Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം; കുട്ടികളുടെ അന്നം മുട്ടും; കേന്ദ്ര ഫണ്ട് കൈയിട്ടുവാരി

അനീഷ് അയിലം by അനീഷ് അയിലം
May 29, 2024, 01:34 am IST
in Kerala

തിരുവനന്തപുരം: സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രമിരിക്കെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പോലും പരിഹാരം കാണാതെ സംസ്ഥാന സര്‍ക്കാര്‍. പാലും മുട്ടയും പദ്ധതിക്ക് പ്രത്യേക ഫണ്ടില്ല. കെ ഫോണില്‍ ഇന്റര്‍നെറ്റില്ല. സ്‌കൂളുകളിലെ അറ്റകുറ്റപ്പണികള്‍ക്ക് കഴിഞ്ഞവര്‍ഷത്തെ പണം പോലും നല്കിയിട്ടില്ല. എന്നിട്ടും സര്‍ക്കാര്‍ നല്കുന്നത് പ്രവേശനോത്സവത്തിന് നടപ്പാക്കേണ്ട ഒരുകൂട്ടം നിര്‍ദേശങ്ങളും.

പ്രീപ്രൈമറി മുതല്‍ എട്ടാം ക്ലാസുവരെ ആഴ്ചയില്‍ രണ്ടുദിവസം 150 മില്ലീലിറ്റര്‍ വീതം പാലും ഒരുദിവസം മുട്ടയും നല്കുന്ന പദ്ധതി സംസ്ഥാന സര്‍ക്കാര്‍ കൊട്ടിഘോഷിച്ചാണ് നടപ്പാക്കിയത്. ആഴ്ചയില്‍ ഒരുകുട്ടിക്ക് 23 രൂപ ചെലവുവരും. പദ്ധതി സംസ്ഥാനത്തിന്റേതാണെങ്കിലും ബജറ്റില്‍പോലും ഇതിന് പ്രത്യേകം ഫണ്ടില്ല. പണം ഉച്ചഭക്ഷണഫണ്ടില്‍ നിന്നും ചെലവാക്കണം. 500 കുട്ടികളുള്ള സ്‌കൂളില്‍ ഒരു കുട്ടിക്ക് 8 രൂപയാണ് ഉച്ചഭക്ഷണത്തിന് നല്കുന്നത്. ആഴ്ചയില്‍ 40 രൂപ. അതില്‍ 60 ശതമാനം കേന്ദ്രവിഹിതമാണ്, 40 ശതമാനം സംസ്ഥാനവിഹിതവും.

ഉച്ചഭക്ഷണത്തിനുള്ള അരി നല്‍കുന്നത് കേന്ദ്രസര്‍ക്കാരാണ്. പാലും മുട്ടയും നല്കിയതില്‍ ശേഷിക്കുന്നത് 17രൂപയാണ്. അതായത് ഒരു കുട്ടിക്ക് മൂന്നു രൂപ 40 പൈസയാണ് ദിനം പ്രതി ഉച്ചയൂണിനുള്ളത്. ഈ തുകയ്‌ക്ക് മൂന്നു തൊടു കറികളും ഒഴിച്ചുകറിയും ഉള്‍പ്പെടെ നല്കണം. അച്ചാറിനെ തൊടുകറിയായും രസത്തിനെ ഒഴിച്ചുകറിയായും പരിഗണിച്ചിട്ടുമില്ല. 2016 ല്‍ സംസ്ഥാനം നിശ്ചയിച്ച തുകയാണ് എട്ടു രൂപ. 500ല്‍ താഴെയാണ് കുട്ടികളെങ്കില്‍ അതിലും കുറയും. കേന്ദ്രം കഴിഞ്ഞ ഒക്‌ടോബറില്‍ തുക വര്‍ധിപ്പിച്ചു. എന്നാല്‍ ആ തുക സംസ്ഥാനം സ്‌കൂളുകള്‍ക്ക് നല്കിയിട്ടില്ല. ഒരുകുട്ടിക്ക് 17 പൈസ നിരക്കില്‍ സംസ്ഥാനം കമ്മീഷന്‍ പറ്റുകയാണ്.

 

Tags: childrenschool opensCentral fundsKerala Students food
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thrissur

സീബ്രാ ലൈനില്‍ ചിലര്‍ വണ്ടി നിര്‍ത്താറില്ല; പുതിയ കളക്ടര്‍ക്ക് കുട്ടികളുടെ ആദ്യ പരാതി

Kerala

വീണയ്‌ക്കു നേരെയുണ്ടായ ആക്രമണം കണ്ട് മക്കള്‍ ഭയന്നു പോയെന്ന് ജോര്‍ജ് ജോസഫ്, അതുകൊണ്ടു പറഞ്ഞു പോയതാണ്

Kerala

ആലപ്പുഴയില്‍ 2 കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ജീവനൊടുക്കി

World

ഇറാനിലെ സ്‌കൂളില്‍ മിസൈല്‍ പതിച്ച് കൊല്ലപ്പെട്ട ബാലികമാരുടെ എണ്ണം 85 ആയി

Kerala

മലപ്പുറത്ത് പാറക്കുളത്തില്‍ വീണ് 2 വിദ്യാര്‍ഥികള്‍ മരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.