Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

യൂറോപ്പ ലീഗ്: ലെവര്‍കുസന്‍-അറ്റ്‌ലാന്റ ഫൈനല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2024, 12:05 am IST
in Football

ലെവര്‍കുസന്‍: യൂറോപ്യന്‍ ഫുട്‌ബോളിലെ രണ്ടാമത്തെ വലിയ ടൂര്‍ണമെന്റായ യുവേഫ യൂറോപ്പ ലീഗ് ഫുട്‌ബോളിന്റെ കലാശപ്പോരില്‍ ഇത്തവണ മുഖാമുഖം വരുന്നത് ജര്‍മന്‍ ക്ലബ്ബ് ബയെര്‍ ലെവര്‍കുസനും ഇറ്റാലിയന്‍ ക്ലബ്ബ് അറ്റ്‌ലാന്റയും. ഇന്നലെ പുലര്‍ച്ചെ നടന്ന രണ്ടാം പാദ സെമി മത്സരങ്ങളില്‍ ഇരു ടമുകളും ജയിച്ച് ഫൈനലിലേക്ക് മുന്നേറി.

സ്വന്തം തട്ടകത്തില്‍ ലെവര്‍കുസന്‍ ഇറ്റാലിയന്‍ ടീം എഎസ് റോമയെ 2-2 സമനിലയില്‍ തളച്ചു. ആദ്യ പാദ മത്സരത്തില്‍ റോമയുടെ തട്ടകത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ലെവര്‍കുസന്‍ ജയിച്ചിരുന്നു. മൊത്തം ഗോള്‍ നേട്ടം 4-2നാണ് ജര്‍മന്‍ ക്ലബ്ബ് ഫൈനല്‍ ബെര്‍ത്ത് ഉറപ്പാക്കിയത്.

സീസണില്‍ വമ്പന്‍ കുതിപ്പ് തുടരുന്ന ലെവര്‍കുസന്‍ ഇന്നലെ അത്യുഗ്രന്‍ പ്രകടനമാണ് കാഴ്‌ച്ചവച്ചത്. തുടക്കം മുതല്‍ ഒടുക്കം വരെ നിരവധി മുന്നേറ്റങ്ങളാണ് റോമ ഗോള്‍ മുഖത്തേക്ക് നടത്തിക്കൊണ്ടിരുന്നത്. പക്ഷെ ഗോള്‍ മാത്രം വീണില്ല. ലെവര്‍കുസനെ നിര്‍ഭാഗ്യം പിടികൂടുന്ന പോലെയാണ് ആദ്യ പകുതി കടന്നുപോയത്. 43-ാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റിയിലൂടെ ലിയാന്‍ഡ്രോ പരെഡെസ് റോമയെ മത്സരത്തില്‍ മുന്നിലെത്തിച്ചു. ഈ ഒരു ഗോളിന്റെ മികവില്‍ റോമ ആദ്യ പകുതി പൂര്‍ത്തിയാക്കി. രണ്ടാം പകുതിയിലും റോമയെക്കാല്‍ ഒരുപടി മുന്നില്‍ ലെവര്‍കുസന്‍ തന്നെയായിരുന്നു. പക്ഷെ 66-ാം മിനിറ്റില്‍ വീണ്ടും പെനല്‍റ്റി നേടി പരെഡെസ് ഇരട്ടഗോള്‍ നേടി റോമയെ മൊത്തം ഗോള്‍ നേട്ടത്തില്‍ ഒപ്പമെത്തിച്ചു.

തളരാതെ പൊരുതിക്കൊണ്ടിരുന്ന ലെവര്‍കുസന്‍ 82-ാം മിനിറ്റില്‍ ലഭിച്ച കോര്‍ണര്‍ കിക്കില്‍ നിന്നും ദാനഗോള്‍ സ്വന്തമാക്കി ഒരു ഗോള്‍ മടക്കി. ഇന്‍ജുറി ടൈമിലേക്ക് കടന്ന മത്സരത്തില്‍ ജോസിപ് സ്റ്റാനിസിച് നേടിയ ഗോളില്‍ ലെവര്‍കുസന്‍ മത്സരത്തില്‍ സമനില സ്വന്തമാക്കി. മൊത്തം ഗോള്‍ നേട്ടത്തില്‍ രണ്ട് ഗോള്‍ മുന്നിലുമെത്തി മുന്നേറ്റത്തിനുള്ള അധികാരം സ്വന്തമാക്കി.

അറ്റ്‌ലാന്റയുടെ തട്ടകത്തില്‍ നടന്ന രണ്ടാംപാദ സെമിയില്‍ ഫ്രഞ്ച് ക്ലബ്ബ് മെഴ്‌സെലെയ്‌ക്കെതിരെ 3-0ന്റെ മികച്ച വിജയത്തോടെയാണ് ഇറ്റാലിയന്‍ ക്ലബ്ബ് ഫൈനല്‍ ഉറപ്പിച്ചത്. മെവ്‌സെലെയുടെ മൈതാനത്ത് നടന്ന ആദ്യ പാദ മത്സരം 1-1 സമനിലയില്‍ പിരിഞ്ഞിരുന്നു. ഇന്നലെ നടന്ന രണ്ടാം പാദത്തില്‍ ആദ്യ പകുതിയില്‍ അഡീമോല ലുക്ക്മാനിലൂടെ അറ്റ്‌ലാന്റ ഒരുഗോളിന്റെ ലീഡ് സ്വന്തമാക്കി. രണ്ടാം പകുതിയില്‍ മറ്റിയോ റുഗ്ഗേറിയിലൂടെ അറ്റ്‌ലാന്റ ലീഡ് ഇരട്ടിപ്പിച്ചു. ഇന്‍ജുറി ടൈമില്‍ എല്‍ ബിലാല്‍ ടോറിലൂടെ അറ്റ്‌ലാന്റ മൂന്നാം ഗോളും നേടി.

ഈ മാസം 22ന് രാത്രി പന്ത്രണ്ടരയ്‌ക്കാണ് യൂറോപ്പ ലീഗ് ഫൈനല്‍. അയര്‍ലന്‍ഡ് നഗരമായ ഡബ്ലിനിലെ അവീവ സ്റ്റേഡിയത്തിലാണ് ഇത്തവണത്തെ കലാശപ്പോരാട്ടം.

Tags: LeverkusenEuropa LeagueAtlanta
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നോട്ടിങ്ങാം താരം റയാന്‍ യേറ്റ്‌സ്(ഇടത്തേ അറ്റം)
സ്‌കോര്‍ ചെയ്യുന്നു
Football

യൂറോപ്പ ലീഗില്‍ നോട്ടിങ്ങാം, ലിയോണ്‍, ബൊളോഗ്ന ടീമുകള്‍ക്ക് തകര്‍പ്പന്‍ ജയം

അറ്റ്ലാന്റയ്ക്കെതിരെ ഗോള്‍ നേടിയ റയല്‍ താരങ്ങള്‍ ആഹ്ലാദത്തില്‍
Football

സൂപ്പര്‍ താരങ്ങളുടെ ഗോളടിമികവില്‍ റയല്‍

ബയേണ്‍ മ്യൂണിക്ക് നായകനും ഗോള്‍കീപ്പറുമായ മാനുവല്‍ ന്യുയറെ റഫറി ചുവപ്പുകാര്‍ഡ് കാണിക്കുന്നു
Football

ജര്‍മന്‍ കപ്പ്; ബയേണ്‍ പുറത്ത്

Football

യൂറോപ്പ ലീഗ്: യുണൈറ്റഡിന് സമനില

യൂറോപ്പ ലീഗ് കിരീടവുമായി അറ്റ്‌ലാന്റ ബിസി ടീം
Football

യൂറോപ്പ ലീഗ്: അറ്റ്‌ലാന്റ നേടി; ലെവര്‍കുസനെ 3-0ല്‍ തുരത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.