Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

“പ്രജ്ഞാനന്ദയെക്കുറിച്ച് അഭിമാനിക്കാന്‍ നേരമായി….”-പ്രജ്ഞാനന്ദ മാഗ്നസ് കാള്‍സനെ തോല്‍പിച്ചതിനെക്കുറിച്ച് ആനന്ദ് മഹീന്ദ്ര

മാഗ്നസ് കാള്‍സനെ പ്രജ്ഞാനന്ദ തോല്‍പിച്ചതിനെക്കുറിച്ച് ഇത് അഭിമാനത്തിന്റെ സമയമെന്ന് മഹീന്ദ്ര ആന്‍റ് മഹീന്ദ്ര കമ്പനിയുടമ ആനന്ദ് മഹീന്ദ്ര. ഈ ആവേശകരമായ വിജയം ദേശാഭിമാനം ഉണര്‍ത്തുന്നതായെന്നും ആനന്ദ് മഹീന്ദ്ര സമൂഹമാധ്യമത്തില്‍ കുറിച്ചു.

ഗിരീഷ്‌കുമാര്‍ പി. ബി. by ഗിരീഷ്‌കുമാര്‍ പി. ബി.
May 12, 2024, 06:59 pm IST
in Sports

വാഴ്സോ: മാഗ്നസ് കാള്‍സനെ പ്രജ്ഞാനന്ദ തോല്‍പിച്ചതിനെക്കുറിച്ച് ഇത് അഭിമാനത്തിന്റെ സമയമെന്ന് മഹീന്ദ്ര ആന്‍റ് മഹീന്ദ്ര കമ്പനിയുടമ ആനന്ദ് മഹീന്ദ്ര. ഈ ആവേശകരമായ വിജയം ദേശാഭിമാനം ഉണര്‍ത്തുന്നതായെന്നും ആനന്ദ് മഹീന്ദ്ര സമൂഹമാധ്യമത്തില്‍ കുറിച്ചു.

Time to brag about Pragg…

🙌🏽 https://t.co/bgMx3vLAbO

— anand mahindra (@anandmahindra) May 11, 2024

ഗ്രാന്‍റ് ചെസ് ടൂറിന്റെ ഭാഗമായി പോളണ്ടില്‍ നടക്കുന്ന സൂപ്പര്‍ ബെറ്റ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസില്‍ അതിവേഗ കരുനീക്കങ്ങളുടെ രാജാവായ മാഗ്നസ് കാള്‍സനെ പ്രജ്ഞാനന്ദ തകര്‍ത്തത്. 11ാം റൗണ്ടിലായിരുന്നു പ്രജ്ഞാനന്ദ മാഗ്നസ് കാള്‍സനെ തോല്‍പിച്ചത്.

ചെസില്‍ കുറഞ്ഞ സമയം കൊണ്ട് വിജയിയെ തീരുമാനിക്കുന്ന റാപിഡ്, ബ്ലിറ്റ്സ് എന്നീ വിഭാഗങ്ങളില്‍ ലോക ചാമ്പ്യനും എതിരാളികളില്ലാത്ത താരവുമാണ് മാഗ്നസ് കാള്‍സന്‍. ആ കാള്‍സനെയാണ് ഇന്ത്യയുടെ കൗമാരതാരമാ പ്രജ്ഞാനന്ദ അട്ടിമറിച്ചത്.

മാഗ്നസ് കാള്‍സന്‍-പ്രജ്ഞാനന്ദ മത്സരത്തില്‍ ക്വീന്‍ എന്‍ഡ് ഗെയിമില്‍ 69ാം നീക്കമായപ്പോള്‍ പ്രജ്ഞാനന്ദയ്‌ക്ക് ഒരു കാലാള്‍ കൂടുതലായി. അധികം വൈകാതെ മാഗ്നസ് കാള്‍സന്‍ തോല്‍വി സമ്മതിച്ചു.

വ്യത്യസ്തമായ സമൂഹമാധ്യമ പോസ്റ്റിലൂടെ ജനശ്രദ്ധ നേടുന്ന വ്യവസായി ആണ് ആനന്ദ് മഹീന്ദ്ര. പ്രജ്ഞാനന്ദയെക്കുറിച്ച് ആനന്ദ് മഹീന്ദ്ര പങ്കുവെച്ച പോസ്റ്റിനോട് മൂന്ന് ലക്ഷം പേരാണ് പ്രതികരിച്ചത്. 2023ല്‍ ഒരു എക്സ് യുവി 400 എന്ന വൈദ്യുതി കാര്‍ പ്രജ്ഞാനന്ദയുടെ കുടുംബത്തിന് സമ്മാനിച്ച വ്യക്തിയാണ് ആനന്ദ് മഹീന്ദ്ര. ഫിഡെ ലോകചെസ് ടൂര്‍ണ്ണമെന്‍റിന്റെ ഫൈനലില്‍ കടന്നതിനാണ് ആനന്ദ് മഹീന്ദ്ര പ്രജ്ഞാനന്ദയ്‌ക്ക് കാര്‍ സമ്മാനിച്ചത്.

Tags: MahindraAnand MahindraChess@GrandChessTour #SuperbetchesssuperbetrapidblitzpolandPraggnananhdaamagnuscarlsen
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

കളിയിലേക്ക് തിരിച്ചുവന്ന് പ്രജ്ഞാനന്ദ, യുഎസ് താരം ഹികാരുവിനെ സമനിലയില്‍ തളച്ചു, മൂന്നര പോയിന്റെങ്കിലും ഇനിയുള്ള ഏഴ് റൗണ്ടില്‍ തിരിച്ചുവരാം

Sports

ജയിക്കാനുള്ള അവസരം കളഞ്ഞുകുളിച്ചു,  പ്രജ്ഞാനന്ദയുടെ കാന്‍ഡിഡേറ്റ് മോഹം കെട്ടു; ഹികാരുവിനെ അട്ടിമറിച്ച ജവോഖിര്‍ സിന്‍ഡൊറോവ് മുന്നില്‍ 

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)
Chess

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

Sports

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

Sports

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

പുതിയ വാര്‍ത്തകള്‍

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.