Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘മനോരമയുടെ റിപ്പോര്‍ട്ടര്‍ മരക്കഴുത; രാഹുലിന്റെ അടുക്കള റിപ്പോര്‍ട്ടര്‍’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 20, 2024, 12:51 pm IST
in India

തിരുവനന്തപുരം: മനോരമയുടെ വ്യാജവാര്‍ത്തയെ കളിയാക്കി ബിജെപി വക്താവ് സന്ദീപ് വാചസ്പതി.  തരംഗമായി രാഹുല്‍- അഖിലേഷ് ചര്‍ച്ച എന്ന തലക്കെട്ടില്‍ വന്ന നിലവാരമില്ലാത്ത വാര്‍ത്ത ചൂണ്ടിക്കാട്ടിയാണ് സന്ദീപ് വിമര്‍ശം ഉയര്‍ത്തിയത്.
അതീവ സുരക്ഷയില്‍ ഉള്ള രണ്ട് നേതാക്കള്‍ വേദിയില്‍ ഇരുന്ന് ചര്‍ച്ച ചെയ്തു എന്ന് പറയപ്പെടുന്ന കാര്യം വള്ളിപുള്ളി വിടാതെ റിപ്പോര്‍ട്ട് ചെയ്തയാള്‍ക്ക് ് രാജ്യത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ധാരണ ഒന്നും ഇല്ലന്നും സന്ദീപ് വാചസ്പതി ഫേസ് ബൂക്കില്‍ കുറിച്ചു.
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

മാധ്യമപ്രവര്‍ത്തനം ഇത്രയും തരംതാണ ഒരു കാലയളവ് ഇതിനു മുന്‍പ് ഉണ്ടായിട്ടില്ല. മുതലാളിയുടെ രാഷ്‌ട്രീയം പറയാന്‍ എഡിറ്റോറിയല്‍ പേജ് ഉണ്ടെന്നിരിക്കെ വാര്‍ത്തയില്‍ അത് തിരുകി കയറ്റുന്നത് ലളിതമായി പറഞ്ഞാല്‍ മര്യാദകേടാണ്. കഴിഞ്ഞ പത്ത് വര്‍ഷമായി സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കള്‍ക്ക് അവരുടെ വിഹിതം ബാങ്ക് അക്കൗണ്ട് വഴിയാണ് കിട്ടുന്നത് എന്നറിയാത്ത മരക്കഴുത ആണ് മനോരമയുടെ ന്യൂഡല്‍ഹി റിപ്പോര്‍ട്ടര്‍ എങ്കില്‍ അത് തുറന്ന് പറയണം. അല്ലായെങ്കില്‍ രാഹുലിന് വേണ്ടി കുഴലൂത്ത് നടത്തുകയാണ് മനോരമ ദിനപ്പത്രം എന്ന് കരുതേണ്ടി വരും. അതീവ സുരക്ഷയില്‍ ഉള്ള രണ്ട് നേതാക്കള്‍ വേദിയില്‍ ഇരുന്ന് ചര്‍ച്ച ചെയ്തു എന്ന് പറയപ്പെടുന്ന കാര്യം വള്ളിപുള്ളി വിടാതെ റിപ്പോര്‍ട്ട് ചെയ്ത മാന്യ ദേഹത്തിന് രാജ്യത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ധാരണ ഒന്നും ഇല്ലാത്ത സ്ഥിതിയ്‌ക്ക് രാഹുലിന്റെ അടുക്കള റിപ്പോര്‍ട്ടര്‍ എന്ന പദവിയാകും കൂടുതല്‍ ചേരുക.

ഫുല്‍പൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയിട്ട് പ്രസംഗം നടത്താനാകാതെ രാഹുല്‍ മടങ്ങിയിരുന്നു. കോണ്‍ഗ്രസിന് നാണക്കേടായ സംഭവം റിപ്പോര്‍ട്ടു ചെയ്ത മനോരമ ലേഖകന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കാകെ നാണക്കേട് ഉണ്ടാക്കിയിരിക്കുകയാണ്.
വേദിയില്‍ എത്തിയ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും തമ്മില്‍ സംസാരിച്ചത് എന്ന നിലയിലാണ് വാര്‍ത്ത കൊടുത്തിരിക്കുന്നത്.
‘മുലയം സിങ് യാദവിനെക്കുറിച്ച് പറയാമോ എന്ന് അഖിലേഷിനോട് രാഹുല്‍ ചോദിച്ചു. അഖിലേഷ് ഉത്തരം പറഞ്ഞു. ‘നേതാജിയും അദ്ദേഹത്തിന്റെ പ്രവര്‍ത്ത കരും അടിത്തട്ടിലുള്ളവര്‍ക്കു വേണ്ടിയുള്ള രാ ഷ്‌ട്രീയമാണ് കൈകാര്യം ചെയ്തത്. അദ്ദേഹ ത്തിന് താഴെത്തട്ടിലുള്ള കാര്യങ്ങള്‍ അറിയാമാ യിരുന്നതിനാല്‍ മണ്ണിന്റെ മകന്‍ എന്നു വിളിക്കു മായിരുന്നു’ എന്ന് അഖിലേഷ് വിശദീകരിച്ചു.
സമൂഹമാധ്യമത്തില്‍ തരംഗമായി. മുലായം സിങ് യാദവിനെപ്പറ്റി പറയാമോ എന്നു ചോദിച്ച പ്പോള്‍ ‘നേതാജിയും അദ്ദേഹത്തിന്റെ പ്രവര്‍ത്തകരും അടിത്തട്ടിലുള്ളവര്‍ക്കു വേണ്ടിയുള്ള രാഷ്‌ട്രീയമാണ് കൈകാര്യം ചെയ്തത്. അദ്ദേഹ ത്തിന് താഴെത്തട്ടിലുള്ള കാര്യങ്ങള്‍ അറിയാമാ യിരുന്നതിനാല്‍ മണ്ണിന്റെ മകന്‍ എന്നു വിളിക്കു മായിരുന്നു’ എന്ന് അഖിലേഷ് വിശദീകരിച്ചു. തുടര്‍ന്ന് ഇരുവരും പ്രകടനപത്രിക ചര്‍ച്ച ചെയ്തു. ജനങ്ങളുടെ കൈകളിലേക്ക് നേരിട്ട് പണം എത്തിയാല്‍ സമ്പദ് വ്യവസ്ഥ മെച്ചപ്പെടും എന്ന് അഖിലേഷ് പറഞ്ഞു. അക്കൗണ്ടിലേക്ക് പണം എത്തിക്കുന്നതിനെപ്പറ്റി ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറയാന്‍ തുടങ്ങി യിട്ടുണ്ടെന്നു രാഹുല്‍ ചൂണ്ടിക്കാട്ടി. അപ്പോള്‍ രാഹുലിന്റെ പ്രസംഗങ്ങളാണ് അതിനിടയാക്കി യതെന്ന് അഖിലേഷ് മറുപടി പറഞ്ഞു.കോണ്‍ഗ്രസും എസ്പിയും തമ്മില്‍ മുന്‍പ് ഏറ്റുമുട്ടിയിട്ടുണ്ടെങ്കില്‍ ഇപ്പോള്‍ നമ്മള്‍ ഒരുമിച്ച് പോരാടുകയാണെന്ന് അഖിലേഷ് പറഞ്ഞു’
എന്നാണ് മനോരമയുടെ റിപ്പോര്‍ട്ട്. പരോക്ഷമായി രാഹുല്‍ ഗാന്ധി ഒന്നും അറിയാത്തവന്‍ എന്നും വാര്‍ത്ത പറഞ്ഞു വെക്കുന്നു. മുലയം സിങ് ആരാണെന്ന് അല്ലങ്കില്‍ ചോദിക്കുമോ? കോണ്‍ഗ്രസും എസ്പിയും തമ്മില്‍ മുന്‍പ് ഏറ്റുമുട്ടിയിട്ടുണ്ടെങ്കില്‍ ഇപ്പോള്‍ നമ്മള്‍ ഒരുമിച്ച് പോരാടുകയാണെന്ന് വേറൊരാള്‍ പറഞ്ഞ് അറിയേണ്ടതുണ്ടോ?

Tags: Malayala ManoramaSandeep vachaspathi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

Kerala

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

Kerala

പൊളിറ്റിക്കല്‍ ക്രിമിനലുകള്‍ ആരെന്ന് ജി. സുധാകരന്‍ വ്യക്തമാക്കണം; കൃഷ്ണപിള്ള സ്മാരകം തകര്‍ത്തവരെ സുധാകരന് അറിയാം: സന്ദീപ് വാചസ്പതി

Kerala

കുഞ്ഞ് അനഘയ്‌ക്കും അമിതയ്‌ക്കും വീടൊരുങ്ങുന്നു; 90 ദിവസത്തിനുള്ളിൽ പൂർത്തിയാക്കും, തറക്കല്ലിട്ട് സന്ദീപ് വാചസ്പതി

Kerala

മലയാള മനോരമയ്‌ക്ക് വിശ്വാസം ഇറാന്റെ പ്രതിരോധമന്ത്രിയെയാണ്, ഇന്ത്യയുടെ നാവിക സേനയെയല്ല!

പുതിയ വാര്‍ത്തകള്‍

അമേരിക്ക- ഇറാൻ ചർച്ച പരാജയം: ഇരുപക്ഷങ്ങളും നിരാശയോടെ പിരിഞ്ഞു

ആഗ്രഹസാഫല്യവും പ്രൊഫഷണൽ മുന്നേറ്റവും; തുലാം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആഗ്രഹസാഫല്യവും ഐക്യസമൃദ്ധിയും; കന്നി രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 12-ലെ രാശിഫലം

ധുരന്ധര്‍ 1500 കോടി വരുമാനം പിന്നിട്ട് കുതിയ്‌ക്കുമ്പോഴും നായിക സാറാ അര്‍ജുന് പ്രാര്‍ഥന ഒഴിഞ്ഞ നേരമില്ല

ഗ്ലോബല്‍ ഫയര്‍ പവര്‍ ലിസ്റ്റില്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ വ്യോമസേനാ ശക്തി

10 കോടി വായ്‌പയെടുത്ത് നടി മീന ചെന്നൈയില്‍ പണിത വീട് അമേരിക്കന്‍ ദമ്പതികള്‍ 100 കോടി രൂപയ്‌ക്ക് വാങ്ങി; ദൃശ്യം 3 റിലീസിനിടയ്‌ക്ക് താരത്തിന് ആഹ്ളാദം

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

റഷ്യ 40 ശതമാനം ഡിസ്കൗണ്ടില്‍ ഗ്യാസ് നല്‍കും, ഇന്ത്യയ്‌ക്ക് നേട്ടമാകും

തെക്കോട്ടു ദർശനമായി വീട് പണിയാമോ ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.