Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മ്യാന്മറില്‍ നിന്നുള്ള കുടിയേറ്റക്കാരെ പൂര്‍ണമായും ഒഴിപ്പിക്കും: ബിരേന്‍സിങ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 13, 2024, 09:42 pm IST
in India

ഇംഫാല്‍: ആഭ്യന്തരയുദ്ധത്തെത്തുടര്‍ന്ന് മ്യാന്മറില്‍ നിന്ന് മണിപ്പൂരിലേക്ക് കടന്ന കുടിയേറ്റക്കാരെ പൂര്‍ണമായും തിരിച്ചയയ്‌ക്കുമെന്ന് മുഖ്യമന്ത്രി എന്‍. ബിരേന്‍സിങ്. മണിപ്പൂരിലെ കാംജോങ് ജില്ലയില്‍ മാത്രം 5,801 അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തിയെന്ന് അദ്ദേഹം പറഞ്ഞു. അവരില്‍ 15 പേര്‍ സ്വാഭാവിക കാരണങ്ങളാല്‍ മരണമടയുകയും 359 പേര്‍ സ്വമേധയാ ക്ക് മടങ്ങുകയും ചെയ്തു, അദ്ദേഹം പറഞ്ഞു.

അനധികൃത കുടിയേറ്റക്കാര്‍ കാംജോങ് ജില്ലയിലെ എട്ട് ഗ്രാമങ്ങളില്‍ സര്‍ക്കാര്‍ ക്യാമ്പുകളില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. ഇവര്‍ മണിപ്പൂര്‍ ജനതയുമായി സമ്പര്‍ക്കം ചെയ്യാതിരിക്കാന്‍ ഒറ്റപ്പെട്ട സ്ഥലങ്ങളിലാണ് ക്യാമ്പുകള്‍ സജ്ജമാക്കിയിട്ടുള്ളത്.

അനധികൃത കുടിയേറ്റം, വനംകൈയേറ്റം, പോപ്പി പ്ലാന്റേഷന്‍ തുടങ്ങിയവ ഉയര്‍ത്തുന്ന വെല്ലുവിളി അവസാനിപ്പിക്കാന്‍ എല്ലാ കടന്നുകയറ്റക്കാരെയും ഒഴിപ്പിക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

കാംജോങ് ജില്ലാ ഭരണകൂടവും പോലീസും ചേര്‍ന്ന് ബയോമെട്രിക് ഡാറ്റ ശേഖരണം ആരംഭിക്കുകയും ക്യാമ്പുകള്‍ക്ക് ചുറ്റും സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. മ്യാന്‍മറിലെ സ്ഥിതിഗതികള്‍ നേരെയാകുന്നതോടെ കുടിയേറ്റക്കാരെ മടക്കി അയയ്‌ക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

ജില്ലാ ഭരണകൂടം നല്‍കുന്ന റേഷന്‍ ഉപയോഗിച്ചാണ് ക്യാമ്പുകള്‍ മുന്നോട്ടുപോകുന്നത്. കുടിയേറ്റക്കാര്‍ക്ക് ഐഡന്റിറ്റി കാര്‍ഡുകള്‍ നല്‍കുകയും എല്ലാ ഒന്നിടവിട്ട ദിവസങ്ങളിലും തലയെണ്ണി തിട്ടപ്പെടുത്തുകയും ചെയ്യുന്നുണ്ട്. മ്യാന്‍മറില്‍ കൃഷി സീസണ്‍ ആരംഭിച്ചതിനാല്‍ പലരും മടങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കിലും കുറച്ച് ദിവസങ്ങളായി തുടരുന്ന ബോംബാക്രമണം തടസമാവുകയാണ്.

Tags: manipurevacuatedMigrants from MyanmarBirensingh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലോക്ഭവനില്‍ എത്തിയ മണിപ്പൂര്‍ സംഘം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കറിനോടൊപ്പം
Kerala

യഥാര്‍ത്ഥ മണിപ്പൂര്‍ ഇതാണ്: ഗവര്‍ണറെ സന്ദര്‍ശിച്ച് പ്രതിനിധിസംഘം

India

മണിപ്പൂരിലെ ഉഖ്രുലിൽ വീണ്ടും അക്രമം: നിരവധി വീടുകൾ അഗ്നിക്കിരയായി, ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു

News

മണിപ്പൂരിൽ വീണ്ടും ആക്രമണം, ഗ്രാമവാസികൾ ഒഴിഞ്ഞുപോയി; മുഖ്യമന്ത്രി വൈ. ഖേംചന്ദ് സിങ് സന്ദർശിച്ചു

India

മണിപ്പൂരിൽ ബിജെപി നേതൃത്വത്തിൽ പുതിയ സർക്കാർ അധികാരത്തിലേക്ക്: യുംനം ഖേംചന്ദ് മുഖ്യമന്ത്രിയാകും, രാഷ്‌ട്രപതി ഭരണം അവസാനിക്കുന്നു

ഇറാനില്‍ കലാപത്തിന് ആക്കം കൂട്ടാന്‍ സ്റ്റാര്‍ലിങ്ക് ചാനലില്‍ നിന്നും ഇന്‍റര്‍നെറ്റ് ഷെയര്‍ ചെയ്യാന്‍ കഴിയുന്ന രീതിയില്‍ വികസിപ്പിച്ചെടുത്ത ഫ്രീ സോഫ്ഫ് വെയറുകള്‍ (വലത്ത് മുകളില്‍) അസം റൈഫിള്‍സ് നടത്തിയ റെയ്ഡില്‍ മെയ്തി വിഭാഗത്തില്‍ നിന്നും ആയുധത്തോടൊപ്പം കണ്ടെടുത്ത സ്റ്റാര്‍ലിങ്ക് റൂട്ടറും ഡിഷുകളും (വലത്ത് താഴെ)
India

ഇലോണ്‍ മസ്കും സ്റ്റാര്‍ലിങ്കും വില്ലന്മാര്‍? ഇറാനില്‍ സ്റ്റാര്‍ലിങ്ക് ഇന്‍റര്‍നെറ്റ് കലാപം ആളിക്കത്തിച്ചു; മണിപ്പൂരിലും സ്റ്റാര്‍ലിങ്ക് കലാപകാരണമായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.