Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പരിശോധനയില്ലാതെ അഫിലിയേഷന്‍ നല്‍കാന്‍ അധികാരമില്ലെന്ന് കേരള നഴ്‌സിംഗ് കൗണ്‍സില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2024, 09:41 pm IST
in Kerala

തിരുവനന്തപുരം: സ്വകാര്യ നഴ്‌സിംഗ് കോളേജുകള്‍ക്ക് പരിശോധന കൂടാതെ അഫിലിയേഷന്‍ നല്‍കണമെന്ന ആരോഗ്യമന്ത്രിയുടെ നിര്‍ദേശത്തിനെതിരെ കേരള നഴ്‌സിംഗ് കൗണ്‍സില്‍. സര്‍ക്കാര്‍ നിര്‍ദേശിച്ചാലും പരിശോധനയില്ലാതെ അഫിലിയേഷന്‍ നല്‍കാനാവില്ലെന്നാണ് കെ.എന്‍.സിയുടെ പക്ഷം. വെള്ളിയാഴ്ച നടക്കുന്ന നഴ്‌സിംഗ് കൗണ്‍സില്‍ യോഗത്തിനുശേഷം ഇക്കാര്യം അധികൃതര്‍ക്കു മുന്നില്‍ വ്യക്തമാക്കും. പരിശോധന ഒഴിവാക്കി അഫിലിയേഷന്‍ നല്‍കാന്‍ കേരള നഴ്‌സിംഗ് കൗണ്‍സലിന് അധികാരമില്ല. സര്‍ക്കാര്‍ നിര്‍ബന്ധിക്കുകയാണെങ്കില്‍ അക്കാര്യം ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സിലിനെ ബോധ്യപ്പെടുത്താനാണ് നീക്കം.
കോളേജ് ആരംഭിച്ചാല്‍ ആദ്യ നാല് വര്‍ഷം ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സിലും കേരള നഴ്‌സിംഗ് കൗണ്‍സിലും ആരോഗ്യ സര്‍വകലാശാലയും പരിശോധന നടത്തിയശേഷമേ അഫിലിയേഷന്‍ നല്‍കാവൂ എന്നാണ് ചട്ടം. നിര്‍ബന്ധിതമായ ഈ വ്യവസ്ഥ ഭേദഗതി ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിനും കേരള നഴ്‌സിംഗ് കൗണ്‍സിലിനും അധികാരമില്ല. സംസ്ഥാന സര്‍ക്കാരും മാനേജ്‌മെന്റുകളും ഒത്തുകളി നടത്തിയാണ് സ്വകാര്യ നഴ്‌സിംഗ് കോളേജുകള്‍ക്ക് അഫിലിയേഷന്‍ ഒഴിവാക്കിയതെന്ന ആരോപണവുമായി നഴ്‌സിംഗ് സംഘടനകള്‍ രംഗത്തെത്തി. പരിശോധന ഒഴിവാക്കിയതിനെതിരെ ഹൈക്കോടതിയെ സമീപിക്കാനുംസംഘടനകള്‍ ആലോചിക്കുന്നു

Tags: state govtREJECTSkerala nursing councilnursing collages issue
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മദ്യനയ അഴിമതിക്കേസ് : ജസ്റ്റിസ് ശര്‍മ്മയുടെ ബഞ്ചില്‍ നിന്ന് മാറ്റണമെന്ന കെജ്രിവാളിന്റെ അഭ്യര്‍ത്ഥന ഹൈക്കോടതി തളളി

Kerala

മന്ത്രി കെ.ബി ഗണേഷ് കുമാറിന് തിരിച്ചടി, സോളാര്‍ കേസിലെ വിചാരണ നിര്‍ത്തി വെയ്‌ക്കാനാവില്ലെന്ന് കോടതി

India

മദ്രസകളും രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടുളള റിട്ട് ഹര്‍ജി നിരസിച്ച് സുപ്രീം കോടതി

India

ആഭ്യന്തര പരാജയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള പാകിസ്ഥാന്റെ അടവ്, നഖ്വിയുടെ ആരോപണങ്ങള്‍ ഇന്ത്യ തള്ളി

Kerala

കൊളസ്‌ട്രോള്‍ കൂടുതലായിരുന്നെന്ന വാദം തള്ളി, ഇന്‍ഷുറന്‍സ് ക്ലെയിം നിരസിച്ച കമ്പനി 33 ലക്ഷം രൂപ നല്‍കണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയായി വിമതന്‍

ലക്ഷ്മിപ്രിയ മത്സരിക്കാനില്ല, പകരം കോണ്‍ഗ്രസ് മുന്‍നേതാവ് ജിബി പാത്തിക്കല്‍ പെരുമ്പാവൂരില്‍ ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥി

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.