Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ആദ്യ യൂറോപ്യന്‍ കിരീടം സ്വന്തമാക്കുന്ന ഗ്രീക്ക് ടീമായി ഒളിംപിയാക്കോസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2024, 12:28 am IST
in Football
യൂറോപ്പ കോണ്‍ഫറന്‍സ് ലീഗ് കിരീടം നേടിയ ഒളിംപിയാക്കോസ് ടീം അംഗങ്ങള്‍ കിരീടവുമായ്‌

യൂറോപ്പ കോണ്‍ഫറന്‍സ് ലീഗ് കിരീടം നേടിയ ഒളിംപിയാക്കോസ് ടീം അംഗങ്ങള്‍ കിരീടവുമായ്‌

നിയാ ഫിലാഡെല്‍ഫിയ(ഗ്രീസ്): യൂറോപ്യന്‍ ക്ലബ്ബ് ഫുട്‌ബോള്‍ കിരീടം സ്വന്തമാക്കുന്ന ആദ്യ ഗ്രീക്ക് ക്ലബ്ബായി ഒളിംപിയാക്കോസ്. യൂറോപ്പ കോണ്‍ഫറന്‍സ് ലീഗ് ഫൈനലില്‍ ഇറ്റാലിയന്‍ ക്ലബ്ബ് ഫയോറെന്റിനയെ പരാജയപ്പെടുത്തിയാണ് ഗ്രീക്ക് ക്ലബ്ബ് ചരിത്രം കുറിച്ചത്. അധിക സമയത്തിലേക്ക് കടന്ന ഫൈനല്‍ മത്സരം തീരാന്‍ നാല് മിനിറ്റുള്ളപ്പോള്‍ അയൂബ് എല്‍ കാബി നേടിയ ഏകപക്ഷീയമായ ഒരു ഗോളിനാണ് ടീം കിരീടം നേടിയത്.

ഒളിംപിയാക്കോസ്- ഫയോറെന്റിന ഫൈനലിന്റെ നിശ്ചിത സമയം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. തുടര്‍ന്ന് അധികസമയത്തെ രണ്ടാം പകുതിയിലാണ് വിജയികളെ നിര്‍ണയിച്ച ഗോള്‍ വീണത്. ബോക്‌സിന് പുറത്ത് ഇടത് വിങ്ങില്‍ പന്ത് കാല്‍ക്കല്‍ കിട്ടിയ ഒളിംപിയാക്കോസ് താരം സാന്റിയോഗ് ഹെസ്സെ നീട്ടിനല്‍കിയൊരു ക്രോസിലേക്ക് അയൂബ് എല്‍ കാബി ഹെഡ് ചെയ്ത് ഗോള്‍ നേടുകയായിരുന്നു. കളിയുടെ ആയുസ് 116 മിനിറ്റായപ്പോഴായിരുന്നു ഈ വിജയനിമിഷം പിറന്നത്.

Tags: European club footballEuropean titleOlympiakos
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

(1) ഇവാന്‍ ഗ്വെസ്സാന്‍ഡ് ആസ്റ്റണ്‍ വില്ലാ ആസ്ഥാനത്ത് കരാര്‍ ഒപ്പുവയ്ക്കാനെത്തിയപ്പോള്‍ (2) റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി ഇടത് കൈക്കുഴയ്ക്ക് പരിക്കേറ്റ നിലയില്‍
Football

ക്ലബ്ബ് ഫുട്‌ബോള്‍ ആരവങ്ങള്‍ക്ക് ഇനി ഒരാഴ്ച

മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ ഗോള്‍ നേടിയ ന്യൂകാസില്‍ താരം മിഗ്വേല്‍ അല്‍മിറോന്റെ ആഹ്ലാദം
Football

യൂറോപ്യന്‍ ക്ലബ്ബ് ഫുട്‌ബോള്‍: വമ്പന്‍മാര്‍ തോറ്റ് പുറത്തായി

പുതിയ വാര്‍ത്തകള്‍

ഇറാനുമായുള്ള സമാധാന ചർച്ചകൾക്കായി ജെഡി വാൻസ് പാകിസ്ഥാനിലേക്ക് പുറപ്പെട്ടു ; യുഎസുമായി കളിക്കരുതെന്ന് ടെഹ്‌റാന് മുന്നറിയിപ്പ് നൽകി വൈസ് പ്രസിഡൻ്റ്

ഭീകരാക്രമണ പദ്ധതി പരാജയപ്പെടുത്തി; ഐഎസ്‌ഐയുമായും ബബ്ബർ ഖൽസയുമായും ബന്ധമുള്ള 11 പേർ ദൽഹിയിലും പഞ്ചാബിലും അറസ്റ്റിലായി

ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചുകിട്ടി: സെന്‍കുമാറിനും സാബു ജേക്കബിനും നന്ദിയെന്ന് അഖില്‍ മാരാര്‍

ഭാര്യയുടെ ഉദരത്തിൽ പെൺകുഞ്ഞ് ; ആൺകുട്ടിയെ ലഭിക്കാത്തതിൽ വിറളി പൂണ്ട മുഹമ്മദ് അസ്‌റുദിൻ ഗർഭിണിയായ ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി 

അസദുദ്ദീന്‍ ഒവൈസി (ഇടത്ത്) ഹുമയൂണ്‍ കബീര്‍ (നടുവില്‍)

ന്യൂനപക്ഷവോട്ടുകളിന്മേലുള്ള മമതയുടെ ഏകാധിപത്യം അവസാനിപ്പിക്കാന്‍ ഒവൈസിയും ഹുമയൂണ്‍ കബീറും; ബംഗാളില്‍ ബിജെപിയ്‌ക്ക് സാധ്യത വര്‍ധിക്കുന്നു

ആഗോള അയ്യപ്പ സംഗമം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വീണ്ടും ഹൈക്കോടതി വിമര്‍ശനം

ചാർ ധാം യാത്രയക്ക് കുറ്റമറ്റ പദ്ധതി തയാർ, പാചക വാതക ക്ഷാമമുണ്ടാവില്ല: മുഖ്യമന്ത്രി പുഷ്‌കർ ധാമി

പോളിംഗ് ശതമാനം കൂടിയത് സർക്കാരിനെതിരെയുള്ള ജനവികാരത്തിന്റെ ലക്ഷണം; പലമണ്ഡലങ്ങളിൽ ബിജെപി ജയിക്കും: അഡ്വ.എസ്. സുരേഷ്

മൂന്ന് മുന്നണികൾ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പ് : രാജീവ് ചന്ദ്രശേഖർ

രാജാവിനേക്കാള്‍ രാജഭക്തി…മുസ്‍ലിം ലീഗിന് ആഭ്യന്തര വകുപ്പും ഉപമുഖ്യമന്ത്രി പദവും കിട്ടാന്‍ ലീഗിനേക്കാള്‍ താല്‍പര്യം രാഹുൽ ഈശ്വറിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.