Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നുരഞ്ഞുപൊങ്ങി ബാര്‍ക്കോഴ: മന്ത്രിമാര്‍ പറഞ്ഞത് കള്ളം; തെളിവുകള്‍ പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2024, 01:40 am IST
in Kerala

തിരുവനന്തപുരം: മദ്യനയം ബാര്‍ ഉടമകള്‍ക്ക് അനുകൂലമാക്കാന്‍ 20 കോടി രൂപയോളം കോഴ നല്കാന്‍ പിരിച്ചതിന്റെ വാര്‍ത്തകള്‍ പുറത്തു വന്നതിനു പിന്നാലെ സിപിഎമ്മും എക്‌സൈസ് മന്ത്രി എം.ബി. രാജേഷും ടൂറിസം മന്ത്രി മുഹമ്മദ് റിയാസും നല്കിയ വിശദീകരണങ്ങള്‍ പച്ചക്കള്ളമായിരുന്നെന്നു തെളിയുന്നു.

മദ്യനയം ബാര്‍ ഉടമകള്‍ക്ക് അനുകൂലമാക്കാന്‍ ചര്‍ച്ച നടത്തിയതിന്റെ തെളിവുകള്‍ പുറത്തുവന്നു. മദ്യനയത്തിലെ മാറ്റം എന്നത് മാത്രം അജണ്ടയാക്കി ടൂറിസം വകുപ്പ് യോഗം വിളിച്ചതിന്റെ രേഖകളാണിത്. ഇതോടെ സിപിഎമ്മിന്റെയും എക്‌സൈസ്, ടൂറിസം മന്ത്രിമാരുടെയും കള്ളിയും വെളിച്ചത്തായി.
മദ്യനയം ചര്‍ച്ചചെയ്യാന്‍ ടൂറിസം വകുപ്പാണ് മെയ് 21ന് യോഗം വിളിച്ചത്. മദ്യനയമാറ്റവും നിര്‍ദേശങ്ങളും എന്നത് മാത്രമായിരുന്നു അജണ്ട. സൂം മീറ്റിങ്ങില്‍ ടൂറിസം ഡയറക്ടറായിരുന്നു അധ്യക്ഷന്‍. യോഗത്തിന്റെ ഓണ്‍ലൈന്‍ ലിങ്കും ലോഗിന്‍ ഐഡിയും പാസ്‌വേര്‍ഡും ചേര്‍ത്താണ് സന്ദേശം ബാര്‍ ഉടമകള്‍ക്കും ഹോം സ്റ്റേകള്‍ക്കും മാര്‍ക്കറ്റിങ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ അയച്ചത്. ഈ സന്ദേശത്തിന്റെ രേഖകളാണ് പുറത്തുവന്നത്.

ടൂറിസം വകുപ്പിന്റെ കത്ത് പുറത്ത് വന്നതോടെ മന്ത്രി മുഹമ്മദ് റിയാസിനെ രക്ഷിക്കാന്‍ ടൂറിസം ഡയറക്ടര്‍ രംഗത്തെത്തി. മന്ത്രി അറിയാതെയാണ് യോഗം വിളിച്ചതെന്നും ഒരുപാട് വിഷയങ്ങള്‍ക്കൊപ്പം മദ്യനയവും ചര്‍ച്ച ചെയ്‌തെന്നുമാണ് ന്യായീകരണം. അതേസമയം െ്രെഡ ഡേ മാറ്റുന്നതടക്കമുള്ള വിഷയങ്ങളിലും ചര്‍ച്ച നടന്നുവെന്ന് ബാറുടമാ സംഘടനയുടെ സംസ്ഥാന അധ്യക്ഷന്‍ വി. സുനില്‍കുമാര്‍ സ്ഥിരീകരിച്ചു. ബാറുടമകള്‍, ഹോം സ്‌റ്റേ ഉടമകള്‍ തുടങ്ങി ടൂറിസം രംഗവുമായി ബന്ധപ്പെട്ടവരും ഏഴോളം സംഘടനാ പ്രതിനിധികളും യോഗത്തിന്റെ ഭാഗമായിരുന്നു. ഇതോടെ ഒരുയോഗവും ചേര്‍ന്ന് മദ്യനയം ചര്‍ച്ചചെയ്തിട്ടില്ലെന്ന ടൂറിസം, എക്‌സൈസ് മന്ത്രിമാരുടെയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെയും വാദം പൊളിഞ്ഞു.

ഡ്രൈ ഡേ അടക്കമുള്ള വിഷയങ്ങള്‍ അനുകൂലമാക്കാന്‍ കോഴ നല്കണമെന്നും അതിനായി പണം പിരിക്കണമെന്നതുമടക്കമുള്ള ബാറുടമ അനിമോന്റെ ഓഡിയോ സന്ദേശത്തിനും ഇതോടെ വിശ്വാസ്യതയേറി. ടൂറിസം വകുപ്പ് വിളിച്ചുചേര്‍ത്ത യോഗം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമാണ് ബാറുടമകളുടെ സംഘടനയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി കൊച്ചിയില്‍ ചേര്‍ന്നത്. ഈ യോഗത്തിനിടയിലാണ് പണപ്പിരിവിനുള്ള അനിമോന്റെ ഓഡിയോ സന്ദേശം അംഗങ്ങള്‍ക്ക് ലഭിച്ചത്.

ടൂറിസം വകുപ്പിന്റെ തന്നെ കത്ത് പുറത്താതയതോടെ ബാര്‍ക്കോഴയില്‍ സിപിഎമ്മും സര്‍ക്കാരും കൂടുതല്‍ വെട്ടിലായി. മദ്യനയത്തില്‍ മാറ്റം വരുത്തുന്നത് സംബന്ധിച്ച് മൂന്ന് യോഗം ചേര്‍ന്നിട്ടുണ്ടെന്നാണ് സൂചന. ബാര്‍ ഉടമകള്‍ പണം നല്കുമെന്ന് ഉറപ്പ് നല്കിയ ശേഷമാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ഡ്രൈ ഡേ ഒഴിവാക്കണമെന്ന റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്കിയതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ബാര്‍ക്കോഴ വിവാദം ഉയര്‍ന്നതിന് പിന്നാലെ എം.ബി. രാജേഷ് അഞ്ചു രാജ്യങ്ങളിലേക്ക് കുടുംബസമേതം യാത്ര പോയി.
മുന്‍കൂട്ടി തീരുമാനിച്ച യാത്രയാണെന്നാണ് വിശദീകരണം. എന്നാല്‍ മെയ് 24ന് പോയ യാത്രയക്ക് 22ന് ആണ് കേന്ദ്രസര്‍ക്കാരിനോട് അനുമതി തേടിയത്. കേന്ദ്രസര്‍ക്കാര്‍ അനുമതി ഇല്ലാതെയാണ് മന്ത്രിയുടെ യാത്ര. ഇതിലും ദുരൂഹത ഉയര്‍ന്നിട്ടുണ്ട്.

Tags: MB RajeshMohammed RiyazKerala Liquor Policy CorruptionBar bribeThe evidence is out
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൊഹമ്മദ് റിയാസിന്റെ പ്രതിഷേധ റോഡ് ഷോയ്‌ക്ക് മറുപടി, വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യേണ്ട ഹെല്‍ത്ത് ലാബ് ബിജെപി ഉദ്ഘാടനം ചെയ്തു

Kerala

മമ്മൂട്ടിയെ തള്ളി പിണറായി വിജയനും മുഹമ്മദ് റിയാസും; പിന്നില്‍ ന്യൂനപക്ഷവോട്ട് നഷ്ടമാകുമോ എന്ന ഭയം

Kerala

മന്ത്രിമാരായ എം. ബി. രാജേഷിനും കടന്നപ്പള്ളി രാമചന്ദ്രനും കുരുക്ക്

Kerala

എലപ്പുള്ളി ബ്രൂവറി : പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് മന്ത്രി എം ബി രാജേഷ്

Kerala

വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ലാറ്റ് നിര്‍മാണം മുടക്കി: ആരോപണത്തില്‍ മന്ത്രി എം.ബി. രാജേഷിനെതിരെ പരാതി നല്‍കി അനില്‍ അക്കര

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.