ആലപ്പുഴ:ആശുപത്രി ശുചി മുറിയില്‍ കുളിക്കാന്‍ കയറിയ 10 വയസുകാരിയെ കയറിപ്പിടിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. പുന്നപ്ര കപ്പക്കട പൊള്ളിയില്‍ അരുണിനെയാണ് അമ്പലപ്പുഴ പൊലീസ് പിടികൂടിയത്.
ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് സംഭവം.കുട്ടിയുടെ മാതാവ് ഇവിടെ ചികിത്സയില്‍ കഴിയുകയാണ്.
അമ്മയ്ക്കൊപ്പം ആശുപത്രിയിലായിരുന്നു കുട്ടി. കുട്ടി നിലവിളിച്ചതിനെത്തുടര്‍ന്ന് ആളുകള്‍ ഓടിയെത്തി യുവാവിനെ പിടികൂടി പൊലീസിലേല്‍പ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: