Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അന്നസമൃദ്ധിയുടെ അക്ഷയദിനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 10, 2024, 02:37 am IST
in Samskriti

വൈശാഖ മാസത്തിലെ ശുക്ലപക്ഷ തൃതീയ തിഥി ദിനമാണ് അക്ഷയ തൃതീയ എന്ന് അറിയപ്പെടുന്നത്. കേരളീയ രീതിയില്‍ പറഞ്ഞാല്‍ മേടമാസത്തിലെ കറുത്ത വാവു കഴിഞ്ഞു വരുന്ന മൂന്നാംദിനം. പേരു സൂചിപ്പിക്കുംപോലെ ഈ ദിനം അക്ഷയമായ പുണ്യം നല്‍കാന്‍ ശേഷിയുള്ളതാണ്. പൊതുവില്‍ വൈഷ്ണവ പ്രാധാന്യമുള്ള ദിനമെങ്കിലും ശിവപാര്‍വ്വതിമാര്‍ക്കും ഈ ദിനവുമായി ബന്ധമുണ്ട്. അന്നസമൃദ്ധിയേകുന്ന ദിനമാണ് അക്ഷയ തൃതീയ എന്നാണ് വിശ്വാസം.

ദേവദേവനായ ശ്രീമഹാദേവന്‍ അന്നപൂര്‍ണേശ്വരിയോട് ഭിക്ഷചോദിച്ചത് അക്ഷയതൃതീയ ദിനത്തിലാണെന്നാണ് വിശ്വാസം. അതിനാലാണ് ഈ ദിവസം അന്നസമൃദ്ധിയുള്ളതായി ഗണിക്കുന്നത്. പാണ്ഡവരുടെ വനവാസകാലത്ത് യുധിഷ്ഠിരന്റെ തപസിനെ തുടര്‍ന്ന് സൂര്യദേവന്‍ പാഞ്ചാലിക്ക് അക്ഷയ പാത്രം നല്‍കിയതും അക്ഷയതൃതീയ ദിനത്തിലാണത്രേ.
സാധാരണ വ്രതങ്ങളില്‍ എണ്ണതേച്ചു കുളി നിഷിദ്ധമാണ്. എന്നാല്‍ അക്ഷയതൃതീയയില്‍ എണ്ണതേച്ചുകുളിക്കാം. സാധാരണ വ്രതങ്ങളും അക്ഷയതൃതീയ വ്രതവും തമ്മിലുള്ള പ്രധാന വ്യത്യാസം ഇതാണ്.

മഹാവിഷ്ണുവിന്റെ മഹാപ്രസാദം ലഭിക്കുന്നതിന് വേണ്ടിയാണ് അക്ഷയതൃതീയ വ്രതം അനുഷ്ടിക്കേണ്ടത്. അക്ഷയതൃതീയ നാളില്‍ വിഷ്ണു സഹസ്രനാമമോ, വിഷ്ണു അഷ്ടോത്തരമോ ജപിക്കാം. അല്ലെങ്കില്‍ ‘ഓം നമോ നാരായണായ ശ്രീ മഹാവിഷ്ണവേ നമ’ എന്ന മന്ത്രം ജപിക്കാം. വിഷ്ണുക്ഷേത്രദര്‍ശനം നടത്തി പ്രസാദവും തുളസീ തീര്‍ത്ഥവും സ്വീകരിച്ച ശേഷം വീട്ടിലെത്തി സാത്വിക ഭക്ഷണം കഴിച്ച് വ്രതം അവസാനിപ്പിക്കാം.

ചതുര്‍യുഗങ്ങളില്‍ ആദ്യത്തേതായ കൃതയുഗം അക്ഷയ തൃതീയനാളിലാണ് ആരംഭിച്ചത്. കൃതയുഗത്തിലെ ശുകഌപക്ഷതൃതീയ തിഥിയിലാണത്രേ ലോകസൃഷ്ടി നാന്മുഖനായ ബ്രഹ്മാവ് നിര്‍വ്വഹിച്ചത്.

അക്ഷയതൃതീയ നാളിലെ ദാനധര്‍മ്മങ്ങള്‍ അപകടങ്ങളില്‍ നിന്നു രക്ഷിക്കുമെന്നാണ് ജ്യോതിഷവിധിയും വിശ്വാസവും. അന്ന് പുണ്യതീര്‍ത്ഥങ്ങളിലോ, പുണ്യനദികളിലോ സ്‌നാനം ചെയ്തു ഭഗവാനെ വണങ്ങിയാല്‍ സൗഭാഗ്യവും സമൃദ്ധിയും ജീവിതാന്ത്യംവരെ ലഭിക്കും. അക്ഷയതൃതീയയ്‌ക്ക് കുചേല പൂജ (ദരിദ്രരെ സഹായിക്കല്‍) ചെയ്താല്‍ ‘രാജയോഗം’ അനുഭവവേദ്യമാകും.

എസ്.കെ.കെ.

 

Tags: Akshaya TritiyaAnnasamriddhiinexhaustible day
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അക്ഷയ തൃതീയ ദിനത്തില്‍ രാമക്ഷേത്രത്തെ വര്‍ണാഭമാക്കി 11000 മാമ്പഴങ്ങള്‍

Samskriti

സൂര്യ-ചന്ദ്ര പ്രഭാവമുള്ള പുണ്യദിനം

Samskriti

ഇന്ന് അക്ഷയതൃതീയ: സ്വര്‍ണത്തിന്റെ സുഗന്ധം

പുതിയ വാര്‍ത്തകള്‍

ക്യാമറ കണ്ണടയുമായി പോളിംഗ് ബൂത്തിൽ യുഡിഎഫ് ഇലക്ഷൻ ഏജന്റ്; ഉദുമയിൽ ബി.എം.ജമാലിനെതിരെ നടപടി, കണ്ണട പിടിച്ചെടുത്തു

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.