Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചാര്‍ ധാം യാത്രയ്‌ക്കായി തീര്‍ഥാടകരുടെ വന്‍ തിരക്ക്, ആരോഗ്യ പ്രശ്‌നങ്ങളുളളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

1.55 ലക്ഷത്തിലധികം തീര്‍ഥാടകര്‍ ഇതിനകം കേദാര്‍നാഥിലേക്കും 70,000 ത്തിലധികം യമുനോത്രിയിലേക്കും 63,000 ത്തിലധികം പേര്‍ ഗംഗോത്രിയിലേക്കും യാത്ര ചെയ്തിട്ടുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2024, 07:31 pm IST
in India

ഡെറാഡൂണ്‍ :ചാര്‍ ധാം യാത്രയ്‌ക്കായി തീര്‍ഥാടകരുടെ വന്‍ തിരക്ക്. മേയ് 10 ന് ആരംഭിച്ച തീര്‍ത്ഥാടനത്തില്‍ ആദ്യ അഞ്ച് ദിവസത്തിനുള്ളില്‍ 11 തീര്‍ഥാടകരുടെ മരണവും സംഭവിച്ചു. ആരോഗ്യ പ്രശ്‌നങ്ങളാണ് മരണകാരണം.

തീര്‍ത്ഥാടകര്‍ ആരോഗ്യ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് അധികൃതര്‍ അറിയിച്ചു. ആരോഗ്യ പരിശോധനാ നടപടികള്‍ എടുത്തിട്ടുണ്ട്.

എല്ലാ തീര്‍ത്ഥാടകരെയും സ്‌ക്രീനിംഗ് നടപടിക്രമങ്ങള്‍ക്ക് വിധേയരാക്കും. അവരുടെ ആരോഗ്യ വിവരങ്ങള്‍ വിശദീകരിക്കുന്ന ഫോമുകള്‍ വിതരണം ചെയ്യും.സാധാരണ കാലാവസ്ഥ അല്ല മലമുകളില്‍ ഉളളത്. 50 വയസും അതില്‍ കൂടുതലുമുള്ള തീര്‍ഥാടകരുടെ ആരോഗ്യ പരിശോധനകള്‍ക്ക് മുന്‍ഗണന നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 44 സ്‌പെഷ്യലിസ്റ്റുകള്‍ ഉള്‍പ്പെടെ 184 ഡോക്ടര്‍മാരെ യാത്രാ വഴിയില്‍ ആരോഗ്യവകുപ്പ് വിന്യസിച്ചിട്ടുണ്ട്.

ശ്വസന പ്രശ്‌നങ്ങളോ മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ ഉള്ള പ്രായമായവരാണ് യാത്രയ്‌ക്കിടെ മരിച്ചവരില്‍ ഭൂരിഭാഗവും.

യമുനോത്രി, ഗംഗോത്രി, കേദാര്‍നാഥ് ധാം എന്നിവിടങ്ങളിലേക്കുള്ള തീര്‍ത്ഥാടനം ഈ മാസം 10 ന് ആരംഭിച്ചു. ബദരീനാഥ് ധാം 12 ന് തുറന്നു. 1.55 ലക്ഷത്തിലധികം തീര്‍ഥാടകര്‍ ഇതിനകം കേദാര്‍നാഥിലേക്കും 70,000 ത്തിലധികം യമുനോത്രിയിലേക്കും 63,000 ത്തിലധികം പേര്‍ ഗംഗോത്രിയിലേക്കും യാത്ര ചെയ്തിട്ടുണ്ട്. വെറും മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ 45,000 തീര്‍ത്ഥാടകരെയാണ് ബദരീനാഥ് ധാം സ്വാഗതം ചെയ്തത്.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടി തീര്‍ഥാടകര്‍ ഈ വര്‍ഷം ഉത്തരാഖണ്ഡില്‍ എത്തിയതായി ചീഫ് സെക്രട്ടറി രാധാ റാതുരി നേരത്തെ പറഞ്ഞു. . യാത്രയ്‌ക്ക് മുമ്പ് വിനോദസഞ്ചാരികള്‍ ടൂറിസം വകുപ്പിന്റെ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവര്‍ ഊന്നിപ്പറഞ്ഞിരുന്നു.

ചാര്‍ധാം ക്ഷേത്രപരിസരത്തിന്റെ 200 മീറ്റര്‍ ചുറ്റളവില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നും നിര്‍ദേശമുണ്ട്. സെക്രട്ടേറിയറ്റില്‍ നടന്ന അവലോകനത്തിനിടെ, വ്യാജ വാര്‍ത്തകളിലൂടെയോ വീഡിയോകളിലൂടെയോ ചാര്‍ധാം യാത്രയെ അപകീര്‍ത്തിപ്പെടുത്തുന്നവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നും റാത്തൂരി പറഞ്ഞു.

ഉത്തരകാശിയില്‍ ക്യാമ്പ് ചെയ്ത് ഗംഗോത്രിയിലേക്കും യമുനോത്രിയിലേക്കുമുള്ള യാത്രയുടെ നടത്തിപ്പിന് മേല്‍നോട്ടം വഹിക്കാന്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി തന്റെ സെക്രട്ടറി, മുതിര്‍ന്ന ഐഎഎസ് ഓഫീസര്‍ ആര്‍ മീനാക്ഷി സുന്ദരത്തെ ചുമതലപ്പെടുത്തി.

 

 

Tags: badarinathhealthPilgrimsKedarnathYamunotriuttarkhandchardhamyatragangotri
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട,  10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

Health

നിങ്ങളുടെ മരണം പ്രവചിക്കാൻ മൂത്രത്തിന് കഴിയും: ശ്രദ്ധിക്കുക ഈ കാര്യങ്ങൾ

Health

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

Health

രക്തത്തിലെ ഷുഗർ നില എത്ര കൂടുതലെങ്കിലും പിടിച്ച് നിര്‍ത്താന്‍ സാധിക്കുന്ന കിടിലൻ ഭക്ഷണം

Health

ആയുസ്സ് വർദ്ധിക്കാൻ ഏറ്റവും നല്ല പ്രഭാതഭക്ഷണം ഏതാണെന്നറിയുമോ ?

പുതിയ വാര്‍ത്തകള്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.