Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ഗാന്ധി’ സിനിമയില്‍ നേതാജി സുഭാഷ് ചന്ദ്രബോസ് ഇല്ലാത്തത് എന്തുകൊണ്ട്

ശ്രീജിത്ത് പണിക്കര്‍ by ശ്രീജിത്ത് പണിക്കര്‍
Jun 2, 2024, 08:58 am IST
in India, Article

 

‘ഗാന്ധി’ സിനിമ വീണ്ടും ചര്‍ച്ചയായതു കൊണ്ട് അതുമായി ബന്ധപ്പെട്ട മറ്റൊരു വിഷയം പറയാം.
സാമ്പത്തിക പ്രതിസന്ധി കാരണം സിനിമയുമായി മുന്നോട്ടു പോകാന്‍ ഒരു ഘട്ടത്തില്‍ സംവിധായകന്‍ റിച്ചാര്‍ഡ് ആറ്റന്‍ബറോയ്‌ക്ക് കഴിഞ്ഞിരുന്നില്ല. ആ സമയത്ത് ഇന്ദിരാ ഗാന്ധി സര്‍ക്കാര്‍ ആണ് സിനിമയ്‌ക്ക് പണം അനുവദിച്ചത്. അങ്ങനെ നാഷണല്‍ ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ വഴി ഇന്ത്യന്‍ ഗവണ്‍മെന്റും സിനിമയുടെ നിര്‍മ്മാതാക്കളായി.
അങ്ങനെ നിര്‍മ്മിക്കപ്പെട്ട സിനിമയില്‍ ഗാന്ധിജിയുടെ രാഷ്‌ട്രീയ ജീവിതത്തില്‍ ഒപ്പം പ്രവര്‍ത്തിച്ചിരുന്ന ഏതാണ്ടെല്ലാവരും കഥാപാത്രങ്ങളായുണ്ട് — ജവഹര്‍ലാല്‍ നെഹ്രു, മോട്ടിലാല്‍ നെഹ്രു, സര്‍ദാര്‍ പട്ടേല്‍, മുഹമ്മദലി ജിന്ന, മൗലാനാ ആസാദ്, ജെ ബി കൃപലാനി, അബ്ദുള്‍ ഗാഫര്‍ ഖാന്‍, സരോജിനി നായിഡു എല്ലാവരും; ഒരാളൊഴികെ — ഗാന്ധിജിക്ക് തുല്യനായി ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ ഉണ്ടായിരുന്ന ഒരേയൊരാള്‍.
അദ്ദേഹമില്ലാതെ ഗാന്ധിജിയുടെ ചരിത്രം അപൂര്‍ണ്ണവുമാണ്. എന്നിട്ടും വിചിത്രമായ എന്തോ കാരണത്താല്‍ അദ്ദേഹം ആ സിനിമയില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കപ്പെട്ടു. അദ്ദേഹത്തിന്റെ കഥാപാത്രം ഇല്ലെന്നു മാത്രമല്ല, അദ്ദേഹത്തെ കുറിച്ച് ഒരു പരാമര്‍ശം പോലും ആ സിനിമയില്‍ എങ്ങുമില്ല . നേതാജി സുഭാഷ് ചന്ദ്രബോസ്!
മിക്കപ്പോഴും ചരിത്ര പുസ്തകങ്ങളേക്കാള്‍ കൂടുതല്‍ സ്വാധീനശക്തി ഉള്ളവയാണ് ബയോപിക് വിഭാഗത്തിലെ സിനിമകള്‍. സിനിമയില്‍ നിന്നും ഗാന്ധിജിയെ മനസ്സിലാക്കുന്ന ഒരാള്‍ക്ക്, ഒരു വിദേശിക്ക്, സുഭാഷ് ബാബുവെന്ന് ഗാന്ധി വിളിച്ചിരുന്നൊരാള്‍ അന്നുണ്ടായിരുന്നു എന്നുപോലും അറിയാന്‍ കഴിയില്ല.
ആവര്‍ത്തിക്കട്ടെ — ഇന്ത്യന്‍ ഗവണ്‍മെന്റ് നിര്‍മ്മാണച്ചെലവിന്റെ പകുതിയോളം നല്‍കിയ സിനിമയില്‍ ഗാന്ധിജിയെ എതിര്‍ത്ത, ഗാന്ധിജിയുടെ സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയ, തന്റെ പരാജയം സമ്മതിക്കാന്‍ ഗാന്ധിജിയെ നിര്‍ബന്ധിതനാക്കിയ, ഇരുവട്ടം കോണ്‍ഗ്രസ് അധ്യക്ഷനായ, ഗാന്ധിജിയുടെ സ്വയംഭരണാവശ്യം തിരസ്‌കരിച്ച് പൂര്‍ണ്ണസ്വരാജ് വേണമെന്ന് ആവശ്യപ്പെട്ട, നിസ്സഹകരണ പ്രസ്ഥാനം അവസാനിപ്പിച്ചതോടെ ഗാന്ധിജി രാഷ്‌ട്രീയമായി പരാജയപ്പെട്ടെന്ന് പരസ്യ പ്രഖ്യാപനം നടത്തിയ, ഗാന്ധിജിയുടെ നിസ്സഹകരണം മൂലം കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോയ, അവസാന യുദ്ധത്തിന് പോകും മുന്‍പ് ഗാന്ധിജിയെ രാഷ്‌ട്രപിതാവെന്ന് വിളിച്ച, ഗാന്ധിജിയുടെ സുവര്‍ണ്ണകാലത്ത് പോലും വിദേശ മാധ്യമങ്ങളടക്കം ഇന്ത്യയിലെ ആത്മാര്‍ത്ഥതയുള്ള ഒരേയൊരു നേതാവെന്ന് വിശേഷിപ്പിച്ച നേതാജി സുഭാഷ് ചന്ദ്രബോസിനെ കുറിച്ച് ഒരു പരാമര്‍ശം പോലുമില്ല.
സിനിമ എത്ര ശക്തമായ മാധ്യമമാണെന്ന് നമ്മില്‍ പലര്‍ക്കും അറിയില്ലെങ്കിലും നമ്മെ ഭരിച്ചവര്‍ക്ക് നല്ലതുപോലെ അറിയാമായിരുന്നു.ശ്രീജിത്ത് പണിക്കര്‍

Tags: SreejithPanickerNetaji Subhash Chandra Bosegandhi film
ശ്രീജിത്ത് പണിക്കര്‍
ശ്രീജിത്ത് പണിക്കര്‍
(രാഷ്ട്രീയ നിരീക്ഷകനും സ്വതന്ത്ര ഗവേഷകനും എഴുത്തുകാരനുമാണ് ലേഖകന്‍) [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജാ രവിവർമയുടെ കൊച്ചുമക്കൾ, സൈന്യത്തിലെ മേജർമാർ:പുന്നപ്ര–വയലാർ ദിനത്തിൽ ചരിത്രത്തിന്റെ മറുവശം

Kerala

മോദിയുടെ പിറന്നാൾ വാർത്ത റിപ്പോർട്ട് ചെയ്തു, ടിവി ചാനൽ മുതലാളിക്ക് തല്ലൊഴിച്ച് എല്ലാം കിട്ടി…

Kerala

നേതാജി സുഭാഷ് ചന്ദ്ര ബോസിനെതിരെ അപകീർത്തികരമായ വ്യാജവിവരം പ്രചരിപ്പിച്ചതിനെതിരെ എബിവിപി നടത്തിയ പ്രതിഷേധം വിജയകരം

ജമാ അത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തകര്‍ കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് നടത്തിയ മാര്‍ച്ചില്‍ ഉയര്‍ത്തിപ്പിടിച്ച ബോര്‍ഡ് (നടുവില്‍). ഇതില്‍ മുസ്ലിം ബ്രദര്‍ഹുഡ്. ഈജിപ്തിലെ മുസ്ലിം ബ്രദര്‍ഹുഡ് സ്ഥാപകന്‍ ഇമാം ഹസന്നുള്‍ ബന്ന (വലത്ത്) മറ്റൊരു മുസ്ലിം ബ്രദര്‍ഹുഡ് നേതാവായ സയ്യിദ് സയ്യിദ് ഖുതുബ് (ഇടത്ത്) എന്നിവരെ കാണാം.
Kerala

‘ഹമാസ് നേതാക്കളില്‍ നിന്നും ജമാ അത്തെ ഇസ്ലാമി സയ്യിദ് ഖുതുബ് പോലുള്ള മുസ്ലിം ബ്രദര്‍ഹുഡ് നേതാക്കളിലേക്ക് പോകുന്നത് കൂടുതല്‍ അപകടം’

ജമാ അത്തെ ഇസ്ലാമി ഹിന്ദിന്‍റെ വിദ്യാര്‍ത്ഥി സംഘടനയായ സ്റ്റുഡന്‍റ്സ് ഇസ്ലാമിക് ഓര്‍ഗനൈസേഷനും സോളിഡാരിറ്റിയും നടത്തിയ കരിപ്പൂര്‍ വിമാനത്താവള മാര്‍ച്ച് (ഇടത്ത്) ശ്രീജിത് പണിയ്ക്കര്‍ (വലത്ത്)
Kerala

ഹമാസ് നേതാക്കളുടെ ചിത്രമേന്തി ജമാ അത്തെ ഇസ്ലാമിയുടെ കരിപ്പൂര്‍ വിമാനത്താവള മാര്‍ച്ച് നിയമവാഴ്ചയോടുള്ള വെല്ലുവിളി: ശ്രീജിത് പണിയ്‌ക്കര്‍

പുതിയ വാര്‍ത്തകള്‍

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.