Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സവര്‍ക്കറെ കുറിച്ചുള്ള രണ്‍ദീപ് ഹുഡയുടെ സിനിമയുടെ ഒടിടി പ്രദര്‍ശനം തുടങ്ങി; മികച്ച പ്രേക്ഷകപ്രതികരണം

പരാജയപ്പെട്ടുവെന്ന് ഹിന്ദു വിരുദ്ധ മാധ്യമങ്ങള്‍ ചെണ്ടകൊട്ടിപ്പാടിയിട്ടും മികച്ച സാമ്പത്തിക വിജയം നേടിയതാണ് രണ്‍ദീപ് ഹുഡയുടെ വീര്‍സവര്‍ക്കറെക്കുറിച്ചുള്ള സിനിമ. ഈ സിനിമ വീര സവര്‍ക്കറുടെ 141ാം ജന്മദിനമായ മെയ് 28മുതല്‍ ഒടിടിയില്‍ പ്രദര‍്ശനം തുടങ്ങി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2024, 12:23 am IST
in India

പരാജയപ്പെട്ടുവെന്ന് ഹിന്ദു വിരുദ്ധ മാധ്യമങ്ങള്‍ ചെണ്ടകൊട്ടിപ്പാടിയിട്ടും മികച്ച സാമ്പത്തിക വിജയം നേടിയതാണ് രണ്‍ദീപ് ഹുഡയുടെ വീര്‍സവര്‍ക്കറെക്കുറിച്ചുള്ള സിനിമ. ഈ സിനിമ വീര സവര്‍ക്കറുടെ 141ാം ജന്മദിനമായ മെയ് 28മുതല്‍ ഒടിടിയില്‍ പ്രദര‍്ശനം തുടങ്ങി. ഒടിടിയില്‍ ‘സ്വാതന്ത്ര്യ വീര സവര്‍ക്കര്‍’ എന്ന സിനിമ നല്ല പ്രേക്ഷകപ്രതികരണമാണ് നേടുന്നത്. ഒടിടി പ്ലാറ്റ്ഫോമായ സീ5ല്‍ ആണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.
സിനിമയുടെ ഒടിടി പ്രദര്‍ശനത്തെക്കുറിച്ച് രണ്‍ദീപ് ഹുഡ എക്സില്‍ സന്ദേശം പങ്കുവെച്ചിരുന്നു.

https://x.com/RandeepHooda/status/1795303491646464303

കഴിഞ്ഞ ദിവസം മോദിയുടെ വീര്‍ സവര്‍ക്കറുടെ 141ാം ജന്മദിനത്തിന് എക്സില്‍ സന്ദേശം പങ്കുവെച്ചിരുന്നു.

https://x.com/narendramodi/status/1795294593103049084

വീര സവര്‍ക്കറുടെ ജീവിതത്തെ അടിസ്ഥാനമാക്കി രണ്‍ദീപ് ഹുഡ നിര്‍മ്മിച്ച ‘സ്വാതന്ത്ര്യ വീര സവര്‍ക്കര്‍’ എന്ന സിനിമ എട്ട് നിലയില്‍ പൊട്ടിയെന്നായിരുന്നു മലയാളത്തിലെ പ്രമുഖ ദിനപത്രമായ മലയാള മനോരമയുടെ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട്. ഇനി ഷൂ നക്കിയ കഥ പറയിപ്പിക്കരുതെന്ന് ട്രോളന്‍മാര്‍ പറഞ്ഞെന്നും മനോരമ ആ റിപ്പോര്‍ട്ടില്‍ കുറിച്ചിരുന്നു. എന്നാല്‍ ഇത്തരം വിദ്വേഷ പരാമര്‍ശങ്ങളെ അതിജീവിച്ച് സിനിമ സാമ്പത്തിക വിജയം നേടിയിരിക്കുകയാണ്. ഇതുവരെ 31.23 കോടി രൂപ കളക്ഷന്‍ നേടിയ ഏകദേശം 11.23 കോടി ലാഭം നേടി. ഈ സിനിമയുടെ നിര്‍മ്മാണച്ചെലവ് 20 കോടിയായിരുന്നു.

മലയാള മനോരമയുടെ വിദ്വേഷ റിപ്പോര്‍ട്ട് വായിക്കാന്‍ താഴെയുള്ള ലിങ്ക് തുറന്നുനോക്കുക:

https://www.manoramanews.com/news/entertainment/2024/04/18/savarkar-s-film-troll-video.html

മാര്‍ച്ച് 22ന് തിയറ്ററുകളില്‍ ഇറങ്ങിയ സിനിമയ്‌ക്ക് തുടക്കത്തില്‍ തണുപ്പന്‍ പ്രതികരണമായിരുന്നു. പിന്നീട് ആളുകള്‍ തമ്മില്‍ തമ്മില്‍ പറഞ്ഞ് കിട്ടിയ പബ്ലിസിറ്റിയെ തുടര്‍ന്ന് കൂടുതല്‍ പേര്‍ സിനിമ കണ്ടു. വീര സവര്‍ക്കറുടെ ജീവിതം പോലെ തന്നെയാണ് ഈ സിനിമയ്‌ക്കും സംഭവിച്ചതെന്ന് സിനിമയില്‍ വീരസവര്‍ക്കറായി വേഷമിടുക കൂടി ചെയ്ത രണ്‍ദീപ് ഹൂഡ പറയുന്നു. “വീര സവര്‍ക്കറെ പലരും തുടക്കത്തില്‍ തള്ളിക്കളഞ്ഞതാണ്. പക്ഷെ അതിനെയെല്ലാം അതിജീവിച്ച് വീര സവര്‍ക്കര്‍ സ്വന്തം ജീവിതത്തില്‍ എല്ലാവരും ആദരിക്കുന്ന വ്യക്തിത്വമായി. അതുപോലെ ഈ സിനിമയും. ആദ്യം ജനത്തെ ആകര്‍ഷിച്ചില്ലെങ്കിലും പിന്നീട് വിജയമായി.”- രണ്‍ദീപ് സിങ് ഹുഡ പറയുന്നു.

സവര്‍ക്കര്‍ സിനിമ 31.23 കോടി നേടിയെന്ന് പറയുന്ന വിക്കിപീഡിയ റിപ്പോര്‍ട്ടിന്റെ ഭാഗം:

വിക്കിപീഡിയ വാര്‍ത്തയുടെ ലിങ്ക്:

https://en.wikipedia.org/wiki/Swatantrya_Veer_Savarkar_(film

അച്ഛന്റെ സ്ഥലം വിറ്റാണ് രണ്‍ദീപ് ഹുഡ സിനിമ നിര്‍മ്മിക്കാന്‍ പണം കണ്ടെത്തിയത്. വര്‍ഷങ്ങളുടെ കഠിനപ്രയത്നം കൊണ്ടാണ് സിനിമ പൂര്‍ത്തിയാക്കിയത്. സിനിമ നിര്‍മ്മിക്കാന്‍ രണ്‍ദീപ് ഹുഡ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ മനസ്സിലാക്കിയ അങ്കിത ലോഖാണ്ഡെ എന്ന നടി പ്രതിഫലമൊന്നും വാങ്ങാതെയാണ് വീര സവര്‍ക്കറുടെ ഭാര്യയായ മായി സവര്‍ക്കര്‍ എന്ന് വിളിക്കപ്പെടുന്ന യമുനാ ബായിയായി വേഷമിട്ടത്.

 

 

 

 

Tags: Malayala Manoramarandeep hoodaVeer SavarkarsavarkarVeersavarkarSwatantra veersavarkar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

Kerala

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

Kerala

മലയാള മനോരമയ്‌ക്ക് വിശ്വാസം ഇറാന്റെ പ്രതിരോധമന്ത്രിയെയാണ്, ഇന്ത്യയുടെ നാവിക സേനയെയല്ല!

India

കേന്ദ്രസര്‍ക്കാരിന്റെ എഐ ഉച്ചകോടിയെ അപകീര്‍ത്തിപ്പെടുത്താന്‍ മത്സരിച്ച് മാധ്യമം പത്രവും മീഡിയ വണ്‍ ചാനലും മനോരമയും

Kerala

മനോരമയുടെ സര്‍വ്വേ ഫലത്തിനെതിരെ ട്രോളന്‍മാര്‍;’മാമൻ മാപ്പിള വീട്ടിലെ കുടുംബ സർവേയിൽ ഞെട്ടൽ: മോദിക്ക് 30% പിന്തുണയുമായി ബിജെപി

പുതിയ വാര്‍ത്തകള്‍

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.