Tuesday, May 13, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സര്‍പ്പഭയം നീങ്ങാന്‍ ആസ്തികോപാഖ്യാനം-1

Janmabhumi Online by Janmabhumi Online
May 28, 2024, 06:46 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ഭൂവാസികളായ സര്‍പ്പത്താന്‍മാരും, ആകാശസഞ്ചാരികളായ നാഗത്താന്മാരും അനുദിനം വര്‍ദ്ധിച്ച്,പരസ്പരം കലഹിച്ചു കൊണ്ടിരുന്നപ്പോള്‍ ആദിശേഷന്‍ സ്വന്തം വര്‍ഗ്ഗങ്ങളുടെ ഇടയില്‍ നിന്നും മനസുമടുത്ത് ഒഴിഞ്ഞു പോയി.

തപസ്സില്‍ മുഴുകിയ അനന്തനാഗം ബ്രഹ്മദേവന്റെ അനുഗ്രഹത്താല്‍ തന്റെ സഹസ്രഫണങ്ങളില്‍ ഒരു കടുകുമണിയുടെ ലാഘവത്തോടെ ഈ ഭൂമണ്ഡലം താങ്ങി പാതാളത്തില്‍ വസിച്ചു. ജ്യേഷ്ഠന്റെ അഭാവത്തില്‍ വാസുകി, സര്‍പ്പരാജാവായി അഭിഷേകം ചെയ്യപ്പെട്ടു.

തക്ഷകന്റെ ദംശനമേറ്റ് തന്റെ പിതാവ് പരീക്ഷിത്ത് പരലോകം പൂകിയതില്‍, പുത്രനായ ജനമേജയന്‍ ഒരേസമയം ദുഖിതനും പ്രതികാരദാഹിയുമായിത്തീര്‍ന്നു. ഋത്വിക്കുകളുടെ അഭിപ്രായപ്രകാരം അദ്ദേഹം വേദകല്പിതമായ ‘സര്‍പ്പസത്രം ‘ആരംഭിച്ചു. യാഗശാലയില്‍ ഋത്വിക്കുകള്‍ മന്ത്രംചൊല്ലി സര്‍പ്പങ്ങളെ ആവാഹിച്ചുകൊണ്ടിരുന്നു. അനവധി സര്‍പ്പങ്ങള്‍ ഹോമാഗ്‌നിയില്‍ വീണ് വെന്തു വെണ്ണീറായി. കദ്രുസുതന്മാര്‍ ജനമേജയ രാജാവിന്റെ സര്‍പ്പസത്രത്തില്‍ പെട്ടു വെന്തു വെണ്ണീറാവുന്നതിനു മാതൃശാപവും മൂലമായി.

ഇതെല്ലാമറിഞ്ഞ് സര്‍പ്പശ്രേഷ്ഠന്‍ വാസുകി ചിന്തിതനായി. പ്രജകളെ രക്ഷിക്കാന്‍ വഴി കാണാതെ അദ്ദേഹം ദുഃഖിച്ചു. സര്‍പ്പസത്രത്തില്‍ നിന്നും രക്ഷപ്പെടുവാന്‍ പന്നഗങ്ങള്‍ പല വഴികളും ആരാഞ്ഞു. എന്നാല്‍ അതൊന്നും സര്‍പ്പസത്രം അവസാനിപ്പിക്കുവാന്‍ പര്യാപ്തമായിരുന്നില്ല.സര്‍പ്പങ്ങളുടെ അഭിപ്രായങ്ങള്‍ പ്രായോഗികമല്ലാതിരുന്നതുകൊണ്ട് വാസുകി അതെല്ലാം തിരസ്‌ക്കരിച്ചു. ദൃഢചിത്തനായ ജനമേജയ രാജന്റെ സര്‍പ്പസത്രം അത്ര എളുപ്പത്തില്‍ അവസാനിപ്പിക്കുവാന്‍ ആരാലും സാധ്യമെല്ലന്ന് വാസുകിക്ക് നന്നായറിയാമായിരുന്നു.

യായാവര വംശജാതനായ ജരല്‍ക്കാരു മുനിയില്‍ നിന്നും തന്റെ സഹോദരിക്ക് പിറക്കുന്ന പുത്രന് സര്‍പ്പസത്രം തടയുവാന്‍ കഴിയുമെന്ന് ബ്രഹ്മദേവന്‍ പ്രവചിച്ചിരുന്ന കാര്യം അപ്പോള്‍ പന്നഗശ്രേഷ്ഠന്‍ ഓര്‍മ്മിച്ചു. എത്രയും വേഗം മുനിയെ കണ്ടു പിടിച്ച് സഹോദരിയുടെ വിവാഹം നടത്തുവാന്‍ വാസുകി ശ്രമം തുടങ്ങി. വാസുകിയാല്‍ നിയോഗിക്കപ്പെട്ട നാഗങ്ങള്‍ ജരല്‍ക്കാരുമുനിയെ തേടി നടന്നു.

മഹാതപസ്വിയും, വേദപാരംഗതനുമായ മുനി ദാമ്പത്യ ജീവിതം ആഗ്രഹിക്കാതെ വിരക്തിപൂണ്ടു ദേശാടനം ചെയ്തു കാലം കഴിക്കുകയായിരുന്നു. ഇതിനിടയില്‍ തന്റെ പിതൃക്കള്‍ മോക്ഷം കിട്ടാതെ വലയുന്നതു കണ്ട്, മുനി അവരുടെ ദുര്‍ദശയുടെ കാരണം തിരക്കി.തങ്ങളുടെ വംശത്തില്‍ പിതൃ കര്‍മ്മങ്ങള്‍ ചെയ്യാന്‍ സന്തതികളില്ലാത്തതു കൊണ്ടാണ് ഇപ്രകാരം വിഷമം അനുഭവിക്കേണ്ടി വന്നതെന്ന് അവര്‍ പറഞ്ഞു. ‘അപുത്രസ്യ ഗതിര്‍ന്നാസ്തി’എന്നാണല്ലോ. അതുകൊണ്ട് മുനിക്കും, മൂന്നു തലമുറയിലുള്ള പിതൃക്കള്‍ക്കും ഊര്‍ധ്വഗതി ലഭിക്കുവാന്‍ എത്രയും വേഗം വിവാഹം ചെയ്ത് പുത്രോല്‍പ്പാദനം നടത്തണം എന്ന് പിതൃക്കള്‍ ഉപദേശിച്ചു.

(തുടരും)

Tags: ആസ്തികോപാഖ്യാനംDevotionalHinduismAstikopakhayanamsnakes
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുലിനെ ഹിന്ദുമതത്തിൽ നിന്ന് പുറത്താക്കിയതായി ശങ്കരാചാര്യ സ്വാമി ; പുരോഹിതന്മാർ രാഹുലിനായി പൂജകൾ നടത്തില്ല : ക്ഷേത്രങ്ങളിൽ നിന്ന് വിലക്കുമെന്നും സൂചന

Samskriti

വീടിന്റെ ഐശ്വത്തിനും ഭാഗ്യത്തിനും നിലവിളക്ക് കത്തിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

Samskriti

കുടുംബത്തിന്റെ ഐശ്വര്യത്തിനായി നാമം ചൊല്ലൽ

Samskriti

ഗണപതി ഭഗവാന് ഏത്തമിടുമ്പോള്‍ അറിയേണ്ട ചില കാര്യങ്ങള്‍

Samskriti

ആയുർവ്വേദാധിപനായ ശ്രീധന്വന്തരീ മൂർത്തി കുടികൊള്ളുന്ന ക്ഷേത്രത്തെക്കുറിച്ചറിയാം

പുതിയ വാര്‍ത്തകള്‍

സൈനികർക്ക് രാജ്യത്തിന്റെ നന്ദി നേരിട്ട് അറിയിച്ച് പ്രധാനമന്ത്രി; പഞ്ചാബിലെ ആദംപൂർ വ്യോമതാവളത്തിൽ മോദി എത്തിയത് അപ്രതീക്ഷിതമായി

നുണ പറച്ചിൽ അവസാനിപ്പിച്ച് പാകിസ്ഥാൻ : ഓപ്പറേഷൻ സിന്ദൂരിൽ കൊല്ലപ്പെട്ട 11 സൈനികരുടെ പേരുകൾ പുറത്ത് വിട്ട് പാക് സൈന്യം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 88.39% വിജയം, തിരുവനന്തപുരം മേഖല രണ്ടാം സ്ഥാനത്ത്

ഷോപ്പിയാനിൽ ലഷ്കറെ തൊയ്ബ ഭീകരനെ വധിച്ച് സുരക്ഷാ സേന; രണ്ട് ഭീകരരെ കെണിയലകപ്പെടുത്തി, ഏറ്റുമുട്ടൽ തുടരുന്നു

പഹൽഗാം ഭീകരാക്രമണം : കശ്മീരിലെങ്ങും തീവ്രവാദികളുടെ ചിത്രങ്ങൾ അടങ്ങിയ പോസ്റ്ററുകൾ  സ്ഥാപിച്ചു ; സുരക്ഷാ സേന നടപടി ശക്തമാക്കി

സർജിക്കൽ വാർഡിലെ പാക് സൈനികരുടെ ദയനീയ അവസ്ഥ നേരിൽ കണ്ട് മറിയം നവാസ് : ഇന്ത്യയുടെ തിരിച്ചടി താങ്ങാനാവാതെ പാക് സൈന്യം

അതിർത്തി മേഖലകളിൽ ഡ്രോൺ സാന്നിധ്യം: ജമ്മു വിമാനത്താവളം വീണ്ടും അടച്ചു

അമൃത്സർ എസ്എസ്പി മനീന്ദർ സിംഗ്

അമൃത്സറിൽ വ്യാജമദ്യം കഴിച്ച് 14 പേർ മരിച്ചു , ആറ് പേരുടെ നില ഗുരുതരം ; മരിച്ചത് അഞ്ച് ഗ്രാമങ്ങളിൽ നിന്നുള്ളവർ 

കേരളത്തിൽ ഏറ്റവും കൂടുതൽ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്യുന്നത് മലപ്പുറം ജില്ലയിൽ: കുറ്റകൃത്യം കൂടുന്നതിന്റെ കാരണം വ്യക്തമാക്കി പോലീസ്

ലാഹോറിലെയും റാവൽപിണ്ടിയിലെയും ആശുപത്രികൾ പരിക്കേറ്റ സൈനികരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു ; ഭീരുവായ അസിം മുനീറും സൈനികരെ കാണാനെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies