Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

23 അടി ഉയരമുള്ള ആദിപരാശക്തി ദേവിയുടെ വിഗ്രഹം പൗര്‍ണമിക്കാവിലെത്തി

പൗര്‍ണമിക്കാവില്‍ നടന്ന മഹാകാളികാ യാഗത്തിലാണ് 23 അടി ഉയരമുള്ള ആദിപരാശക്തി ദേവിയുടെ വിഗ്രഹം നിര്‍മാണം ആരംഭിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2024, 04:49 pm IST
in Kerala
രാജസ്ഥാനില്‍ നിന്നും ആദിപരാശക്തി വിഗ്രഹം പൗര്‍ണമിക്കാവില്‍ എത്തിച്ചപ്പോള്‍

രാജസ്ഥാനില്‍ നിന്നും ആദിപരാശക്തി വിഗ്രഹം പൗര്‍ണമിക്കാവില്‍ എത്തിച്ചപ്പോള്‍

വിഴിഞ്ഞം: ഒറ്റക്കല്‍ മാര്‍ബിളില്‍ കൊത്തിയ ആദിപരാശക്തി ദേവിയുടെ വിഗ്രഹം രാജസ്ഥാനില്‍ നിന്ന് വെങ്ങാനൂര്‍ പൗര്‍ണമിക്കാവിലെത്തിച്ചു. ഭക്തജനങ്ങള്‍ ഭക്തിയുടെ നിറവില്‍ ദേവീ വിഗ്രഹങ്ങള്‍ സ്വീകരിച്ചതോടെ പൗര്‍ണമിക്കാവ് ഒരിക്കല്‍ കൂടി ചരിത്രം സൃഷ്ടിച്ചു.

പൗര്‍ണമിക്കാവില്‍ നടന്ന മഹാകാളികാ യാഗത്തിലാണ് 23 അടി ഉയരമുള്ള ആദിപരാശക്തി ദേവിയുടെ വിഗ്രഹം നിര്‍മാണം ആരംഭിച്ചത്. ക്ഷേത്രത്തില്‍ ആദിപരാശക്തിയുടെ വിഗ്രഹ പ്രതിഷ്ഠ കഴിഞ്ഞാല്‍ വീണ്ടും മഹാകാളികാ യാഗം നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

അയോദ്ധ്യാധിപനായിരുന്ന ശ്രീരാമന്റെ ഇരുപത്തി ഒന്നാമത്തെ തലമുറയിലെ ശിഘ്രരാജാവ് അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉടവാള്‍ വെച്ച് പൂജിച്ചതാണ് ഇന്നത്തെ പൗര്‍ണമിക്കാവ് എന്നാണ് ഐതിഹ്യം. പിന്നീടിത് ആയ് രാജാക്കന്‍മാരുടെ കുലദേവതയായി മാറി. ആദിപരാശക്തിയുടെ വിഗ്രഹ പ്രതിഷ്ഠയോടെ പൗര്‍ണമിക്കാവ് പഴയ പ്രതാപത്തിലേക്ക് പോകുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറയുന്നു.

രാജസ്ഥാനിലെ ജയ്‌പൂരില്‍ നിന്ന് വന്ന വിഗ്രഹങ്ങളെ സ്വീകരിക്കാന്‍ ക്ഷേത്രം മഠാധിപതി സിന്‍ഹാ ഗായത്രി, മുഖ്യകാര്യദര്‍ശി എം.എസ്. ഭുവനചന്ദ്രന്‍, ക്ഷേത്രം ട്രസ്റ്റികളായ പള്ളിയറ ശശി, കിളിമാനൂര്‍ അജിത്, ശങ്കര്‍ റാം, വെള്ളാര്‍ സന്തോഷ്, അനന്തപുരി മണികണ്ഠന്‍, വെങ്ങാനൂര്‍ സതീഷ്, വാര്‍ഡ് മെമ്പര്‍ മിനി, പൗര്‍ണമിക്കാവ് ജയകുമാര്‍ തുടങ്ങിയവര്‍ കാര്‍മികത്വം വഹിച്ചു.

Tags: TempleGodess
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സുദര്‍ശന ചക്രം പ്രധാന പ്രതിഷ്ഠ ആയ ഭാരതത്തിലെ ഏക ക്ഷേത്രം

Kerala

ക്ഷേത്രങ്ങളിലെ കൊടിമരത്തെ ‘ആത്മീയ ആന്റിന’യാക്കി ദേവസ്വം ബോർഡ്; കടുത്ത പ്രതിഷേധത്തിൽ ഭക്തജന സംഘടനകൾ

Samskriti

കേരളത്തില്‍ ഏറ്റവും നേരത്തെ നട തുറക്കുന്ന മഹാക്ഷേത്രം: 12 ഭാവങ്ങളിൽ ഭഗവാന്റെ ദർശനം

ഗുരുവായൂര്‍ ഉത്സവത്തിന്റെ സമാപന ദിനമായ ഇന്നലെ ഭഗവാന്‍ ആറാട്ടിനായി സ്വര്‍ണക്കോലത്തില്‍ പുറത്തേക്ക് എഴുന്നള്ളിയപ്പോള്‍. പഞ്ചലോഹത്തിടമ്പേറ്റിയത് കൊമ്പന്‍ ദാമോദര്‍ദാസ്‌
Kerala

കനകകോലത്തിലേറി ഗുരുവായൂരപ്പൻ, രുദ്രതീർത്ഥത്തിലറാടി ഭക്തജന സഹസ്രം, ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് സമാപ്തിയായി

ഇന്നലെ സന്നിധാനത്ത് നടന്ന കളഭം എഴുന്നള്ളത്ത്‌
Samskriti

ക്ഷേത്രദേവതാ രൂപ-ഭാവ-സങ്കല്പങ്ങൾക്കനുസരിച്ചാണ് പൂജയും നിത്യനിദാനങ്ങളും: വിഭിന്ന ദേവതാസങ്കല്പങ്ങൾ, വ്യത്യസ്ത ആചാരരീതികൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.