Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എംജി വിസിക്ക് സുപ്രീംകോടതിയുടെ അറസ്റ്റ് മുന്നറിയിപ്പ്; ഉത്തരവ് നടപ്പാക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2024, 10:21 pm IST
in Kerala

ന്യൂദല്‍ഹി: സുപ്രീംകോടതിയുടെ ഉത്തരവ് നടപ്പാക്കാത്ത മഹാത്മ ഗാന്ധി സര്‍വകലാശാല വൈസ് ചാന്‍സലറെ അറസ്റ്റ് ചെയ്യേണ്ടിവരുമെന്ന് സുപ്രീംകോടതി മുന്നറിയിപ്പ്.

സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സൊസൈറ്റിയായ സിപിഎഎസിലെ ജീവനക്കാരെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട കേസിലെ കോടതി നിര്‍ദേശം അനുസരിക്കാത്തതിനെതിരെയാണ് സുപ്രീംകോടതിയുടെ കടുത്ത മുന്നറിയിപ്പ്. ജൂലൈ 30ന് വൈസ് ചാന്‍സലറും രജിസ്ട്രാറും അടക്കം സര്‍വകലാശാലയിലെ ഏറ്റവും മുതിര്‍ന്ന നാല് ഉദ്യോഗസ്ഥര്‍ നേരിട്ട് ഹാജരാവാനും ജസ്റ്റിസ് പി.എസ്. നരസിംഹ, അരവിന്ദ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു.

സര്‍വകലാശാലയ്‌ക്ക് കീഴിലുള്ള സ്വാശ്രയ സ്ഥാപനങ്ങളുടെ ഭരണ നിര്‍വഹണത്തിനായി രൂപീകരിച്ച സിപിഎഎസ് സൊസൈറ്റിക്ക് വേണ്ടി എംജി സര്‍വകലാശാലയില്‍ നിന്ന് പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് 2022 സപ്തംബര്‍ വരെയുള്ള ശമ്പളവും ആനുകൂല്യങ്ങളും നാലാഴ്ചയ്‌ക്കകം നല്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതു പാലിക്കാത്തതിനാണ് വിസിയെ അടക്കം വിളിച്ചുവരുത്താന്‍ കോടതി തീരുമാനിച്ചത്. എം.ജി സര്‍വകലാശാലയും വി.സി അടക്കമുള്ളവരും പ്രഥമദൃഷ്ട്യാ കോടതിയലക്ഷ്യം നടത്തിയെന്ന് ബെഞ്ച് വിലയിരുത്തി.

സര്‍വകലാശാല ജീവനക്കാരെ പിരിച്ചുവിട്ട നടപടി ഹൈക്കോടതിയും തുടര്‍ന്ന് സുപ്രീംകോടതിയും റദ്ദാക്കിയിരുന്നു. ജീവനക്കാരെ എല്ലാം പഴയ തസ്തികകളില്‍ പുനര്‍ നിയമിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. ഹൈക്കോടതി ഉത്തരവ് നിലവില്‍ വന്ന 2019 വരെയുള്ള ശമ്പളമടക്കം നല്കിയെന്നാണ് സര്‍വകലാശാലയുടെ വാദം. പിരിച്ചുവിടല്‍ 2022ലാണ് നടന്നതെന്നും അതുവരെയുള്ള ശമ്പളവും ആനുകൂല്യങ്ങളും വേണമെന്ന് ജീവനക്കാര്‍ കോടതിയില്‍ ആവശ്യപ്പെടുകയും ഇതു നല്കണമെന്ന് സുപ്രീംകോടതി ഉത്തരവിടുകയുമായിരുന്നു. എംജി വിസി സാബു തോമസ്, രജിസ്ട്രാര്‍ പ്രകാശ് കുമാര്‍ ബി, പ്രോ വിസി അരവിന്ദ് കുമാര്‍ സി.ടി., എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും സിപിഎം നേതാവുമായ റെജി സക്കറിയ എന്നിവരോടാണ് നേരിട്ട് ഹാജരാവാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചത്.

ജീവനക്കാര്‍ക്ക് ശമ്പളവും ആനൂകൂല്യങ്ങളും നല്കില്ലെന്ന നിലപാടുമായി മുതിര്‍ന്ന അഭിഭാഷകനായ മനു അഭിഷേക് സിങ്‌വി അടക്കമുള്ളവരെയാണ് സര്‍വകലാശാല കോടതിയില്‍ അണിനിരത്തിയത്.

Tags: Supreme Courtvice chancellorMahatma Gandhi University
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ ഡോ. സേതു ലക്ഷ്മി ആത്മഹത്യാ ശ്രമം നടത്തിയ സംഭവത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി,ഹര്‍ജി നല്‍കിയത് പ്രതിശ്രുത വരന്‍

Kerala

വിശ്വാസിയല്ലെങ്കിലും ക്ഷേത്രത്തിലെത്തിയാല്‍ അവിടുത്തെ ചിട്ടകളും ആചാരങ്ങളും പാലിക്കണം; സുപ്രീംകോടതി

Kerala

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

India

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

Kerala

ശബരിമല യുവതി പ്രവേശനം: വിശ്വാസികള്‍ അല്ലാത്തവരുടെ ഹര്‍ജി കോടതി എന്തിന് കേള്‍ക്കണമെന്ന് ജസ്റ്റിസ് നാഗരത്‌ന

പുതിയ വാര്‍ത്തകള്‍

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

വൈദ്യുതി ബോര്‍ഡില്‍ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം: സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണെമെന്ന ഉത്തരവിനെതിരെ ഹര്‍ജി

ദൃശ്യ കൊലക്കേസ് പ്രതി വിനീഷിനെ കോഴിക്കോടെത്തിച്ചു

നിതിന്‍ രാജിന്റെ മരണം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

ഇറാന് ചെക്ക് വെച്ച് ട്രംപിന്റെ നീക്കം, ഹോര്‍മുസ് കടലിലൂടെ ഇറാന്‍ കടത്തിവിടുന്ന എല്ലാ കപ്പലുകളേയും യുഎസ് തടയും, വന്‍പ്രതിസന്ധിയിലേക്ക് ലോകം

പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവില്‍ പഴയ രീതി

നവകേരള സര്‍വേയ്‌ക്ക് ചെലവ് 13 കോടിയെന്ന് സര്‍ക്കാര്‍

പാക് പടക്കപ്പലിനെ അറബിക്കടലിൽ മുക്കി ബലൂച് പോരാളികൾ , മൂന്ന് നാവികരുടെ മരണം സ്ഥിരീകരിച്ചു ;  ആക്രമണം ഗ്വാദർ തുറമുഖത്തിന് സമീപം

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

രണ്ട് മതവിഭാഗത്തിൽ പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു , ഞങ്ങൾ ആശംസിക്കാൻ പോയി : സംഘപരിവാർ പറയുന്നത് കേട്ട് ഞങ്ങൾ പേടിക്കില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.