Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കല്‍പ കാലഗണനയും ഗ്രഹപരിക്രമണവും

പുതിയ സൃഷ്ടിയുടെ ആരംഭം-2

പ്രസന്നന്‍.ബി by പ്രസന്നന്‍.ബി
May 28, 2024, 07:07 pm IST
in Samskriti

ഇനി അതിന്റെ കാലഗണനയിലേക്കു കടക്കാം. ഇവിടെ പരിക്രമണം എറ്റവും കുറവുള്ള ഗ്രഹം ബുധനാണ്. 88 ദിവസംകൊണ്ട് പരിക്രമണം പൂര്‍ത്തിയാക്കും. ഈ അവസ്ഥയില്‍ മറ്റു ഗ്രഹങ്ങള്‍ അതിന്റേതായ പാതയില്‍ പരിക്രമണം അതതു കാലയളവ് അനുസരിച്ചു തുടരും. അടുത്തതായി പരിക്രമണം പൂര്‍ത്തിയാക്കുക ശുക്രനാണ്. 225 ദിവസം. ഈ അവസരത്തില്‍ ആദ്യരേഖയില്‍ ഒരുഗ്രഹവും ഉണ്ടാകില്ല. അങ്ങനെ ഓരോ ഗ്രഹവും തുടങ്ങിയിടത്ത് എത്തുമ്പോള്‍ തുടക്കത്തിലുണ്ടായിരുന്ന ഒരു ഗ്രഹവും ആ രേഖയില്‍ കാണണമെന്നില്ല. അതു സ്വാഭാവികം. ഇങ്ങനെ തുടര്‍ച്ചയായി പരിക്രമണം പൂര്‍ത്തീകരിക്കവേ പല സന്ദര്‍ഭങ്ങളിലും പല ഗ്രഹങ്ങള്‍ നേര്‍ക്കുനേര്‍ വരുകയും എണ്ണം കൂടുന്നതനുസരിച്ച് ഭൂമിയില്‍ പ്രകൃതിക്ഷോഭം സംജാതമാകും. ഇങ്ങനെ ആവര്‍ത്തിച്ച് ആ നിമിഷം വന്നെത്തും. അങ്ങനെ ലോകാവസാനത്തിന്റെ മൂര്‍ദ്ധന്യതയില്‍ എത്തും.

നവഗ്രഹങ്ങളുടെ പരിക്രമണ ദിനങ്ങള്‍ അതാതിന്റെതായി മുകളില്‍ പ്രസ്താവിച്ചത് ഓര്‍ക്കുക. ഇവ ഒരിടത്തുനിന്നു തുടങ്ങി ഒരിടത്ത് എല്ലാംകൂടി തിരിച്ചെത്തുന്ന നാള്‍ എങ്ങനെ കണ്ടുപിടിക്കാമെന്നു നോക്കാം. ഒരുദാഹരണത്തിലൂടെ മനസ്സിലാക്കാം. ഒരു ഗ്രഹം അഞ്ചു ദിവസംകൊണ്ടും മറ്റൊന്ന് പത്തുദിവസവും മുന്നാമത്തേത് പതിനഞ്ചു ദിവസവുമെടുത്ത് വ്യത്യസ്തമായ പരിക്രമണപാതയില്‍ ഒരു രേഖയില്‍ തുടങ്ങി പരിക്രമണം നടത്തുമ്പോള്‍ വീണ്ടും എത്രാമത്തെ ദിവസം മൂന്നും അതേയിടത്ത് ഒന്നിക്കും?. അതറിയാന്‍ അവയുടെ ല.സാ.ഗു എടുത്താല്‍ മതി. അതു മുപ്പതാണ്. ഇതേരീതിയില്‍ നമ്മുടെ ഗ്യാലക്‌സിയിലെ ഒന്‍പതു ഗ്രഹങ്ങളുടെയും പരിക്രമണദിനങ്ങളുടെ ഏറ്റവും കുറഞ്ഞ സാധാരണ ഗുണിതമെടുത്ത് 365 കൊണ്ട് ഹരിച്ചാല്‍ വര്‍ഷങ്ങളായിക്കിട്ടും. ഒന്‍പതു ഗ്രഹവും ഒരേസമയം തിരിച്ചെത്തുന്ന വര്‍ഷമായിരിക്കുമത്. ഇവിടെ അങ്ങനെ കിട്ടുന്ന സംഖ്യയാണ് 46,23,22,836 കോടി വര്‍ഷം. നാല്‍പ്പത്താറുകോടി ഇരുപത്തിമൂന്നുലക്ഷത്തി ഇരുപത്തീരായിരത്തി എമ് കോടി വര്‍ഷം. അതായത് 4623 ട്രില്യണ്‍ വര്‍ഷം. സൂര്യന്‍ അതിന്റെ കേന്ദ്രത്തെ ഒന്നു വലം വെക്കാന്‍ 22 മുതല്‍ 25 മില്യണ്‍ വരെ വര്‍ഷമാണെടുക്കുന്നത്. 25 മില്യണ്‍ എടുത്താലും നൂറുകോടി പ്രാവശ്യം വലംവെച്ചാലെ ഈ ഒരു പ്രതിഭാസം ഉണ്ടാകൂ. ചിന്തിക്കുക! നമ്മുടെ പൂര്‍വ്വികര്‍ അന്നു ചിന്തിച്ചു കൂട്ടിയ കാര്യങ്ങള്‍!. ഇത് ഡിഗ്രിയളവിലും കാണാം. ഒരുഡിഗ്രിയില്‍ ഒരു ഗ്രഹം സഞ്ചരിക്കുന്ന ദിവസമെടുത്ത് മൊത്തം തിരിച്ചെത്താനെത്ര ഡിഗ്രി സഞ്ചരിക്കണം എന്ന് ഇതേ രീതിയില്‍ കാണുകയും ഇപ്പോഴത്തെ ഗ്രഹനില നോക്കി തുടക്കവും ഒടുക്കവും കാണാവുന്നതുമാണ്.

ഒരു ബ്രഹ്മായുസ് അവര്‍ കൃത്യമായിപ്പറഞ്ഞു. അത്രയുംകാലം പ്രപഞ്ചം ശൂന്യമായി കിടക്കുമെന്നും പിന്നെ അടുത്ത ബ്രഹ്മാവിന്റെ തുടക്കമെന്നും പറഞ്ഞു. ഇതു കൂലംകഷമായിചിന്തിക്കണം! ഗ്രഹങ്ങള്‍ എല്ലാം അതാതു പരിക്രമണരേഖയില്‍ നേര്‍രേഖയിലെത്തിയ കണക്ക് നാം കണ്ടു. എന്നാല്‍ ആ മുഹൂര്‍ത്തത്തിലല്ല ഈ അസന്തുലിതാവസ്ഥ സംഭവിക്കുക.അതിനു മുന്നേ തുടങ്ങി മൂര്‍ദ്ധന്യാവസ്ഥയിലെത്തി വീണ്ടും അത്രയും കാലം കഴിഞ്ഞേ ഒരു സന്തുലനാവസ്ഥയിലേക്ക് എത്തൂ. ഈ കാലമത്രയും പ്രപഞ്ചം ശൂന്യമായി കിടക്കുമെന്നും തുടര്‍ന്നുള്ള വിവരത്തെപ്പറ്റിയും അവര്‍ വിശദീകരിക്കുന്നു. അങ്ങനെയെങ്കില്‍ ഓരോഗ്രഹങ്ങളേയും നക്ഷത്രങ്ങളെയും കുറിച്ചുള്ള അവരുടെ അറിവ് എത്ര മഹത്തരമായിരുന്നുവെന്ന് നാം ചിന്തിക്കണം. വരുണന്‍, യമന്‍(നെപ്ട്യൂണ്‍, പ്ലൂട്ടോ) എന്നീ ഗ്രഹങ്ങളും അവയുടെ പരിക്രമണകാലവും അന്നേ നിശ്ചയിച്ചിരുന്നു. ഒന്നും രണ്ടും പുരുഷായുസ്സിനു മേലെയാണവയുടെ പരിക്രമണ കാലമെന്നതും ഓര്‍ക്കണം! ഒരു ബ്രഹ്മായുസ്സിനിടയിലെ യുഗം, ചതുര്‍യുഗം, മന്വന്തരം, കല്പം, തുടങ്ങിയ കാലങ്ങള്‍, നവഗ്രഹങ്ങളില്‍ ചിലതിന്റെ പരിക്രമണത്തിലെ ഏറ്റക്കുറച്ചില്‍ അനുസരിച്ചുള്ള സംഗമങ്ങളും അവയുടെ അപ്പോഴത്തെ അസന്തുലിതാവസ്ഥയുടെ പ്രത്യാഘാതങ്ങളെ പഠിച്ചു ചിന്തിച്ചു തരംതിരിച്ച് എഴുതിയവയാണെന്നു മനസ്സിലാക്കണം.

പുരാണേതിഹാസങ്ങളെ പഠിക്കുമ്പോള്‍ അവയെ ഉള്‍ക്കൊണ്ടു പഠിച്ചാല്‍ ഓരോ ഏടിലും ചിന്തയെ ഉദ്ദീപിപ്പിക്കുന്നതായ അനേകവിഷയങ്ങള്‍ പൊന്തിവരുന്നതു കാണാം. കഥ മാത്രം വായിക്കുന്നവര്‍ അറിയണം ഈ വിശ്വരൂപവും ബ്രഹ്മാവിന്റെ നാലുതലയോടുകൂടിയ രൂപവും വ്യാസനോ, മറ്റ് ഋഷീശ്വരന്മാരോ വരച്ചു കാട്ടിയിരുന്നില്ല.

ഏതൊരുവിഷയത്തിലെ പണ്ഡിതനും വേറൊരു വിഷയത്തില്‍ പാമരനാകുന്ന അവസ്ഥയിലാണ് ഇന്നത്തെ ബുദ്ധിജീവി ചമയുന്ന വിമര്‍ശകര്‍. അവരുടെ കൈയില്‍ സ്വന്തമായി ഒന്നുമില്ല. മറ്റുള്ളവരുടെ വാലില്‍തൂങ്ങി എങ്ങനെ കാലംകഴിക്കും. മറ്റു മതങ്ങളെ കണ്ണുമടച്ച് പഴിക്കാതെ ചെറുതാണെങ്കിലും അതിലെ ആശയം തന്റേതില്‍ ഇല്ലെങ്കില്‍ അതും സ്വീകരിക്കാം. അതിനു മുന്നേ തന്റെ മതം വ്യക്തമായി പഠിക്കണം. അങ്ങനെ പഠിച്ചിരുന്നുവെങ്കില്‍ ഒരു മതതീവ്രവാദവും ഇവിടെ ഉടലെടുക്കുമായിരുന്നില്ല.

Tags: AstrologyDevotionalHinduismപുതിയ സൃഷ്ടിയുടെ ആരംഭം-2planetary rotation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

Astrology

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

Astrology

കർമ്മരംഗത്തെ വിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 19-ലെ രാശിഫലം – AI ജ്യോതിഷം

Astrology

സമ്മിശ്ര ഫലങ്ങളും കർമ്മവിജയവും; 2026 മാർച്ച് 17-ലെ രാശിഫലം – AI ജ്യോതിഷം

India

അന്നൊരിക്കൽ സനാതനത്തെ അവഹേളിച്ചു ; ഇന്ന് താനൊരു ഹിന്ദുവാണെന്ന് രേവന്ത് റെഡ്ഡി : അനന്തഗിരി കുന്നുകളിൽ വലിയ ക്ഷേത്രം നിർമ്മിക്കുമെന്നും വീമ്പിളക്കം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.