Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജന്മം കൊണ്ടല്ല, സ്വഭാവം കൊണ്ടാണ് ജാതി നിശ്ചയിക്കേണ്ടത്: സ്വാമി പൂര്‍ണാമൃതാനന്ദ പുരി, നന്മ പകര്‍ന്നു നൽകാൻ സമുദായ നേതാക്കള്‍ ഒന്നിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 26, 2024, 11:04 am IST
in Kerala, Parivar

വൈക്കം: ജന്മം കൊണ്ടല്ല, സ്വഭാവം കൊണ്ടാണ് ജാതി നിശ്ചയിക്കേണ്ടതെന്ന് മാതാ അമൃതാനന്ദമയി മഠം മുഖ്യകാര്യദര്‍ശി സ്വാമി പൂര്‍ണാമൃതാനന്ദ പുരി. വൈക്കം ഗൗരീശങ്കരം ഓഡിറ്റോറിയത്തില്‍ ഹിന്ദു ഐക്യവേദിയുടെ 21-ാമത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള ഹിന്ദു നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഈശ്വര സൃഷ്ടിയില്‍ എല്ലാത്തിനും മഹിമയുണ്ട്. എല്ലാ സൃഷ്ടിയിലും പൂര്‍ണ സ്വരൂപനായിട്ടാണ് ഈശ്വരന്‍ നിലകൊള്ളുന്നത്. ഒന്നു മറ്റൊന്നില്‍ നിന്നു താഴെയല്ല. എല്ലാത്തിനും ഒരുപോലെയാണ് പ്രാധാന്യം. ഹിന്ദുമതത്തെ അറിയാത്തവരാണ് മറ്റുള്ളവര്‍ പറയുന്നതു കേട്ട് സ്വന്തം മതത്തെ പഴിക്കുന്നത്. രാമായണത്തില്‍ അടങ്ങിയിരിക്കുന്നത് ജീവിത വിജയത്തിന്റെ, സന്തോഷത്തിന്റെ രഹസ്യങ്ങളാണ്. ഇത്തരം ആധ്യാത്മിക കാര്യങ്ങള്‍ ലളിതമായി പറഞ്ഞുകൊടുക്കുന്നതിനുള്ള സംവിധാനം ക്ഷേത്രങ്ങളിലൊരുക്കണം. ഇപ്രകാരം നന്മ പകര്‍ന്നു നല്കുന്നതിന് സമുദായ നേതാക്കള്‍ ഒന്നിക്കണം. വ്യക്തികള്‍ മാറുമ്പോള്‍ സംഭവിക്കുന്നത് അത്ഭുതകരമായ മാറ്റമാണ്, അദ്ദേഹം പറഞ്ഞു.

സ്വാമി പൂര്‍ണാമൃതാനന്ദ പുരി ഭദ്രദീപം തെളിയിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ അധ്യക്ഷയായി. ഗായിക വൈക്കം വിജയലക്ഷ്മി പ്രാര്‍ത്ഥനാ ഗീതമാലപിച്ചു. എം.കെ. കുഞ്ഞോല്‍, അഡ്വ. വി. പദ്മനാഭന്‍, പന്തിരുകുല പ്രതിനിധി സ്വാമി ശിവാനന്ദ ശര്‍മ, പ്രേമാനന്ദ സ്വാമി, ഹിന്ദു ഐക്യവേദി വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി, സംസ്ഥാന വക്താക്കളായ ഇ.എസ്. ബിജു, ആര്‍.വി. ബാബു എന്നിവര്‍ പങ്കെടുത്തു.

വൈക്കം സത്യഗ്രഹ നായകന്‍ ടി.കെ. മാധവന്റെ ചെറുമകന്‍ എന്‍. ഗംഗാധരന്‍ ആശംസാ സന്ദേശം നല്കി. സാമൂഹ്യനീതി കര്‍മസമിതി ചെയര്‍മാന്‍ കെ.വി. ശിവന്‍ സ്വാഗതവും ഹിന്ദുഐക്യവേദി സംസ്ഥാന ജന. സെക്രട്ടറി മഞ്ഞപ്പാറ സുരേഷ് നന്ദിയും പറഞ്ഞു. മൂന്നു ദിവസത്തെ സമ്മേളനം ഇന്നു സമാപിക്കും.

സമ്മേളന നഗരിയില്‍ ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരി എം.കെ. കുഞ്ഞോല്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് സ്വാമി പൂര്‍ണാമൃതാനന്ദ പുരിയെ പൂര്‍ണ കുംഭം നല്കി വത്സന്‍ തില്ലങ്കേരി സീകരിച്ചു. ഹിന്ദുസമൂഹം നേരിടുന്ന വിവിധ പ്രശ്‌നങ്ങളില്‍ മേഖല തിരിച്ച് ചര്‍ച്ച നടന്നു. വത്സന്‍ തില്ലങ്കേരി വിഷയമവതരിപ്പിച്ചു. ആര്‍.വി. ബാബു, ഇ.എസ്. ബിജു എന്നിവര്‍ പ്രമേയമവതരിപ്പിച്ചു. സമാപന സഭയില്‍ കെ.പി. ശശികല ടീച്ചര്‍ പ്രസംഗിച്ചു.

Tags: hinduVaikomHindu AikyavediSwami Poornamruthananda
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹൈന്ദവ ഐക്യസന്ദേശവുമായി ഹിന്ദു ഏകത സമ്മേളനങ്ങള്‍; മതം ഈശ്വര സങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തില്‍: വത്സന്‍ തില്ലങ്കേരി

India

മക്കളെ കരുതിയാണ് ഈ പീഡനങ്ങൾ സഹിച്ചത് ; മതം മാറ്റാൻ വേണ്ടി അവർ നടത്തുന്ന ഈ പീഡനങ്ങൾ ഒരു പെൺകുട്ടിയും സഹിക്കരുത്

Kerala

മനുഷ്യർ മൃഗതുല്യരെന്ന് വിശ്വസിക്കുന്നവർക്ക് എന്ത് കുടുംബം; നമ്മുടെ മക്കളെ നമുക്ക് നഷ്ടപ്പെടുത്തുന്ന സിപിഎമ്മിനെ മാറ്റി നിർത്തണം: ശശികല ടീച്ചർ

Thiruvananthapuram

ഹൈന്ദവ ശക്തിയില്‍ നാടെങ്ങും ഏകതാ സമ്മേളനം

Kerala

ഏറ്റുമാനൂര്‍ ക്ഷേത്ര മൈതാനത്ത് അനാവശ്യ നിര്‍മ്മിതി; എതിർപ്പുമായി ഹിന്ദുസംഘടനാ നേതാക്കള്‍, 14ന് തെക്കേനടയില്‍ ഉപവാസം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.