Saturday, May 17, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നെഞ്ചത്തൊരു ഭാരം, ടെസ്റ്റ് ചെയ്തപ്പോഴാണ് അറിഞ്ഞത്; അച്ചു അറിയാതെ നോക്കി; ഡോ. ബിജു

Janmabhumi Online by Janmabhumi Online
May 27, 2024, 08:25 am IST
in Entertainment
FacebookTwitterWhatsAppTelegramLinkedinEmail

കമേഴ്‌സ്യല്‍ സിനിമകള്‍ അരങ്ങു വാഴുന്ന കാലത്ത് കണ്ടന്റുള്ള ഓഫ് ബീറ്റ് സിനിമകള്‍ ടൊവിനോ, കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത്, റിമ കല്ലിങ്കല്‍ തുടങ്ങിയ നടീനടന്മാരെ വെച്ച് സിനിമ ചെയ്ത നടനാണ് ഡോ. ബിജു. എന്‍ഡോ സള്‍ഫാന്‍ ദുരിത ബാധിതരുടെ കഥ പറഞ്ഞ വലിയ ചിറകുള്ള പക്ഷികള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.മാവോയിസ്റ്റ് വിഷയം ചര്‍ച്ച ചെയ്ത കാടു പൂക്കുന്ന നേരം, ടൊവിനോയെ കേന്ദ്ര കഥാപാത്രമാക്കി അടുത്തിടെ സംവിധാനം ചെയ്ത അദൃശ്യ ജാലകങ്ങള്‍ തുടങ്ങിയ സിനിമകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ഡോ. ബിജു തന്റെ ആരോഗ്യ സംബന്ധമായി പുറത്തുവിട്ട വാക്കുകളാണ് ചര്‍ച്ചയാകുന്നത്.

ഒരു യാത്ര പോകാനായി രാവിലെ എഴുന്നേറ്റപ്പോള്‍ തനിക്ക് അസ്വസ്ഥത തോന്നിയെന്നും ആഞ്ജിയോഗ്രാം ചെയ്തപ്പോള്‍ മൂന്ന് ബ്ലോക്ക് ഉള്ളതായി അറിഞ്ഞുവെന്നും ഡോ. ബിജു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. സര്‍ജറിയും പൂര്‍ത്തിയാക്കി താന്‍ ഇപ്പോള്‍ റെസ്റ്റില്‍ ആണെന്നും ബിജു അറിയിച്ചു.വീണ്ടും സാധാരണ ജീവിതത്തിലേക്ക് . ഒന്നര മാസം മുന്‍പ് അപ്രതീക്ഷിതമായി ഹൃദയ സംബന്ധമായ ഒരു അസുഖം . ഒരു യാത്ര പോകാനായി വെളുപ്പിനെ എണീറ്റപ്പോള്‍ നെഞ്ചിന് ഒരു ഭാരം പോലെ . യാത്ര റദ്ദു ചെയ്തു പെട്ടന്ന് അടൂര്‍ ലൈഫ് ലൈന്‍ ആശുപത്രിയില്‍ എത്തി . എല്ലാ പരിശോധനകളും നടത്തി,’ ബിജു കുറിപ്പില്‍ പറയുന്നു.

‘ഇ സി ജിയും എക്കോയും ഒക്കെ നോര്‍മല്‍. അടുത്ത ഏതാനും ദിവസത്തിനുള്ളില്‍ പപ്പുവ ന്യൂ ഗിനിയയിലേക്ക് ഒരു ദീര്‍ഘ യാത്ര ഉള്ളത് അറിഞ്ഞപ്പോള്‍ കാര്‍ഡിയാക് സര്‍ജന്‍ ഡോ ചന്ദ്ര മോഹന്‍ പറഞ്ഞു. ഏതായാലും യാത്ര ഒക്കെ ഉള്ളത് അല്ലേ നമുക്ക് വെറുതെ ഒരു ആഞ്ജിയോഗ്രാം ചെയ്തു നോക്കാം. കുഴപ്പം ഒന്നും ഇല്ലെന്നു ഉറപ്പിക്കാമല്ലോ’കുഴപ്പം ഒന്നുമില്ലെങ്കില്‍ ഉച്ചയ്‌ക്ക് മുന്‍പേ വീട്ടില്‍ പോകാം .

 

ആന്‍ജിയോഗ്രാം ചെയ്തപ്പോള്‍ ദാ മൂന്ന് ബ്ലോക്ക് . അടിയന്തിരമായി ആഞ്ജിയോ പ്ലാസ്റ്റി ചെയ്യാമെന്ന് ഡോക്ടര്‍ അറിയിച്ചു . മൂന്ന് ബ്ലോക്കും നീക്കി മൂന്ന് സ്റ്റെന്റ് ഇട്ടു . ഒരു ദിവസത്തെ ഐ സി യു ഉള്‍പ്പെടെ മൂന്ന് ദിവസത്തെ ആശുപത്രി വാസം. തുടര്‍ന്ന് സന്ദര്‍ശകരെ ഒട്ടുമേ അനുവദിക്കരുത് എന്ന ഡോക്ടറുടെ കര്‍ശന നിര്‍ദ്ദേശത്തോടെ ഒന്നര മാസത്തെ പരിപൂര്‍ണ്ണ വിശ്രമം,’ ബിജു പറയുന്നു.

‘അച്ചുവിന് ചെന്നൈയില്‍ അവസാന വര്‍ഷ പരീക്ഷ ആയിരുന്നതിനാല്‍ അവനെ അടുത്ത പത്തു ദിവസത്തേക്ക് ഒരു രീതിയിലും വിവരം അറിയിക്കാതിരിക്കുക എന്നത് ആയിരുന്നു ഏറ്റവും വലിയ ബുദ്ധിമുട്ട്… വീട്ടില്‍ ബേബിയുടെ (വിജയശ്രീ) പൂര്‍ണ്ണ നിയന്ത്രണത്തിലും ചിട്ടയിലും ഒന്നര മാസം വിശ്രമം.

‘വായന, പപ്പുവ ന്യൂ ഗിനിയ സിനിമയുടെ ഓണ്‍ലൈന്‍ കോ ഓര്‍ഡിനേഷന്‍ ചര്‍ച്ചകള്‍ , ഉറക്കം, മരുന്നുകള്‍… ഒന്നര മാസത്തിനു ശേഷമുള്ള ചെക്ക് അപ് കഴിഞ്ഞപ്പോള്‍ ചില ചെറിയ ചെറിയ നിബന്ധനകളോടെ ജീവിതം സാധാരണ നിലയിലേക്ക് പോകാമെന്നു ഡോക്ടര്‍.’

Tags: Malayalam MovieDirector Dr Biju
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ഡീയസ് ഈറേ’: പ്രണവ് മോഹൻലാൽ – രാഹുൽ സദാശിവൻ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

New Release

സക്കീർ മണ്ണാർമല സംവിധാനം ചെയ്യുന്ന ചിത്രമായ തെളിവ് സഹിതം മെയ് 23 നു തിയേറ്ററിൽ എത്തുന്നു.ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.

New Release

ലഹരിയില്‍ അമരുന്ന യുവത്വത്തിൻറെ കഥ പറയുന്ന ‘ ദി റിയൽ കേരള സ്റ്റോറി’; സെക്കൻ്റ്ലുക്ക് പോസ്റ്റർ റിലീസ് ആയി

New Release

സോഷ്യൽ പൊളിറ്റിക്കൽ സറ്റയർ ചിത്രം ‘പിൻവാതിൽ’; ടീസർ റിലീസ് ആയി..

New Release

എവേക് ചിത്രവുമായി അലക്സ് പോൾ സംവിധാന രംഗത്തേക്ക്.

പുതിയ വാര്‍ത്തകള്‍

ആദിവാസി സ്ത്രീയെ ബലാത്സംഗം ചെയ്ത യുവാവിനെ നാട്ടുകാർ മർദ്ദിച്ചു കൊന്നു : അബ്ദുൾ കലാമിന്റെ കുടുംബത്തിന് ഒരു ലക്ഷം നഷ്ടപരിഹാരം നൽകുമെന്ന് രാഹുൽ

തമ്പാനൂര്‍ ചോരക്കളമാകുന്നു; അപകട ഭീതിയില്‍ യാത്രക്കാര്‍

മുഹമ്മദ് നബി നബി പാകിസ്ഥാന്റെ മിസൈലുകൾ സംരക്ഷിക്കാൻ കാവൽ നിൽക്കുന്നുണ്ട് ; പാക് യൂട്യൂബർ സയ്യിദ് ഹമീദ്

ഐ എച്ച് ആര്‍ ഡി യില്‍ സാമ്പത്തിക പ്രതിസന്ധി: സ്വയം വിരമിയ്‌ക്കലിന് അപേക്ഷ ക്ഷണിച്ചു

ടൂറിസത്തിന് വന്‍ സാധ്യത; കഠിനംകുളം കായലോരം ടൂറിസം പ്രഖ്യാപനങ്ങളില്‍ ഒതുങ്ങി

യുഎഇയിലേക്ക് തയ്യല്‍ക്കാരെ തെരഞ്ഞെടുക്കുന്നു

കോട്ടപ്പാറ വ്യൂപോയിന്റില്‍ നിന്ന് താഴേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി

മേപ്പാടിയില്‍ റിസോര്‍ട്ടില്‍ ഹട്ട് തകര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് ആരോപണം

കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം പുതുക്കി പണിതതിനെ ചൊല്ലി പോരടിച്ച് ജി.സുധാകരനും സലാമും

തീരദേശ പാത ഇരട്ടിപ്പിക്കല്‍ പ്രവര്‍ത്തികള്‍ വേഗത്തിലാക്കും; ചേര്‍ത്തല റെയില്‍വേ സ്റ്റേഷന്‍ അമൃത് ഭാരത് കാറ്റഗറി നാലിലേക്ക് ഉയര്‍ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies