Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമല: ദേവസ്വം ബോര്‍ഡിന് വിശ്വാസികളോടുള്ള സമീപനം മാറണം: യോഗക്ഷേമ സഭ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2024, 02:14 am IST
in Kerala

തിരുവല്ല: വെര്‍ച്ച്വല്‍ ക്യൂ വഴി എണ്‍പതിനായിരം അയ്യപ്പന്‍മാരെ മാത്രമേ ദര്‍ശനത്തിന് അനുവദിയ്‌ക്കുകയുള്ളൂ എന്ന തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ നിലപാട് അയ്യപ്പഭക്തന്മാരോടുള്ള തെറ്റായ സമീപനമാണെന്ന് യോഗക്ഷേമ സഭാ സംസ്ഥാന അധ്യക്ഷന്‍ അക്കീരമന്‍ കാളിദാസന്‍ ഭട്ടതിരിപ്പാട്. സ്‌പോട്ട്ബുക്കിങ്ങ് ഒഴിവാക്കുകയാണെന്നു ബോര്‍ഡിന്റെ പ്രസ്താവനയില്‍ കാണുന്നു. 41 ദിവസത്തെ വ്രതാനുഷ്ഠാനത്തോടെ ശബരിമല ദര്‍ശനത്തിനെത്തുന്ന അയ്യപ്പന്മാരെ ശബരിമലയില്‍ എത്താന്‍ അനുവദിയ്‌ക്കേണ്ടതാണ്.

നൂറ്റാണ്ടുകളോളം ഒരു കുഴപ്പവും ഇല്ലാതെ ശബരിമല ദര്‍ശനം സാധ്യമായിരുന്നു. ഇപ്പോള്‍ കുറച്ചു വര്‍ഷങ്ങളായിട്ടാണ് അപക്വമായ നിയന്ത്രണങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വിശ്വാസികളോടുള്ള ദേവസ്വം ബോര്‍ഡിന്റെ സമീപനം മാറേണ്ടതുണ്ട്. ശബരിമല ദര്‍ശനത്തിനെത്തുന്ന എല്ലാവര്‍ക്കും സുഗമമായ ദര്‍ശനത്തിനു വേണ്ട സൗകര്യങ്ങള്‍ ഉണ്ടാവണം. തിരുപ്പതിയില്‍ ബുദ്ധിമുട്ടില്ലാതെ ദര്‍ശനം നടത്തുന്നതുപോലെയുള്ള സംവിധാനങ്ങള്‍ ഇവിടെയും വേണ്ടതാണ്.

കഴിഞ്ഞ മണ്ഡലകാലത്ത് ഭക്ഷണവും വെള്ളവുമില്ലാതെ ഭക്തജനങ്ങള്‍ കഷ്ടപ്പെടുന്നത് കണ്ടതാണ്. സര്‍ക്കാരിന്റെ റവന്യൂ വരുമാനത്തിന് ഗണ്യമായ സംഭാവന നല്‍കുന്ന അയ്യഭക്തന്മാരോട് സര്‍ക്കാര്‍, അതിഥികളേപ്പോലെ പെരുമാറി വേണ്ടത്ര സൗകര്യങ്ങള്‍ ചെയ്ത് മണ്ഡലകാലം സുഗമമായി കടന്നു പോകാനുള്ള തീരുമാനങ്ങള്‍ ദേവസ്വംബോര്‍ഡും സര്‍ക്കാരും കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags: SABARIMALATravancore Dewasom BoardYogakshema Sabha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ബെല്ലാരി ഗോവര്‍ധന് ജാമ്യമില്ല, തന്ത്രിക്ക് ഹൈക്കോടതിയുടെ നോട്ടീസ്

Kerala

ശബരിമല സ്വര്‍ണക്കൊള്ള:എ.പത്മകുമാറിനെ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി

Kerala

ശബരിമല യുവതിപ്രവേശനം:വ്യക്തമായ നിലപാടില്ലാതെ സംസ്ഥാന സര്‍ക്കാരിന്റെ സത്യവാംഗ്മൂലം

Kerala

ശബരിമല ആചാരസംരക്ഷണത്തില്‍ സിപിഎമ്മിനും കോണ്‍ഗ്രസിനും ഇരട്ടത്താപ്പ്; വിശ്വാസികളെ പറ്റിക്കാൻ ആസൂത്രിത ശ്രമം നടക്കുന്നു: വി. മുരളീധരന്‍

Kerala

അയ്യപ്പഭക്തരോട് മാപ്പ് പറഞ്ഞ് എല്ലാ കേസുകളും പിന്‍വലിക്കണം; ശബരിമലയില്‍ സര്‍ക്കാറിന്റെ ചുവടുമാറ്റം കാപട്യം: കുമ്മനം രാജശേഖരന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.