Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗ്ലാദേശ് എംപിയെ കൊന്നത് ഇറച്ചിവെട്ടുകാരന്‍ ജിഹാദ് ക്വട്ടേഷന്‍ തുക അഞ്ച് കോടി

ബംഗ്ലാദേശ് എംപിയെ കൊല്‍ക്കത്തയില്‍ തൊലിയുരിച്ച ശേഷം തുണ്ടംതുണ്ടമായി വെട്ടിനുറുക്കിയ വാടകക്കൊലയാളി ഇറച്ചിവെട്ടുകാരന്‍ ജിഹാദ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2024, 08:20 pm IST
in India
ഇറച്ചിവെട്ടുകാരന്‍ ജിഹാദിനെ കൊല്‍ക്കത്ത സിഐഡി സംഘം കൊണ്ടുപോകുന്നു (ഇടത്ത്) ക്രൂരമായി കൊലചെയ്യപ്പെട്ട ബംഗ്ലാദേശ് എംപി അന്‍വറുള്‍ അസിം അന്‍വര്‍ (വലത്ത്)

ഇറച്ചിവെട്ടുകാരന്‍ ജിഹാദിനെ കൊല്‍ക്കത്ത സിഐഡി സംഘം കൊണ്ടുപോകുന്നു (ഇടത്ത്) ക്രൂരമായി കൊലചെയ്യപ്പെട്ട ബംഗ്ലാദേശ് എംപി അന്‍വറുള്‍ അസിം അന്‍വര്‍ (വലത്ത്)

കൊല്‍ക്കത്ത: ബംഗ്ലാദേശ് എംപിയെ കൊല്‍ക്കത്തയില്‍ തൊലിയുരിച്ച ശേഷം തുണ്ടംതുണ്ടമായി വെട്ടിനുറുക്കിയ വാടകക്കൊലയാളി ഇറച്ചിവെട്ടുകാരന്‍ ജിഹാദ്. ബംഗ്ലാദേശിലെ ഇറച്ചിവെട്ടുകടയില്‍ ജോലി ചെയ്യുന്ന ഇയാള്‍ അതിക്രൂര കൊലയ്‌ക്കായി രണ്ട് മാസം മുന്‍പേ കൊല്‍ക്കത്തയില്‍ എത്തുകയും കൊല്‍ക്കത്ത വിമാനത്താവളത്തിന് അടുത്തുള്ള ഹോട്ടലില്‍ തങ്ങുകയുമായിരുന്നു.

ബംഗ്ലാദേശ് എംപി അന്‍വറുള്‍ അസിം അന്‍വറിനെ നാല് സഹായികളുടെ കൂടി സഹായത്തോടെയാണ് ഇറച്ചിവെട്ടുകാരന്‍ ജിഹാദ് തൊലിയുരിച്ച്, എല്ലുകള്‍ അടിച്ചുടച്ച്, ഇറച്ചി മാട്ടിറച്ചിവെട്ടുന്നതുപോലെ കൊത്തിയരിഞ്ഞ് ബാഗുകളില്‍ ഉപേക്ഷിച്ചത്.

ജിഹാദിന് പ്രതിഫലമായി കിട്ടിയത് അഞ്ച് കോടി രൂപയാണ്. അവാമി പാര്‍ട്ടിയുടെ എംപിയെ ജിഹാദ് കൊലപ്പെടുത്തിയത് എംപിയുടെ അടുത്ത സുഹൃത്തായ അഖ്തര്‍ ഉസ്മാന്‍ ഷാഹിന് വേണ്ടിയാണ്. അഖ്തര്‍ ഉസ്മാന്‍ ഷാഹിന്റെ ക്വട്ടേഷനാണ് ജിഹാദ് ഏറ്റെടുത്തത്. എംപിയെ വെട്ടിനുറുക്കിയ വാടകക്കൊലയാളി ജിഹാദിനെ കൊല്‍ക്കത്ത സിഐഡി ടീം അറസ്റ്റ് ചെയ്തതോടെയാണ് കൊലപാതകം ചുരുളഴിഞ്ഞത്.

നേരത്തെ ഈ എംപിയെ ബംഗ്ലദേശില്‍ നിന്നും കൊല്‍ക്കത്തയില്‍ ലൈംഗികമായി ആകര്‍ഷിച്ച് എത്തിക്കാന്‍ ഒരു സ്ത്രീയെയും ഉപയോഗപ്പെടുത്തിയിരുന്നു. അഖ്തര്‍ ഉസ്മാന്‍ ഷാഹിന്റെ നിര്‍ദേശപ്രകാരം ശിലാന്‍റി റഹ്മാന്‍ എന്ന സ്ത്രീയാണ് ആകര്‍ഷിച്ച് എംപിയെ കൊല്‍ക്കത്തയില്‍ എത്തിച്ചത്. ശിലാന്‍റി റഹ്മാനും വാടകക്കൊലയാളിയായ ഇറച്ചിവെട്ടുകാരന്‍ ജിഹാദും ചേര്‍ന്ന് മെയ് 15ന് കൊല്‍ക്കത്തയില്‍ നിന്നും ഫ്ലൈറ്റില്‍ രക്ഷപ്പെട്ടിരുന്നെങ്കിലും പിന്നീട് സിഐഡി സംഘം പിടികൂടുകയായിരുന്നു.

എംപി കൊല്‍ക്കത്തയില്‍ എത്തിയത് ഡോക്ടറെ കാണാന്‍
കൊല്‍ക്കത്ത സിഐഡി സംഘമാണ് എംപിയുടെ കൊലപാതകവാര്‍ത്ത പുറത്ത് വന്നതിന് ശേഷം കേസന്വേഷിക്കുകയും പ്രതികളെ സമര്‍ത്ഥമായി പിടികൂടുകയും ചെയ്തത്. ബംഗ്ലാദേശ് എംപി ചികിത്സാര്‍ത്ഥം ഡോക്ടറെ കാണാനാണ് കൊല്‍ക്കത്തയില്‍ എത്തിയതെന്ന് അറിയുന്നു. ആദ്യം അദ്ദേഹം ഇന്ത്യക്കാരനായ ഗോപാല്‍ ബിശ്വാസിന്റെ വീട്ടിലാണ് താമസിച്ചത്. മെയ് 12നാണ് ബംഗ്ലാദേശ് എംപി കൊല്‍ക്കത്തയില്‍ എത്തിയത്. 13നാണ് അദ്ദേഹം ഒരു ഡോക്ടറെ കാണാന്‍ പോയത്. പക്ഷെ പിന്നീട് എംപിയുടെ ഫോണ്‍ ബന്ധം വിച്ഛേദിക്കപ്പെടുന്നു. അതോടെ ഗോപാല്‍ ബിശ്വാസാണ് സുഹൃത്തായ ബംഗ്ലാദേശ് എംപിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കിയത്.

 

 

Tags: Bangladesh MPAnwarul Azim Anwar murderBangladesh MP murderAwami League MPShilanti Rahman
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബംഗ്ലാദേശ് എംപിയുടെ കൊലപാതകം: മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി

ബംഗ്ലാദേശ് എംപി അന്‍വറുല്‍ അസിം
World

അനാര്‍ വധക്കേസ്: മുഖ്യ ആസൂത്രകന്‍ അമേരിക്കയിലേക്ക് കടന്നെന്ന് സംശയം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.