Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

താരപ്പകിട്ടിന്റെ പ്രഭ കുറഞ്ഞു; മരിച്ചപ്പോള്‍ കുണ്ടറ ജോണിയെ ആരും തിരിഞ്ഞുനോക്കിയില്ല; സുരേഷ് ഗോപി മാത്രം കൃത്യമായി വന്നു…

കുണ്ടറ ജോണി എന്ന വില്ലന്‍ കഥാപാത്രമായി തിളങ്ങിയ താരം മരണത്തിലേക്ക് മടങ്ങിയപ്പോള്‍ മലയാള സിനിമയിലെ പ്രമുഖരാരും അദ്ദേഹത്തെ തിരിഞ്ഞുനോക്കിയില്ലെന്ന് വിമര്‍ശനം. വന്നവരില്‍ പ്രധാനി സുരേഷ് ഗോപി മാത്രം. അദ്ദേഹം ഏറെ നേരം ചെലവഴിച്ച ശേഷമാണ് മടങ്ങിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 19, 2024, 11:49 pm IST
in Entertainment
കുണ്ടറ ജോണിയുടെ ഭാര്യയുമായി ദുഖം പങ്കിടുന്ന സുരേഷ് ഗോപി

കുണ്ടറ ജോണിയുടെ ഭാര്യയുമായി ദുഖം പങ്കിടുന്ന സുരേഷ് ഗോപി

കൊച്ചി: കുണ്ടറ ജോണി എന്ന വില്ലന്‍ കഥാപാത്രമായി തിളങ്ങിയ താരം മരണത്തിലേക്ക് മടങ്ങിയപ്പോള്‍ മലയാള സിനിമയിലെ പ്രമുഖരാരും അദ്ദേഹത്തെ തിരിഞ്ഞുനോക്കിയില്ലെന്ന് വിമര്‍ശനം. വന്നവരില്‍ പ്രധാനി സുരേഷ് ഗോപി മാത്രം. അദ്ദേഹം ഏറെ നേരം ചെലവഴിച്ച ശേഷമാണ് മടങ്ങിയത്.

ഈ വെളിപ്പെടുത്തല്‍ കുണ്ടറ ജോലിയുടെ മരണശേഷം ഏതാനും മാസങ്ങള്‍ക്ക് ശേഷമാണ് നിര്‍മാതാവ് കൂടിയായ ബൈജു അമ്പലക്കര.കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.

പിന്നെ സുരേഷ് ഗോപി മാത്രം കൃത്യമായി വരികയും ഒരുപാട് സമയത്തിന് ശേഷമാണ് അവിടെ നിന്നും തിരികെ പോയത്. അവിടെയുണ്ടായിരുന്ന പല ആളുകളും താരങ്ങള്‍ക്കെതിരെ മോശം അഭിപ്രായമാണ് പറഞ്ഞതെന്നും’ നിര്‍മാതാവ് പറയുന്നു.

2023 ഒക്ടോബറില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് നടന്‍ മരിക്കുന്നത്. ഉടനെ കൊല്ലത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു. 1979 ല്‍ സിനിമയില്‍ അഭിനയിച്ച് തുടങ്ങിയ ആളാണ് കുണ്ടറ ജോണി.

മോഹന്‍ലാലും കുണ്ടറ ജോണിയും കിരീടം സിനിമയുടെ സെറ്റില്‍

‘പാവപ്പെട്ട കുണ്ടറ ജോണിച്ചേട്ടന്‍ മരിച്ചപ്പോള്‍ ഞാനിവിടെ നിന്നും ഓടി എത്തി. അദ്ദേഹവും ഞാനും തമ്മില്‍ നല്ല ബന്ധമാണ് ഉണ്ടായിരുന്നത്. എന്റെ മൂത്തസഹോദരനൊപ്പം പഠിച്ച ആളായിരുന്നു അദ്ദേഹം. കുണ്ടറ ജോണിയെ അവസാനമായി കാണാന്‍ ആകെ വന്നത് സുരേഷ് ഗോപിയും രഞ്ജി പണിക്കറുമാണ്.സുരേഷ് ഗോപി ഏറെ നേരം അവിടെ ചെലവഴിച്ച ശേഷമാണ് മടങ്ങിപ്പോയത്. അവിടെ കൂടിയിരുന്നവര്‍ എല്ലാം മലയാള താരങ്ങളെക്കുറിച്ച് മോശമായി സംസാരിച്ചു. ‘- ബൈജു അമ്പലക്കര പറയുന്നു.

‘മരണം കഴിഞ്ഞ് പിറ്റേന്ന് രാവിലെയാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. അതിന് നടന്‍ ബൈജു മാത്രം വന്നു. അതല്ലാതെ വേറൊരു ആര്‍ട്ടിസ്റ്റുകളും വന്നിരുന്നില്ല. എനിക്ക് ശരിക്കും വിഷമം തോന്നി പോയൊരു നിമിഷമായിരുന്നു അത്. എത്രയോ പേര്‍ വരേണ്ടതാണ്. പക്ഷേ ആരും വന്നില്ല.. ‘- ബൈജു അമ്പലക്കര പറയുന്നു.

മലയാളികളുടെ മനസില്‍ വില്ലനായി നിറഞ്ഞ് നില്‍ക്കുന്ന സിനിമാ താരങ്ങളില്‍ ഒരാളാണ് കുണ്ടറ ജോണി. മോഹന്‍ലാലിന്റെ കിരീടത്തിലും ചെങ്കോലിലും വില്ലന്‍ വേഷമായിരുന്നെങ്കിലും ശ്രദ്ധേയമായ റോളായിരുന്നു.

 

Tags: sureshgopiKundara Johny
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുരേഷ് ഗോപി സ്റ്റൈലില്‍ ശ്രീലേഖ…ഈ വട്ടിയൂര്‍ക്കാവ് ഞാനിങ്ങെടുക്കുവാ… പട്ടത്ത് ശ്രീലേഖയ്‌ക്ക് വേണ്ടി സ്ത്രീകളുടെ പൊങ്കാല

Kerala

ടി.എന്‍. പ്രതാപന്റെ കിറ്റാരോപണത്തെക്കുറിച്ച് സുരേഷ് ഗോപിയോട് ചോദിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടി

Kerala

ലോകത്തിലെ ഏറ്റവും വലിയ തട്ടിപ്പ് ഡീല്‍ ഇന്‍ഡി സഖ്യം; ബിജെപിയുടെ ജനകീയ ശക്തിയിൽ പരിഭ്രാന്തി: സുരേഷ് ഗോപി

Kerala

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

Kerala

മഞ്ചേശ്വരത്ത് കെ.സുരേന്ദ്രന് വേണ്ടി ചുമരെഴുതി സുരേഷ്‌ഗോപി: പ്രചരണം തുടങ്ങി

പുതിയ വാര്‍ത്തകള്‍

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

ഹോര്‍മുസിന് പിന്നാലെ മറ്റൊരു കടിലിടുക്കായ ബാബ് എല്‍ മന്‍ദബും അടച്ച് ഇറാന്‍; ഇവിടെ ഇറാന് വേണ്ടി കാവല്‍ നില്‍ക്കുന്നത് ഹൂതികള്‍

വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പിടിച്ചു പറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.