Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മാഗ്നസ് കാള്‍സനെ തകര്‍ക്കാന്‍ പ്രത്യേക മിടുക്ക്; പക്ഷെ മറ്റ് ഗ്രാന്‍റ് മാസ്റ്റര്‍മാര്‍ക്ക് മുന്‍പില്‍ അടിപതറി പ്രജ്ഞാനന്ദ

മാഗ്നസ് കാള്‍സനെ നോര്‍വ്വെ ചെസ്സില്‍ തോല‍്പിച്ച് വലിയ തരംഗമുണ്ടാക്കിയ 18 കാരന്‍ പ്രജ്ഞാനന്ദ പക്ഷെ തൊട്ടടുത്ത കളിയില്‍ തോറ്റു. യുഎസിന്റെ ഹികാരു നകാമുറയാണ് ക്ലാസിക് ചെസില്‍ പ്രജ്ഞാനന്ദയെ തോല്‍പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2024, 03:02 pm IST
in Sports

ഓസ്ലോ: മാഗ്നസ് കാള്‍സനെ നോര്‍വ്വെ ചെസ്സില്‍ തോല‍്പിച്ച് വലിയ തരംഗമുണ്ടാക്കിയ 18 കാരന്‍ പ്രജ്ഞാനന്ദ പക്ഷെ തൊട്ടടുത്ത കളിയില്‍ തോറ്റു. യുഎസിന്റെ ഹികാരു നകാമുറയാണ് ക്ലാസിക് ചെസില്‍ പ്രജ്ഞാനന്ദയെ തോല്‍പിച്ചത്. ഈ തോല്‍വിയോടെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന പ്രജ്ഞാനന്ദ 5.5 പോയിന്‍റോടെ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ഈ ടൂര്‍ണ്ണമെന്‍റിലെ പ്രജ്ഞാനന്ദയുടെ അസ്ഥിര പ്രകടനവും ചര്‍ച്ചാവിഷയമാകുന്നു. മാഗ്നസ് കാള്‍സനെപ്പോലെ ലോകത്തിലെ അജയ്യനായ ചെസ് താരത്തെ പൂട്ടുവാനുള്ള വിജയമന്ത്രം പ്രജ്ഞാനന്ദയുടെ കയ്യിലുണ്ട്. പക്ഷെ അതേ പ്രജ്ഞാനന്ദ മറ്റ് ഗ്രാന്‍റ് മാസ്റ്റര്‍മാര്‍ക്ക് മുന്‍പില്‍ അനായാസം അടിയറവ് പറയുന്നു. ഇത് ചെസ് രംഗത്തെ വിദഗ്ധര്‍ക്ക് അത്ഭുതമാവുകയാണ്. ഈ ടൂര്‍ണ്ണമെന്‍റില്‍ പ്രജ്ഞാനന്ദ ചൈനയുടെ തീരെ ഫോമിലല്ലാത്ത ഡിങ് ലിറനോട് തോറ്റത് ചെറിയ പിഴവുകള്‍ വരുത്തിയത് മൂലമാണ്. വിജയിക്കാനുള്ള അദമ്യമായ ആഗ്രഹമാണ് പ്രജ്ഞാനന്ദയെ പലപ്പോഴും പിഴവുകളിലേക്ക് നയിക്കുന്നത്. തോല്‍ക്കാതിരിക്കാന്‍ കഴിക്കുക എന്ന ക്ലാസിക് ചെസ് വിദഗ്ധരുടെ ശാന്തമായ കളിരീതി പ്രജ്ഞാനന്ദയ്‌ക്ക് ഇനിയും അന്യമാണ്. പ്രജ്ഞാനന്ദയെ ലോകപ്രശസ്തനാക്കുന്നത് മാഗ്നസ് കാള്‍സന്റെ കരുനീക്കങ്ങളും കരുനീക്കങ്ങള്‍ക്ക് പിന്നിലെ ലക്ഷ്യവും മനസ്സിലാക്കാനുള്ള കഴിവാണ്. അതേ സമയം ആദ്യ റൗണ്ടില്‍ അപകടകാരിയായ ഫ്രാന്‍സിന്റെ അലിറെസ ഫിറൂഷയെ പ്രജ്ഞാനന്ദ തോല‍്പിച്ചിരുന്നു. ഇനി പ്രജ്ഞാനന്ദയുടെ അടുത്ത കളി ഫാബിയാനോ കരുവാനയുമായിട്ടാണ്. അപകടകാരിയായ യുഎസ് താരമാണ് ഫാബിയാനോ കരുവാന. മാഗ്നസ് കാള്‍സന്‍ ഇദ്ദേഹത്തെ തോല‍്പിച്ചെങ്കിലും പ്രജ്ഞാനന്ദയ്‌ക്ക് ഫാബിയാനോ കരുവാനയുമായുള്ള മത്സരം കഠിനമാകും.

കഴിഞ്ഞ കളിയില്‍ മാഗ്നസ് കാള്‍സനോട് തോറ്റ ഹികാരു നകാമുറ, പ്രജ്ഞാനന്ദയ്‌ക്കെതിരെ വിജയം നേടിയതോടെ ഏഴ് പോയിന്‍റോടെ ഒന്നാം സ്ഥാനത്തെത്തി. അതേ സമയം, പ്രജ്ഞാനന്ദയോട് തോറ്റ മാഗ്നസ് കാള്‍സന്‍ അടുത്ത കളിയില്‍ ശക്തമായ തിരിച്ചുവരവ് നടത്തി. അമേരിക്കയുടെ ഫാബിയാനോ കരുവാനയെ ക്ലാസിക് ഗെയിമില്‍ തന്നെ തോല്പിച്ച് മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഇപ്പോള്‍ മാഗ്നസ് കാള്‍സന് ആറ് പോയിന്‍റുണ്ട്.

ഡിങ് ലിറന്‍ എന്ന ചൈനയുടെ താരം ഇപ്പോഴത്തെ ലോകചാമ്പ്യനാണെങ്കിലും തുടര്‍ച്ചയായ തോല്‍വികള്‍ ഏറ്റുവാങ്ങി ആറാം സ്ഥാനത്തേക്ക് വീണു. നാലാം റൗണ്ടില്‍ ഡിങ് ലിറനെ തോല്‍പിച്ചത് ഫ്രാന്‍സിന്റെ അലിറെസ ഫിറൂഷയാണ്. ഇതോടെ ആറര പോയിന്‍റോടെ അലിറെസ ഫിറൂഷ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു.

Tags: PraggnanandhaaChessFabiano caruanaPraggnanandhaa #HikaruNakamuraNorwaychessNorwayChess2024
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

ഇന്ത്യയുടെ 94ാമത് ഗ്രാന്‍റ് മാസ്റ്ററായി അസമില്‍ നിന്നുള്ള മായാങ്ക് ചക്രവര്‍ത്തി; പുതിയ കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യന്‍ ചെസ്സ്

Sports

ടാറ്റ സ്റ്റീല്‍ റാപ്പിഡ് ചെസ്സില്‍ നിഹാല്‍ സരിന് കിരീടം; മണിക്കൂറുകള്‍ക്ക് മുന്‍പ് മരിച്ച, ചെസ്സിലെ ഗുരുവായ മുത്തച്ഛന് കിരീടം സമര്‍പ്പിച്ച് നിഹാല്‍

സെര്‍ജി സ്ക്ലോകിന്‍ (വലത്ത്)
Sports

12 വയസ്സുള്ള കുട്ടി ലോകചെസ്സ് ചാമ്പ്യന്‍ ഡി. ഗുകേഷിനെ തോല്‍പിച്ചു; കാണാം ആ കരുനീക്കങ്ങള്‍

ഇന്ത്യയുടെ കൊനേരു ഹംപി (ഇടത്ത്) റഷ്യന്‍ താരം വ്ളാഡിസ്ലാവ് ആര്‍ടെമീവ് (വലത്ത്)
Sports

ലോക റാപ്പിഡ് ചെസ്: വനിതകളില്‍ കൊനേരു ഹംപി മുന്നില്‍; കാള്‍സനെ മുട്ടുകുത്തിച്ച് റഷ്യയുടെ വ്ളാഡിസ്ലാവ് ആര്‍ടെമീവിന്റെ മിന്നും പ്രകടനം

Sports

ഫിഡെ സര്‍ക്യൂട്ടില്‍ 2025ല്‍ ഒന്നാമന്‍ പ്രജ്ഞാനന്ദ; 2026ലെ ലോകകിരീടത്തിന് ഗുകേഷിനെതിരെ പൊരുതുന്ന താരത്തെ കണ്ടെത്തുന്ന മത്സരത്തിന് പ്രജ്ഞാനന്ദയും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.