Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പുതിയ ക്രിമിനല്‍ നിയമങ്ങള്‍: ഇരകളുടെ അവകാശങ്ങള്‍ നിര്‍വചിക്കുന്നു, സംരക്ഷിക്കുന്നു: ശില്പശാല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2024, 07:18 pm IST
in Kerala
Oplus_131072

Oplus_131072

തിരുവനന്തപുരം: ജൂലൈ ഒന്നുമുതല്‍ രാജ്യത്ത് നിലവില്‍ വരുന്ന പുതിയ ക്രിമില്‍ നിയമങ്ങളില്‍ പൂര്‍ണ്ണമായും ഇരകളെ കേന്ദ്രീകരിച്ചുള്ള സമീപനമാണെന്ന് ”വാര്‍ത്താലാപ് ‘ മാധ്യമ ശില്‍പ്പശാല.

ഭാരതീയ ധര്‍മ്മചിന്തയക്ക് അനുസൃതമായി മാറ്റം വരുത്തിയാണ് . പുതിയ ക്രിമിനല്‍ നിയമങ്ങളായ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത , ഭാരതീയ ന്യായ സംഹിത, ഭാരതീയ സാക്ഷ്യ അധീനിയം എന്നിവ തയ്യാറാക്കിയിരിക്കന്നത്. പുതിയ നിയമങ്ങള്‍ ഇരകളുടെ അവകാശങ്ങള്‍ നിര്‍വചിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു. ഇരകളെ ക്രിമിനല്‍ നടപടികളില്‍ കേവലം നിഷ്‌ക്രിയ നിരീക്ഷകരെന്നതിനേക്കാള്‍ സജീവ പങ്കാളിയാക്കുന്നു. ഇരകളുടെ അവകാശത്തിന് മുന്‍ഗണന നല്‍കുകയും സംരക്ഷിക്കുകയും ചെയ്യുന്ന മുപ്പതിലധികം വ്യവസ്ഥകള്‍ പുതിയ സംഹിതയിലുണ്ട്. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ സംഘടിപ്പിച്ച ശില്പശാലയില്‍ പങ്കെടുത്തവര്‍ വ്യക്തമാക്കി.

പി ഐ ബി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ (റീജിയണല്‍) വി. പളനിച്ചാമി അധ്യക്ഷത വഹിച്ചു. പുതിയ ക്രിമിനല്‍ നിയമങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്‍മാരാക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പുതിയ നിയമങ്ങളുടെ പ്രയോജനവും ഉപയോഗവും സാധ്യതയും തിരിച്ചറിഞ്ഞ് ഇത് ജനങ്ങളിലെത്തിക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡിവൈഎസ്പിമാരായ ദിനില്‍ ജെ കെ, ഡി കെ പൃഥ്വിരാജ് എന്നിവര്‍ ക്ലാസെടുത്തു. പുതിയ ക്രിമിനല്‍ നിയമങ്ങളുടെ കേന്ദ്രം ‘ശിക്ഷ’യല്ല, ‘നീതി’ ആണെന്നും ക്ലാസുകള്‍ നയിച്ചവര്‍ ചൂണ്ടിക്കാട്ടി. സമകാലിക വെല്ലുവിളികളെ സമഗ്രമായി അഭിസംബോധന ചെയ്ത് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനാണ് ഭാരതീയ നാഗരിക് സുരക്ഷാ സംഹിത 2023, ഭാരതീയ ന്യായ സംഹിത 2023, ഭാരതീയ സാക്ഷ്യ അധിനിയം 2023 എന്നീ മൂന്ന് പുതിയ ക്രിമിനല്‍ നിയമങ്ങള്‍ പാര്‍ലമെന്റ് പാസ്സാക്കിയത്.ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയില്‍ ഒരു പുതിയ യുഗത്തിന്റെ തുടക്കമാണിത്. അവര്‍ പറഞ്ഞു

ക്ലാസുകള്‍ക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കും ഇരുവരും മറുപടി നല്‍കി. പി ഐ ബി ഡെപ്യൂട്ടി ഡയറക്ടര്‍ നവീന്‍ ശ്രീജിത്ത് സ്വാഗതവും പി ഐ ബി ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് നിഖിത എ എസ് നന്ദിയും പറഞ്ഞു.

Tags: New criminal lawsPress Information BureauBharatiya Nagarik Suraksha SanhitaBharatiya Nyaya Sanhitaand Bharatiya Sakshya Adhiniyam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുതിയ ക്രിമിനല്‍ നിയമങ്ങള്‍ക്ക് ഹിന്ദി പേരുകള്‍: ഹര്‍ജി ന്യായമോ എന്ന് ഹൈക്കോടതി

India

തൃണമൂൽ സർക്കാർ ഭരണഘടനയെ അവഹേളിക്കുന്നു , ലോക്‌സഭയിലും രാജ്യസഭയിലും പാസാക്കിയ നിയമത്തെ ചോദ്യം ചെയ്യാൻ അവർക്ക് അധികാരമില്ല 

India

എഫ്ഐആർ രജിസ്റ്റർ ചെയ്ത് മൂന്ന് വർഷത്തിനുള്ളിൽ സുപ്രീം കോടതി തലത്തിൽ നീതി ലഭിക്കും , പുതിയ നിയമങ്ങൾ പ്രകാരം 90 ശതമാനവും ശിക്ഷ ലഭിക്കും

India

പുതിയ ക്രിമിനൽ നിയമങ്ങൾ ഇന്ത്യയുടെ പുരോഗതിയുടെയും പ്രതിരോധത്തിന്റെയും പ്രതീകം , സ്ത്രീകളുൾപ്പെടെയുള്ളവർക്ക് സുരക്ഷാ വർധിക്കുമെന്നും ബിജെപി

India

സിഎഎ: അല്‍ ജസീറയുടെ വ്യാജ റിപ്പോര്‍ട്ട് പൊളിച്ച് പിഐബി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം: കോണ്‍ഗ്രസ് വാങ്ങിയ കുന്നംപറ്റയിലെ ഭൂമിയില്‍ കുടില്‍കെട്ടി ഡിവൈഎഫ്ഐ

വാരഫലം: 2026 മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 5 വരെ, ഈ നാളുകാര്‍ക്ക്‌ വിവാഹകാര്യങ്ങള്‍ തീരുമാനമാകും,ഉദ്യോഗക്കയറ്റവും ശമ്പളവര്‍ധനയും ഉണ്ടാകും

 കേരളം 2 രാഷ്‌ട്രീയകക്ഷികളുടെ വഞ്ചനയില്‍പെട്ട് കിടക്കുന്നു, വികസിത കേരളം മോദിയുടെ ഗ്യാരന്റി ഇടതുവലതു മുന്നണികളുടെ അഴിമതി പുറത്തു കൊണ്ടു വരും

സനാതന ധര്‍മ്മ സന്ദേശവുമായി എഴുത്തച്ഛന്‍ നാടകം

അര്‍ജ്ജുന്‍ സാരഥിയും അച്ഛന്‍ വിനീതും അമ്മ വീണയ്ക്കും ശ്രീകുമാരിക്കുമൊപ്പം

വഞ്ചിപ്പാട്ടിന്റെ കുഞ്ഞുതാരം

വാക്കിന്റെ വികിരണങ്ങള്‍12: നഗ്നതയും നാണവും ഏറ്റുമുട്ടുന്നു

കേൾക്കാവുന്നതിന്റെ അപ്പുറം കേട്ടു, ഇപ്പോൾ ആത്മഹത്യയുടെ വക്കിലാണെന്ന് രേണു സുധി

ആര്‍എസ്എസ് ചരിത്രത്തിന്റെ ആഖ്യാനം

തമിഴക വെട്രി കഴകം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; വിജയ് രണ്ട് സീറ്റിൽ മത്സരിക്കും

കവിത: ഗീതാധിപത്യം ജയിക്കണേ!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.