Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യാത്രക്കാര്‍ക്ക് ആശ്വസിക്കാം; വേനലവധിക്കാലത്ത് അനുവദിച്ച സ്‌പെഷ്യല്‍ ട്രെയില്‍ സര്‍വീസ് നീട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 18, 2024, 10:43 pm IST
in Kerala

തിരുവനന്തപുരം: യാത്രക്കാരുടെ സൗകര്യങ്ങള്‍ കണക്കിലെടുത്ത് വേനലവധിക്കാലത്ത് റെയില്‍വേ ആരംഭിച്ച സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസുകളുടെ കാലാവധി നീട്ടിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു.

കാലാവധി നീട്ടിയ ട്രെയിനുകള്‍

1. കൊച്ചുവേളിയില്‍ നിന്ന് വെള്ളിയാഴ്ചകളില്‍ പുറപ്പെടുന്ന 06071 കൊച്ചുവേളി-ഹസ്രത് നിസാമുദ്ദീന്‍ വീക്ക്‌ലി സ്‌പെഷല്‍ ജൂണ്‍ 28 വരെ സര്‍വീസ് നടത്തും. ഹസ്രത് നിസാമുദ്ദീനില്‍ നിന്ന് തിങ്കളാഴ്ചകളില്‍ പുറപ്പെടുന്ന 06072 ഹസ്രത് നിസാമുദ്ദീന്‍-കൊച്ചുവേളി വീക്ക്‌ലി സ്‌പെഷല്‍ ജൂലൈ ഒന്നുവരെ സര്‍വീസ് നടത്തും.

2. കൊച്ചുവേളിയില്‍ നിന്ന് വെള്ളിയാഴ്ചകളില്‍ യാത്രയാരംഭിക്കുന്ന 06081 കൊച്ചുവേളി-ഷാലിമാര്‍ വീക്ക്‌ലി സ്‌പെഷല്‍ ജൂണ്‍ 28 വരെ നീട്ടി. ഷാലിമാറില്‍ നിന്ന് തിങ്കളാഴ്ചകളില്‍ പുറപ്പെടുന്ന 06082 ഷാലിമാര്‍-കൊച്ചുവേളി വീക്ക്‌ലി സ്‌പെഷല്‍ ജൂലൈ ഒന്നുവരെയും സര്‍വീസ് നടത്തും.

3. കൊച്ചുവേളിയില്‍ നിന്ന് ചൊവ്വാഴ്ചകളില്‍ യാത്രയാരംഭിക്കുന്ന 06083 കൊച്ചുവേളി-എസ്എംവിടി ബെംഗളൂരു ജൂലൈ രണ്ട് വരെ നീട്ടി. ബെംഗളൂരു എസ്എംവിടിയില്‍ നിന്ന് ബുധനാഴ്ചകളില്‍ പുറപ്പെടുന്ന 06084 ജൂലൈ മൂന്ന് വരെ സര്‍വീസ് നടത്തും.

4. നാഗര്‍കോവിലില്‍ നിന്ന് വെള്ളിയാഴ്ചകളില്‍ യാത്ര ആരംഭിക്കുന്ന 06103 നാഗര്‍കോവില്‍ ജങ്ഷന്‍-ദിബ്രുഗഡ് സ്‌പെഷല്‍ ജൂണ്‍ 21 വരെ നീട്ടി. ദിബ്രുഗഡില്‍ നിന്ന് ബുധനാഴ്ചകളില്‍ പുറപ്പെടുന്ന 06104 ദിബ്രുഗഡ്-നാഗര്‍കോവില്‍ ജങ്ഷന്‍ ജൂണ്‍ 26 വരെ സര്‍വീസ് നടത്തും.

5. നാഗര്‍കോവിലില്‍ നിന്ന് വെള്ളിയാഴ്ചകളില്‍ യാത്ര ആരംഭിക്കുന്ന 06105 നാഗര്‍കോവില്‍ ജങ്ഷന്‍-ദിബ്രുഗഡ് സ്‌പെഷല്‍ ജൂണ്‍ 28 വരെ നീട്ടി. ദിബ്രുഗഡില്‍ നിന്ന് ബുധനാഴ്ചകളില്‍ പുറപ്പെടുന്ന 06106 ദിബ്രുഗഡ്-നാഗര്‍കോവില്‍ ജങ്ഷന്‍ സ്‌പെഷല്‍ ജൂലൈ മൂന്ന് വരെ സര്‍വീസ് നടത്തും.

Tags: extendedspecial trail servicesummer vacations
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Career

ദേവസ്വം റിക്രൂട്ട്‌മെന്‌റ് ബോര്‍ഡ് ഒഴിവുകള്‍: അസല്‍ രേഖകള്‍ സമര്‍പ്പിക്കാനുള്ള തിയതി നീട്ടി

Education

അദ്ധ്യാപകര്‍ക്കായുള്ള കെ-ടെറ്റ് പരീക്ഷയ്‌ക്ക് അപേക്ഷിക്കാനുള്ള തിയതി നീട്ടി, ഇതിനകം അപേക്ഷിച്ചവര്‍ക്ക് തെറ്റു തിരുത്താം

Kerala

ഷിംജിത മുസ്തഫയുടെ ജാമ്യപേക്ഷ ജില്ലാ സെഷന്‍സ് കോടതി വീണ്ടും നീട്ടി, ഇനി തിങ്കളാഴ്ച പരിഗണിക്കും

Education

പി.ജി.മെഡിക്കല്‍/ ഡി.എന്‍.ബി. കോഴ്‌സുകള്‍: മൂന്നാംഘട്ട ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ തീയതി നീട്ടി

Career

തിരുവിതാംകൂര്‍ അടക്കം നാലു ദേവസ്വങ്ങളിലെ ഒഴിവുകളിലേക്ക് ഇനിയും അപേക്ഷിക്കാം, തീയതി നീട്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.