Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ്ഭവൻ ജീവനക്കാർക്കെതിരെയുള്ള കള്ളക്കേസും മമതയ്‌ക്ക് തിരിച്ചടിയാവുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 19, 2024, 08:07 pm IST
in India

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്‌ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത ബാനർജി ഒടുവിൽ രാജ്ഭവൻ ജീവനക്കാർക്കെതിരെ കള്ളക്കേസെടുക്കാൻ നടത്തിയ നീക്കവും തിരിച്ചടിയാവുന്നു.

രാഷ്‌ട്രപതിക്കും ഗവർണർക്കുമെതിരെയുള്ള അന്വേഷണമോ കേസുകളോ നിലനിൽക്കില്ലെന്ന് ഭരണഘടന വ്യവസ്ഥകളും സുപ്രീംകോടതി വിധികളും ഉദ്ധരിച്ച് അറ്റോണി ജനറൽ ഉൾപ്പെടെയുള്ള ഇന്ത്യയിലെ പ്രമുഖ നിയമവിദഗ്ധർ വ്യക്തമാക്കിയപ്പോഴാണ് അപവാദപ്രചാരണങ്ങളുടെ മുനയൊടിയുന്നു എന്നു മനസ്സിലാക്കിയ മമത ബനേർജീ രാജ്ഭവൻ ജീവനക്കാർക്കെതിരെ കള്ളക്കേസെടുത്ത് തടിതപ്പാൻ നീക്കമാരംഭിച്ചത്. അതുമിപ്പോൾ അവരെ തിരിഞ്ഞുകൊത്തുകയാണ്.

ടി.എം സി കുടുംബാംഗമായ താൽക്കാലിക ജീവനക്കാരിയെക്കൊണ്ട് രാജ്ഭവനിലെ സാധാരണ ജീവനക്കാർക്കെതിരെ പോലീസിൽ വ്യാജ പരാതി കൊടുപ്പിച്ചാണ് മമത കരുക്കൾ നീക്കിയത്.

സഹപ്രവർത്തകർ തന്നെ തടഞ്ഞു വച്ചു, മർദ്ദിച്ചു, ടെലിഫോൺ തല്ലിപൊട്ടിച്ചു എന്നൊക്കെയാണ് പരാതി. ഇത് രാജ്ഭവനിലെ സാധാരണ ജീവനക്കാരെ ഒന്നാകെ ചൊടിപ്പിച്ചിരിക്കയാണ്. ഇതിനെ നിയമപരമായി നേരിടാൻ അറ്റോണി ജനറൽ നിർദേശം നല്കികഴിഞ്ഞു .

സന്ദേശ്ഖലിയിലെ ഗൂണ്ടാരാജ് അവസാനിപ്പിച്ച് സ്ഥലത്തെ പ്രധാന ഗൂണ്ടായായ തൃണമൂൽ നേതാവ് ഷാജഹാൻ ഷേഖിനെ ആറസ്റ്റ് ചെയിക്കാൻ ഗവർണർ അനന്ദബോസ് നടത്തിയ ശക്തവും തന്ത്രപരവുമായ നീക്കങ്ങൾ മമതയെ ഞെട്ടിച്ചു. അവിടെ സ്ത്രീകളുടെ വോട്ട് ബാങ്ക് മമതയ്‌ക്കെതിരായി മാറി. ഇതിന്റെ ആഘാതം നിമിത്തമാണ് മമത ഗവർണർക്കെതിരെ തിരിഞ്ഞത്.

ഏതാനും മാസം മുമ്പ് ഒരു ടീ എം സി നേതാവ് ഗവർണർക്കെതിരെ ഒരു ആരോപണം ഉന്നയിച്ചപ്പോൾ ഈ മൂന്നാംതരം അടവ് മാന്യനായ ഈ ഗവർണറോട് വേണ്ട എന്നു വിലക്കിയത് മമതയാണ് . നേതാവിനെ രാജ്ഭവനിലേക്ക് അയച്ച് അവർ ഗവർണറോട് ക്ഷമ പറയിപ്പിക്കുകയും ചെയ്തു . എന്നാൽ സന്ദേശ്ഖലീ സംഭവത്തിന് ശേഷം മമത തന്നെ ആ ആരോപണം പൊടിതട്ടി എടുത്ത് ഗവർണറെ അപകീർത്തിപ്പെടുത്താൻ ഉപയോഗിക്കുകയായിരുന്നു.

എത്ര സമ്മർദ്ദമുണ്ടായാലും ബംഗാളിൽ അഴിമതിക്കും അക്രമത്തിനും എതിരെയുള്ള നടപടികൾ തുടരൂകതന്നെ ചെയ്യും എന്നു ഗവർണർ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

അഴിമതി ആരോപണത്തിന് വിധേയരായ രണ്ടു മന്ത്രിമാർക്കെതിരെ പ്രോസിക്യൂഷൻ അനുമതി നൽകി അവരെ ജയിലിലാക്കിയ ഗവർണർ മറ്റ് ചില മന്ത്രിമാരുടെ പേരിലുള്ള അഴിമതി ആരോപണങ്ങൾ ഗൗരവമായി പരിശോധിച്ചു വരികയാണ്.

അതിനു തടയിടാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഗവർണറെ അപകീർത്തിപ്പെടുത്താൻ തുടരെത്തുടരെ ആരോപണങ്ങൾ ഉന്നയിച്ച് മമത തന്നെ മുന്നോട്ടുവന്നിരിക്കുന്നത്

ഗവർണരുടെ മേൽ ചെളി വാരിയേറിയുന്ന മമതയുടെ പ്രതികാരശൈലിക്കെതിരെ ബംഗാളിലെ മറ്റുരാഷ്‌ട്രീയപാർട്ടി നേതാക്കളും പൗരസംഘടനകളും പരസ്യമായി പ്രതികരിച്ചിട്ടുണ്ട്.

മാർക്സിസ്റ്റ് പാർട്ടിയും കോൺഗ്രസ്സും ഗവർണർക്ക് അനുകൂലമായ പരസ്യനിലപാട് വ്യക്തമാക്കിയിട്ടുണ്ട് . സിപിഎം ഈസ്റ്റ് മിഡ്നാപൂർ സെക്രട്ടറി നിരഞ്ജൻ സിഹി ഗവർണർക്ക് അനുകൂലമായി പരസ്യ പ്രസ്താവന നടത്തി . പരാതിക്കാരിയുടെ അമ്മ ടി എം .സിയുടെ സ്ഥാനാർത്ഥിയായി തെരഞ്ഞെടുപ്പിൽ മത്സരിച്ച കാര്യം ചൂണ്ടിക്കാട്ടിയത് അദ്ദേഹമാണ്. കോൺഗ്രസ്സിന്റെ സമുന്നത നേതാവ് അധീർ രഞ്ജൻ ചൗധരി ഗവർണർക്കെതിരെ പ്രതികരിക്കാൻ തനിക്കാവില്ലെന്നു പരസ്യമായി പറഞ്ഞു . മുൻ മേഘാലയ ഗവർണർ തഥാഗത റോയ് “കളങ്കമറ്റ വ്യക്തിത്വമുള്ള ഈ ഗവർണറെ അപമാനീക്കുന്നത് മമതയുടെ രാഷ്‌ട്രീയ ജീർണ്ണതയാണ്” എന്നു വ്യക്തമാക്കി .

അതിനിടെ മമത സർക്കാരിന്റെ ദുർഭരണത്തെ കുറിച്ച് വിശദമായ റിപ്പോർട്ടുകൾ ഗവർണർ ആനന്ദബോസ് കേന്ദ്രത്തിന് നല്കി.

Tags: C V Anadabosemamatha banarjee
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ്‌ഐആറിനെതിരെ സംസാരിക്കാൻ മമത കൊണ്ടുവന്നത് വ്യാജ സന്യാസിയെ ; പൊളിച്ചടുക്കി രാമകൃഷ്ണ ശാരദ മിഷൻ 

India

അന്ന് മമതയെ 2000 വോട്ടുകൾക്ക് തറപറ്റിച്ച നന്ദിഗ്രാം , ഇന്ന് വീണ്ടും മമതയെ വെല്ലുവിളിച്ച് സുവേന്ദു അധികാരി

India

ബംഗാളിലെ കരട് വോട്ടർ പട്ടികയിൽ മരിച്ചു പോയ 24 ലക്ഷം പേർ ; 137,575 വ്യാജന്മാർ : എസ് ഐ ആറിൽ നീക്കം ചെയ്തത് 58 ലക്ഷം പേരുകൾ

India

ബംഗാളിൽ നിന്ന് ആരെയും പുറത്താക്കാൻ ഞാൻ അനുവദിക്കില്ല ; പുറത്താക്കിയാൽ, എങ്ങനെ തിരികെ കൊണ്ടുവരണമെന്ന് എനിക്കറിയാം ; മമത

India

പൊതുസ്ഥലത്ത് എന്തിനാണ് ഗീതാ പാരായണം ചെയ്യുന്നത് ; അള്ളാഹുവിനോട് പ്രാർത്ഥിക്കുന്നവർ അവരുടെ ഹൃദയത്തിലാണ് അങ്ങനെ ചെയ്യുന്നത് ; മമത ബാനർജി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.