Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇസ്രയേലി വനിതയെ ബലാത്സംഗം ചെയ്ത് കൊന്നുവെന്ന് സമ്മതിച്ച് ഹമാസ് അംഗങ്ങളായ പിതാവും മകനും

ഒക്ടോബര്‍ എഴിന് ഇസ്രയേലില്‍ ആക്രമണം നടത്തിയ വേളയില്‍ തങ്ങള്‍ രണ്ടു പേരും ചേര്‍ന്ന് ഒരു ഇസ്രയേലി വനിതയെ മാറി മാറി ബലാത്സംഗം ചെയ്തശേഷം വെടിവെച്ച് കൊന്നുവെന്നും ഹമാസ് അംഗങ്ങളായ പിതാവും മകനും വീഡിയോയില്‍ കുറ്റസമ്മതം നടത്തുന്നത് കാണാം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2024, 06:52 pm IST
in World

ഒക്ടോബര്‍ എഴിന് ഇസ്രയേലില്‍ ആക്രമണം നടത്തിയ വേളയില്‍ തങ്ങള്‍ രണ്ടു പേരും ചേര്‍ന്ന് ഒരു ഇസ്രയേലി വനിതയെ മാറി മാറി ബലാത്സംഗം ചെയ്തശേഷം വെടിവെച്ച് കൊന്നുവെന്നും ഹമാസ് അംഗങ്ങളായ പിതാവും മകനും വീഡിയോയില്‍ കുറ്റസമ്മതം നടത്തുന്നത് കാണാം.

രണ്ടുപേരും മാറിമാറി ഇസ്രയേലി വനിതയെ ബലാത്സംഗം ചെയ്തതായി 47 കാരനായ ജമാല്‍ ഹുസ്സൈന്‍ അഹ്മദ് റാഡി സമ്മതിക്കുന്നത് വീഡിയോയില്‍ കാണാം. ഹമാസ് ഇസ്രയേലിനെ ആക്രമിച്ച ഒക്ടോബര്‍ ഏഴിന് ഇസ്രയേലിലെ വീട്ടില്‍ ഒരു സ്ത്രീ ഉറക്കെ കരഞ്ഞ് നിലവിളിക്കുന്നത് കണ്ടതായി ജമാല്‍ പറയുന്നു. “ആ സ്ത്രീയെ ഞാന്‍ ബലാത്സംഗം ചെയ്തു. തോക്ക് ചൂണ്ടി വസ്ത്രങ്ങള്‍ അഴിച്ചുമാറ്റാന്‍ ഞാന്‍ പറഞ്ഞു. ജീന്‍സും ഷര്‍ട്ടുമാണ് അവള്‍ ധരിച്ചിരുന്നത്”. – ജമാല്‍ വീഡിയോയില്‍ കുറ്റസമ്മതം നടത്തുന്നു.

ബലാത്സംഗത്തിന് ശേഷം ആ സ്ത്രീക്ക് എന്ത് സംഭവിച്ചുവെന്ന് അറിയില്ലെന്നും ജമാല്‍ പറയുന്നു. എന്നാല്‍ ഈ സ്ത്രീയെ ഇരുവരും മാറി മാറി ബലാത്സംഗം ചെയ്ത ശേഷം പിതാവ് വെടിവെച്ച് കൊല്ലുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ 18 വയസ്സുകാരനായ മകന്‍ പറയുന്നു. “ആദ്യം പിതാവ് ബലാത്സംഗം ചെയ്തു. പിന്നെ ഞാന്‍ ചെയ്തു. അതിന് ശേഷം എന്റെ കസിന്‍ ബലാത്സംഗം ചെയ്തു. അത് കഴിഞ്ഞ് ഞങ്ങള്‍ പോന്നു. പക്ഷെ ആ സമയത്ത് പിതാവ് ആ സ്ത്രീയെ വെടിവെച്ച് കൊന്നു.” – മകന്‍ പറയുന്നു..
“ഓരോ ഇസ്രയേലി വീടുകളിലും ഇതുപോലെ ആരെയെങ്കിലും കണ്ടെത്തിയാല്‍ ഞങ്ങള്‍ അവരെ കൊല്ലുകയോ തട്ടിക്കൊണ്ടുപോവുകയോ ചെയ്തു”- ഇരുവരും പറയുന്നു.

1200 ഇസ്രയേലികളെ ഹമാസ് വെടിവെച്ച് കൊന്നുവെന്നും 250 പേരെ തട്ടിക്കൊണ്ടുപോയി എന്നുമാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്. ഇതാണ് ഗാസ ആക്രമിക്കുന്നതിന് തങ്ങളെ പ്രേരിപ്പിച്ചതെന്ന് ഇസ്രയേല്‍ അവകാശപ്പെടുന്നു. ഇതിന് പ്രതികാരമായി ഗാസയെ ആക്രമിച്ചതില്‍ ഏകദേശം 35,000 പേര്‍ കൊല്ലപ്പെട്ടു. അഞ്ച് ഇസ്രയേലി‍ പട്ടാളവനിതകളെ ഹമാസ് തീവ്രവാദികള്‍ ബന്ദികളാക്കി പിടിക്കുന്നതിന്റെ വീഡിയോയും ഇസ്രയേല്‍ പുറത്തുവിട്ടിരുന്നു. ഇടികൊണ്ട് ചോരയൊലിച്ച പട്ടാളക്കാരികളെ കയറില്‍ കെട്ടിയ ശേഷം ജീപ്പിലേക്ക് തള്ളുന്നതാണ് ഈ വീഡിയോ.

 

 

 

 

 

Tags: IsraelPalestineHamasGazaHamas terrorist
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

US

പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ നരേന്ദ്ര മോദി ഇടപെടണമെന്ന് ലോക നേതാക്കളുടെ ആവശ്യം ശക്തമാകുന്നു; സമാധാനത്തിനായി ലോകം ഉറ്റുനോക്കുന്നത് ഭാരതത്തെ

World

അന്താരാഷ്‌ട്ര വിപണിയിൽ എണ്ണവിലയിൽ വൻ വർധന

US

പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; ചില നിബന്ധനകൾ മുന്നോട്ടുവെച്ച് മസൂദ് പെസഷ്കിയൻ

World

എണ്ണ പ്രതിസന്ധി: പാകിസ്ഥാനിൽ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ; ബംഗ്ലാദേശിൽ എണ്ണ റേഷനിംഗ്, സ്കൂളുകളും കോളേജുകളും പൂട്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.