തിരുവനന്തപുരം: കേരളത്തിലൂടെ ഓടുന്ന ട്രെയിനുകൾ ഉൾപ്പെടെ ആറ് സ്‌പെഷ്യൽ ട്രെയിനുകളുടെ സർവീസ് നിർത്തലാക്കി സതേൺ റെയിൽവേ. നടത്തിപ്പ്, സുരക്ഷാ കാരണങ്ങൾ പറഞ്ഞാണ് ഏറെ തിരക്കുപിടിച്ച സമയത്ത് റെയിൽവേയുടെ നടപടി. സ്‌കൂൾ തുറക്കൽ, സ്ഥലംമാറ്റം തുടങ്ങിയവ നടക്കുന്ന മാസമായതിനാൽ റെയിൽവേയുടെ നീക്കം യാത്രക്കാരെ കൂടുതൽ വലയ്‌ക്കും. കേരളത്തിലൂടെ ഓടുന്ന നാല് പ്രതിവാര ട്രെയിനുകളും ഇതിൽ ഉൾപ്പെടുന്നു.
റദ്ദാക്കിയ തീവണ്ടികള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക