Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ആരെ വേണമെങ്കിലും കൊണ്ടുവന്നോളൂ.എന്റെ അച്ഛനെ മാത്രം കൊണ്ടുവരല്ലേ.’; ഹൃദയം തകർന്ന് ലൈവിൽ‌ സായ് പറഞ്ഞത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 14, 2024, 07:09 pm IST
in Entertainment

ബി​ഗ് ബോസ് സീസൺ ആറിൽ വൈൽഡ് കാർഡുകാർ വരുന്നുവെന്ന് കേട്ടപ്പോൾ തന്നെ പ്രേക്ഷകർ ഏറെ പ്രതീക്ഷയിലായിരുന്നു. പിന്നാലെ വന്ന പ്രെഡിക്ഷൻ ലിസ്റ്റുകളിൽ സീക്രട്ട് ഏജന്റെന്ന് അറിയപ്പെടുന്ന സായ് കൃഷ്ണയുണ്ടെന്ന് അറിഞ്ഞപ്പോൾ പ്രേക്ഷകരുടെ ആവേശം ഇരട്ടിയായിരുന്നു. കാരണം തങ്ങൾ കാണാൻ ആ​ഗ്രഹിക്കുന്നൊരു ​ഗെയിം സായിയിൽ നിന്നും അവർ പ്രതീക്ഷിച്ചിരുന്നു. പക്ഷെ വന്ന ദിവസം മുതൽ ഒതുങ്ങി കൂടിയത് പോലെയാണ് സായിയെ വീട്ടിൽ കാണപ്പെട്ടത്.

കാര്യമായി പ്രവോക്കിങ് നടത്താനോ സെയ്ഫ് ​ഗെയിം കളിക്കുന്നവരെ പുറത്തേക്ക് കൊണ്ടുവരാനോ ഒന്നും സായിക്ക് സാധിച്ചിട്ടില്ല. നല്ലൊരു പ്രവോക്കിങ് ​ഗെയിം സായ് കാഴ്ചവെക്കുമെന്നാണ് പ്രേക്ഷകർ കരുതിയിരുന്നത്. യുട്യൂബിൽ സിനിമാ റിവ്യു, റിയാക്ഷൻ വീഡിയോകൾ ചെയ്താണ് സീക്രട്ട് ഏജന്റ് എന്ന സായ് കൃഷ്ണ മലയാളികൾക്ക് സുപരിചിതനാകുന്നത്.

താൻ വീഡിയോകൾ ചെയ്യുന്നത് അരി വാങ്ങുന്നതിന് വേണ്ടിയാണെന്ന് നിരന്തരമായി പറയാറുള്ളതുകൊണ്ട് തന്നെ അരിയണ്ണൻ എന്നൊരു പേര് കൂടി സായ് കൃഷ്ണയ്‌ക്കുണ്ട്. ​മൈന്റ് ​ഗെയിം കാഴ്ചവെക്കാനൊന്നും സാധിച്ചിട്ടില്ലെങ്കിലും ഫിസിക്കൽ ടാസ്ക്കുകൾ വരുമ്പോൾ നൂറ് ശതമാനം നൽകി പെർഫോം ചെയ്യാറുണ്ട് സായ് കൃഷ്ണ. മലപ്പുറം സ്വദേശിയാണ് താരം. പത്താം ആഴ്ചയിൽ എത്തി നിൽക്കുകയാണ് ബി​ഗ് ബോസ് മലയാളം സീസൺ ആറ്. പത്താം ആഴ്ച ഫാമിലി വീക്കാണ്. ഹൗസിൽ ഇപ്പോഴുള്ള പതിമൂന്ന് മത്സരാർത്ഥികളുടെയും കുടുംബാം​ഗങ്ങളും സുഹൃത്തുക്കളും ഹൗസിലേക്ക് എത്തും. വരാൻ പോകുന്നത് ഫാമിലി വീക്കാണെന്ന് സൂചന നൽകിയിരുന്നു ഞായറാഴ്ചത്തെ വീക്കെന്റ് എപ്പിസോഡിൽ മോഹൻലാൽ.

ഫാമിലി വീക്കിന് തുടക്കം കുറിച്ച് ആദ്യം​ ഹൗസിലേക്ക് എത്തിയത് റിഷിയുടെയും അൻസിബയുടെയും കുടുംബാം​ഗങ്ങളാണ്. ഇരുവരുടെയും അമ്മയും സഹോദരനുമാണ് ഹൗസിലേക്ക് വന്നത്. കുടുംബാം​ഗങ്ങൾ വീട്ടിലേക്ക് വൈകാതെ വരുമെന്ന് മത്സരാർത്ഥികൾക്കെല്ലാം ബോധ്യമായി. ഇതോടെ സായ് കൃഷ്ണ കരയാൻ ആരംഭിച്ചു. കുടുംബത്തിലെ ആരെ കൊണ്ടുവന്നാലും അച്ഛനെ കൊണ്ടുവരരുതെന്ന് പറഞ്ഞാണ് സായ് കൃഷ്ണ കരയുന്നത്.

അച്ഛനും താനും അത്ര നല്ല ബന്ധത്തിലല്ലെന്നും അച്ഛൻ വന്നാൽ എങ്ങനെ സംസാരിക്കണമെന്ന് പോലും തനിക്ക് അറിയില്ലെന്നും ലൈവിൽ കരഞ്ഞുകൊണ്ട് സായ് പറയുന്നുണ്ട്. തന്റെ വിവാഹത്തിന് പോലും അച്ഛൻ വന്നില്ലെന്ന് പലപ്പോഴായി സായ് കൃഷ്ണ ഹൗസിൽ വെച്ച് തന്നെ വെളിപ്പെടുത്തിയിരുന്നു. അമ്മയ്‌ക്ക് കഴിഞ്ഞ ദിവസം മാതൃദിനത്തിൽ സായ് എഴുതിയ കത്തും വൈറലായിരുന്നു.

അമ്മയ്‌ക്ക് മാത്രമല്ല അമ്മയുടെ അമ്മയ്‌ക്കും ഭാര്യ സ്‌നേഹക്കും വേണ്ടിയാണ് ഈ കത്തെന്ന് സായ് മാതൃദിനത്തിൽ കത്ത് വായിക്കും മുമ്പ് പറഞ്ഞിരുന്നു. എന്നെ ചെറുപ്പത്തില്‍ അമ്മയെ പോലെ തന്നെ നോക്കിയിരുന്നത് അമ്മൂമ്മയായിരുന്നു. എനിക്ക് ഇഷ്ടമുള്ള ഭക്ഷണമെല്ലാം വാങ്ങി തരുമായിരുന്നു. എന്നാല്‍ കുറച്ചുകാലമായി ഞാൻ അമ്മൂമ്മയെ തിരിഞ്ഞുനോക്കാറില്ല. അല്‍ഷിമേഴ്‌സ് രോഗിയാണ് അമ്മൂമ്മ. അതുപോലെ അമ്മയ്‌ക്കും ഭാര്യ സ്‌നേഹക്കുമിടയില്‍ ചില അഭിപ്രായ വ്യത്യാസങ്ങളുണ്ട്. അതുകൊണ്ട് തന്നെ അവർക്കിടയിൽ ഞാൻ ഷട്ടിലടിക്കുകയാണ്. അവർ അത് മാറ്റി ഒപ്പം നിന്ന് കാണാനാണ് എനിക്ക് ഭയങ്കര ആ​ഗ്രഹം. അങ്ങനെയാണെങ്കിൽ എനിക്ക് ഭയങ്കര സമാധാനവും സന്തോഷവുമുണ്ടാകും. ഇത് ഓപ്പണായി പറയാൻ കാരണം എന്റെ അവസ്ഥയിലൂടെ കടന്ന് പോകുന്ന ഒരുപാട് പേരുണ്ടാകും.

അതുപോലെ അമ്മയോടും ഒന്നും പറയാൻ പറ്റില്ല ഭാര്യയോടും ഒന്നും പറയാൻ പറ്റില്ലെന്ന അവസ്ഥയാണ്. ചിലപ്പോൾ ഒരു അ​ഗ്രസീവ് ഫെയ്സിലേക്ക് പോകുന്നുണ്ട്. ഇക്കാര്യം പരസ്യമായി ഞാൻ പറയുന്നതോടെ അവര്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ തീരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സായ് കൃഷ്ണ പറയുന്നു. നല്ലൊരു ​ഗെയിമർ അല്ലെങ്കിലും സായ് കൃഷ്ണയെന്ന വ്യക്തിക്ക് ആരാധകർ വർധിച്ചിട്ടുണ്ട്

 

Tags: Big BossReality ShowWild Card Entry
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സന്യാസിയായി ജീവിക്കാൻ അവളെ അനുവദിക്കില്ല, വരനെ കണ്ടുപിടിച്ചു.ഞാൻ കെട്ടിക്കും

Entertainment

ഇങ്ങനെ പേടിക്കല്ലെടാ കമ്മികളേ ആ സെൽഫി 20 ലക്ഷം പേർ കണ്ടു, പതിനായിരം രൂപയും കിട്ടി!

Entertainment

ലാലേട്ടനെ കൊണ്ട് തെറിവിളിപ്പിക്കുന്നതിലൂടെ അവരുടെ ലക്ഷ്യം ഇതാണ് ‘; അഖിൽ മാരാർ

Kerala

ബിഗ് ബോസ് മലയാളം ഷോ സീസണ്‍ ഏഴിന് വനിതാ വിജയി

Entertainment

ചോർച്ച – സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ നിയമനടപടിയുമായി ഏഷ്യാനെറ്റ്.

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.