Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രിയ താരത്തിന് കണ്ണീരോടെ വിട

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2024, 02:52 am IST
in Kerala
അന്തരിച്ച നടി കനകലതയുടെ ഭൗതികദേഹത്തില്‍ സഹോദരന്‍ ഗോപാലകൃഷ്‌ന്റെ മകന്‍ അനൂപ് മരണാനന്തര കര്‍മങ്ങള്‍ ചെയ്യുന്നു

അന്തരിച്ച നടി കനകലതയുടെ ഭൗതികദേഹത്തില്‍ സഹോദരന്‍ ഗോപാലകൃഷ്‌ന്റെ മകന്‍ അനൂപ് മരണാനന്തര കര്‍മങ്ങള്‍ ചെയ്യുന്നു

തിരുവനന്തപുരം: മലയാളത്തിലും തമിഴിലുമായി 38 വര്‍ഷം കൊണ്ട് 360 സിനിമകള്‍ അഭിനയിച്ച് ജനപ്രിയ സിനിമയുടെ അഭിവാജ്യഘടകമായിരുന്ന കനകലത ഓര്‍മയായി. അന്തരിച്ച നടി കനകലതയുടെ ഭൗതികദേഹം മലയിന്‍കീഴ് പൊറ്റയില്‍ പുളിയറക്കട കനകം വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം ഇന്നലെ ഒരു മണിയോടെ ശാന്തി കവാടത്തില്‍ സംസ്‌കരിച്ചു.

കനകതലതയുടെ സഹോദരന്‍ ഗോപാലകൃഷ്‌ന്റെ മകന്‍ അനൂപാണ് മരണാനന്തര കര്‍മങ്ങള്‍ ചെയ്തത്. സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍, മുന്‍സ്പീക്കര്‍ എം. വിജയകുമാര്‍, ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍, ചലച്ചിത്ര നിര്‍മ്മാതാവ് ജി. സുരേഷ്‌കുമാര്‍, സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍, സംവിധായകന്‍ ബാലുകിരിയത്ത്, നടന്‍ ഇന്ദ്രന്‍സ്, നടിമാരായ ജലജ, വിന്ദുജമേനോന്‍, ഗായകന്‍ കൃഷ്ണചന്ദ്രന്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി തുടങ്ങി രാഷ്‌ട്രിയ, സിനിമാ, സീരിയല്‍ രംഗത്തെ നിരവധി പേര്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു. മറവിരോഗവും പാര്‍ക്കിന്‍സണ്‍ രോഗവും ബാധിച്ച് മൂന്ന് വര്‍ഷത്തോളം ചികിത്സയിലായിരുന്ന കനകലത തിങ്കളാഴ്ച രാത്രിയോടെയാണ് മരണത്തിന് കിഴടങ്ങിയത്.

Tags: condolenceactress kanakalatha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സൗദി അറേബ്യ, യുഎഇ, ഇറാൻ… ദൽഹി സ്ഫോടനത്തിന് ശേഷം ഇസ്ലാമിക രാജ്യങ്ങൾ ഇന്ത്യയ്‌ക്കൊപ്പം നിലകൊള്ളുന്നു ; ഭീകരതയ്‌ക്കെതിരെ ശബ്ദമുയർത്തി

News

പാലം അപകടം: പ്രധാനമന്ത്രി അനുശോചിച്ചു

Kerala

നാടകനടൻ, സംവിധായകൻപി.എൻ. രാജൻ നമ്പൂതിരി അന്തരിച്ചു

India

ഫ്രാൻസിസ് മാർപാപ്പ എല്ലാ മനുഷ്യരെയും മതങ്ങളെയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്ത ഒരു വലിയ മനസ്സിന്റെ ഉടമ: കേന്ദ്ര മന്ത്രി ജോർജ് കുര്യൻ

India

കോമഡിക്കൊട്ടും കുറവില്ല, കോണ്‍ഗ്രസിനെ വിപ്‌ളവ പാര്‍ട്ടിയാക്കി കനയ്യകുമാര്‍, മരിക്കാത്തവര്‍ക്കും അനുശോചനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.