Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിന്‍ നമ്പറുകളില്‍ വേണം ജാഗ്രത, സൈബര്‍ തട്ടിപ്പുകാര്‍ പിറകേയുണ്ട്

ശരത്ത് ഏഴംകുളം by ശരത്ത് ഏഴംകുളം
May 16, 2024, 10:24 pm IST
in Kerala

പത്തനംതിട്ട: സൈബര്‍ തട്ടിപ്പുകളുടെ പല വകഭേദങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. പിന്‍ നമ്പര്‍ ഉപയോഗിച്ചുള്ള സൈബര്‍ തട്ടിപ്പുകളാണ് വ്യാപകമെന്ന് സൈബര്‍ വിദഗ്ധര്‍ പറയുന്നു. പലപ്പോഴും പെട്ടെന്നു പിന്‍ നമ്പര്‍ ഓര്‍ത്തിരിക്കാന്‍ ജനനത്തീയതിയോ ഫോണ്‍ നമ്പറോ 1234 പോലുള്ള പെട്ടെന്ന് ഓര്‍ത്തെടുക്കാവുന്ന സംഖ്യകളോ ആണ് പലരും രഹസ്യ നമ്പറാക്കുന്നത്.

സൈബര്‍ തട്ടിപ്പുകാരായ ഹാക്കര്‍മാര്‍ക്ക് ഇത്തരം ദുര്‍ബല പിന്‍ നമ്പറുകള്‍ മനസിലാക്കുക വളരെ എളുപ്പമാണ്. സൈബര്‍ ക്രിമിനലുകള്‍ കൂടുതലും ലക്ഷ്യംവയ്‌ക്കുന്നത് കമ്പ്യൂട്ടറുകളിലും നെറ്റ്‌വര്‍ക്കുകളിലും ദുര്‍ബലമായ പിന്‍ നമ്പര്‍ ഉപയോഗിക്കുന്ന ബിസിനസ്‌കാരെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയുമാണ്.

അടുത്തിടെ ഇന്‍ഫര്‍മേഷന്‍ ഈസ് ബ്യൂട്ടിഫുള്‍ എന്ന പേരില്‍ നടത്തിയ സൈബര്‍ സുരക്ഷ പഠന സര്‍വേയില്‍ 3.4 ദശലക്ഷം പിന്‍നമ്പറുകള്‍ പഠന വിധേയമാക്കിയപ്പോള്‍ ഏറെപ്പേരും ഉപയോഗിക്കുന്ന 10 പൊതു പിന്‍ നമ്പറുകള്‍ ഹാക്കര്‍മാര്‍ക്കു പെട്ടെന്ന് കണ്ടുപിടിക്കാന്‍ കഴിയുന്നവയാണ് എന്ന് കണ്ടെത്തി.

1234, 1111, 0000, 1212, 7777, 1004, 2000, 4444, 2222, 6969 എന്നിവയാണ് ഈ 10 പിന്‍ നമ്പറുകള്‍. അതുപോലെ ജനനവര്‍ഷം, സ്വകാര്യ വിവരങ്ങള്‍ എന്നിവ സോഷ്യല്‍ മീഡിയയിലും പാസ്വേഡ് ആയി നല്കരുതെന്നും സൈബര്‍ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.

Tags: Cyber Crimecyber fraudsterspin numbers
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

വീഡിയോ ഗെയിമിനിടെ മകളോട് നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ടു”: സൈബർ അതിക്രമത്തിന്റെ ഭീകരത തുറന്നുകാട്ടി അക്ഷയ് കുമാർ

India

ലൈഫ് സര്‍ട്ടിഫിക്കറ്റിന്‌റെ പേരില്‍ പ്രായാധിക്യമുള്ള പെന്‍ഷന്‍കാരെ ലക്ഷ്യമിട്ട് സൈബര്‍ പണം തട്ടിപ്പുകാര്‍

India

മംഗലാപുരം പോലീസ് കമ്മീഷണറുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ; പണം ആവശ്യപ്പെട്ട് സന്ദേശം

India

രണ്ട് അന്തർ സംസ്ഥാന സൈബർ ക്രൈം പ്രതികൾ പിടിയിൽ; സംഭവം കൊൽക്കത്തയിൽ

India

ലാവോസിൽ യുവാക്കൾ നയിച്ചത് ആടുജീവിതത്തിലും കഷ്ടമായി ; ഇന്ത്യൻ യുവാക്കളെ ഓൺലൈൻ തട്ടിപ്പിന് പ്രേരിപ്പിച്ചതിന് അഞ്ച് പേർക്കെതിരെ എൻഐഎ കുറ്റപത്രം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.