വൈശാലിയുടെ കുതിപ്പ് തടഞ്ഞ് കൊനേരു ഹംപി

വീണ്ടും ഒരിയ്‌ക്കല്‍ കൂടി നോര്‍വെ ചെസ്സില്‍ അട്ടിമറി നടത്തി ഇന്ത്യയുടെ പ്രജ്ഞാനന്ദ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2024, 09:00 am IST
in Sports

ഓസ്ലോ: വീണ്ടും ഒരിയ്‌ക്കല്‍ കൂടി നോര്‍വെ ചെസ്സില്‍ അട്ടിമറി നടത്തി ഇന്ത്യയുടെ പ്രജ്ഞാനന്ദ. ഇപ്പോഴത്തെ ലോകചാമ്പ്യന്‍ ചൈനയുടെ ഡിങ്ങ് ലിറനെ തോല്‍പിച്ചതോടെ 11 പോയിന്‍റോടെ പ്രജ്ഞാനന്ദ മൂന്നാം സ്ഥാനം നിലനിര്‍ത്തി മുന്നേറുകയാണ്. ഈ ടൂര്‍ണ്ണമെന്‍റില്‍ വലിയ തരംഗമായി മാറിയിരിക്കുകയാണ് പ്രജ്ഞാനന്ദ. നേരത്തെ ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സനെയും രണ്ടാം നമ്പര്‍ താരം ഫാബിയാനോ കരുവാനയെയും പ്രജ്ഞാനന്ദ തോല്‍പിച്ചിരുന്നു.

ഈ ടൂര്‍ണ്ണമെന്‍റില്‍ ആദ്യ മത്സരത്തില്‍ ഡിങ് ലിറന്‍ ജയിച്ചിരുന്നെങ്കിലും റിവേഴ്സ് മത്സരത്തില്‍ മധുരപ്രതികാരം ചെയ്യുകയായിരുന്നു പ്രജ്ഞാനന്ദ. ക്ലാസിക്കല്‍ മത്സരത്തില്‍ ഇരവരും സമനില പാലിച്ചതിനെ തുടര്‍ന്ന് ആര്‍മഗെഡ്ഡോണിലാണ് പ്രജ്ഞാനന്ദ ഡിങ് ലിറനെ തോല്‍പിച്ചത്.

മാഗ്നസ് കാള്‍സനെ അട്ടിമറിച്ച് ഹികാരു നകാമുറ ജയിച്ചതാണ് മറ്റൊരു വാര്‍ത്ത. ഇപ്പോഴും 13 പോയിന്‍റോടെ മാഗ്നസ് കാള്‍സന്‍ മുന്നിലാണ്. ഹികാരു നകാമുറ 12.5 പോയിന്‍റോടെ രണ്ടാം സ്ഥാനത്തുണ്ട്. പിന്നില്‍ നിന്നിരുന്ന അലിറെസ ഫിറൂഷ തുടര്‍ച്ചയായ വിജയങ്ങളിലൂടെ മുന്നേറുന്നു. ഫാബിയാനോയ്‌ക്കെതിരെ തിളക്കമാര്‍ന്ന ജയമാണ് അലിറെസ നേടിയത്. കഴിഞ്ഞ ദിവസം പ്രജ്ഞാനന്ദയെയും അലിറെസ തോല്‍പിച്ചിരുന്നു. ഇപ്പോള്‍ 9.5 പോയിന്‍റോടെ നാലാം സ്ഥാനത്താണ് അലിറെസ.

പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലിയുടെ കുതിപ്പ് ഇന്ത്യയുടെ കൊനേരു ഹംപി തടഞ്ഞു. ക്ലാസിക്കല്‍ മത്സരത്തിലാണ് കൊനേരു ഹംപി ജയിച്ചത്. ഇതോടെ അതുവരെ മുന്നില്‍ നിന്ന വൈശാലി 10 പോയിന്‍റോടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ചൈനയുടെ വെന്‍ജുന്‍ജുവിനെ തോല്‍പിച്ച് ഉക്രൈന്റെ അന്ന മ്യൂസിചുക് 12 പോയിന്‍റോടെ ഒന്നാം സ്ഥാനത്ത് നില്‍ക്കുകയാണ്. 11.5 പോയിന്‍റോടെ വെന്‍ജുന്‍ ജു രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു.

 

 

 

Tags: PraggnanandhaaLatest infoAlireza FiroujzaNorwaychessNorwayChess2024Anna muzychukKoneru Hampy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദേശപഠനം ലക്ഷ്യമാണോ? ഐഇഎൽടിഎസ് ഇംഗ്ലീഷ് പരീക്ഷാപരിശീലനത്തിന് നോർക്കയുടെ ഓഫ്‌ലൈൻ ബാച്ചുകളിലേക്ക് അപേക്ഷിക്കാം

Kerala

പിണറായി സര്‍ക്കാരിന്‍റേത് മതപ്രീണനമോ? കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് യുണൈറ്റഡ് പെന്തക്കോസ്ത് കൗൺസിൽ പിന്തുണ

Kerala

പൊങ്കാലയിട്ട നടി അന്നാരാജന് വിമര്‍ശനം, ഒടുവില്‍ മാപ്പ് പറഞ്ഞ് നടി

Kerala

അപമൃത്യു, വിവാഹമോചനം, ആരോഗ്യപ്രശ്നങ്ങള്‍ എന്നിവയ്‌ക്ക് കാരണമാകുന്ന ജാതകത്തിലെ ദശാസന്ധി ദോഷം; വിവാഹപ്പൊരുത്തത്തില്‍ ഇത് പ്രധാനം

Kerala

ശമ്പളം തരൂ..ഞങ്ങൾ പട്ടിണിയിലാണ്..ആരും അറിയാത്ത മാധ്യമം പത്രത്തിന്റെ തട്ടിപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എല്ലാ പെണ്മക്കളുടെയും അച്ഛൻ മോദിയാണെന്ന് പറഞ്ഞിട്ടില്ല;ചുമ്മാതല്ല മുഖ്യമന്ത്രി കടക്ക് പുറത്തെന്ന് പറയുന്നത്

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ള പ്രമുഖര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

ഓമിയെ കയ്യിലെടുത്ത് താലോലിച്ച് നരേന്ദ്രമോദി : കുടുംബസമേതം പ്രധാനമന്ത്രിയെ കാണാനെത്തി കൃഷ്ണകുമാർ

എങ്ങും ട്രെൻഡിങ്; ഷാജി പാപ്പന്റെയും കൂട്ടരുടെയും മൂന്നാം വരവ് കലക്കിയെന്ന് പ്രേക്ഷകർ, റെക്കോർഡ് വിജയത്തിലേക്ക് “ആട് 3 “

കളങ്കാവൽ സംവിധായകൻ ജിതിൻ കെ ജോസിന്റെ പുതിയ ചിത്രത്തിൽ ജയസൂര്യ നായകൻ

മസൂദ് അസര്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്

സ്വർണ വിലയിൽ ഇടിവ്

ശിവമൊഗ്ഗയിലെ മൃഗശാലയിൽ ഹിപ്പൊപ്പൊട്ടാമസിന്റെ കടിയേറ്റ് യുവഡോക്ടർക്ക് ദാരുണാന്ത‍്യം

ഓണ്‍ലൈന്‍ ചൂതാട്ടം – വാതുവെപ്പ്: 300 വെബ്സൈറ്റുകളും ആപ്ലിക്കേഷനുകളും കേന്ദ്രം നിരോധിച്ചു

നവോത്ഥാനത്തിന് ഏറെ സംഭാവന ചെയ്തത് നാല് സംന്യാസിമാര്‍: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.