Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വേനല്‍ച്ചൂടില്‍ രാജഗിരി വെള്ളച്ചാട്ടം നിലച്ചു; നിരാശയോടെ സഞ്ചാരികള്‍

ശരത്ത് ഏഴംകുളം by ശരത്ത് ഏഴംകുളം
May 7, 2024, 03:04 am IST
in Kerala
രാജഗിരി വെള്ളച്ചാട്ടം (മുന്‍പ്), രാജഗിരി വെള്ളച്ചാട്ടം ഇപ്പോഴത്തെ കാഴ്ച

രാജഗിരി വെള്ളച്ചാട്ടം (മുന്‍പ്), രാജഗിരി വെള്ളച്ചാട്ടം ഇപ്പോഴത്തെ കാഴ്ച

കൂടല്‍: പ്രകൃതി സൗന്ദര്യത്തിന്റെ കാഴ്ചയായി ഏവരേയും ആകര്‍ഷിച്ചിരുന്ന കൂടല്‍ രാജഗിരി വെള്ളച്ചാട്ടം കടുത്ത വേനല്‍ച്ചൂടില്‍ പൂര്‍ണമായും നിലച്ചത് സഞ്ചാരികളെയും പ്രകൃതിസ്‌നേഹികളെയും നിരാശരാക്കുന്നു. കൂടല്‍ ജങ്ഷനില്‍ നിന്ന് രാജഗിരി റോഡില്‍ മൂന്നു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ എത്തുന്ന പുന്നമൂട് വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന രാജഗിരി വെള്ളച്ചാട്ടം കോളജ് വിദ്യാര്‍ത്ഥികളുടെയും ഫോട്ടോഗ്രഫി ഇഷ്ടപ്പെടുന്നവരുടെയും പ്രിയ ഇടമായിരുന്നു.

വെള്ളച്ചാട്ടത്തിന് ചുറ്റും പടര്‍ന്നു കിടക്കുന്ന കാട്ടുവള്ളികളും വനത്തിന്റെ തണുപ്പ് തരുന്ന മരങ്ങളും നിറഞ്ഞ ഇവിടം വെള്ളച്ചാട്ടം നിലച്ചതോടെ ആര്‍ക്കും വേണ്ടാത്ത ഇടമായി മാറി. പാറക്കെട്ടുകളില്‍ പ്രവഹിച്ചിരുന്ന ജലകണങ്ങള്‍ ഇപ്പോള്‍ ഇവിടെയില്ല. പാറകള്‍ക്കിടയില്‍ നിന്നും ഊറിവരുന്ന നേര്‍ത്ത നീര്‍ച്ചാല്‍ മാത്രമാണ് ഇപ്പോള്‍ ഉള്ളത്.

കള്ളിപ്പാറയില്‍ നിന്ന് ഉത്ഭവിച്ചു പത്തനാപുരത്തു കല്ലടയാറ്റില്‍ ചേരുന്ന രാജഗിരിതോട്ടിലാണ് ഈ വെള്ളച്ചാട്ടമുണ്ടായിരുന്നത്. എരപ്പന്‍കുഴി വെള്ളച്ചാട്ടമെന്നും ഇത് അറിയപ്പെട്ടിരുന്നു. വ്‌ളോഗര്‍മാരുടെയും വിവാഹ ആല്‍ബങ്ങള്‍ ചിത്രീകരിക്കുന്നവരുടെയും ഇഷ്ടകേന്ദ്രമായിരുന്നു രാജഗിരി വെള്ളച്ചാട്ടം.

കോന്നിയുടെ വിനോദസഞ്ചാര ഭൂപടത്തില്‍ കൃത്യമായ സ്ഥാനം ഇതിനോടകം രേഖപ്പെടുത്തിയ രാജഗിരി വെള്ളച്ചാട്ടം പഴയ നിലയിലേക്ക് മടങ്ങിയെത്തുന്നതു കാണാന്‍ മഴക്കാലം കാത്തിരിക്കുകയാണ് സഞ്ചാരികള്‍.

Tags: TouristsRajagiri fallsheat of summerKoodal Rajagiri Waterfall
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കനത്ത മഴ : സിക്കിമിലെ ചുങ്താങ്-ലാച്ചെൻ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ 200 ഓളം വിനോദസഞ്ചാരികൾ കുടുങ്ങി

Kerala

ചുട്ടുപൊള്ളി കേരളം : 37°C വരെ താപനില ഉയരും , ജാഗ്രത പാലിക്കണമെന്ന് അധികൃതർ

Kerala

ഇടുക്കിയില്‍ വിനോദസഞ്ചാരികളും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം: 8 പേര്‍ക്ക് പരിക്ക്

Health

വേനല്‍ക്കാലത്ത് ശരീരത്തില്‍ ജലാംശം നില നിര്‍ത്താന്‍, കുക്കുംബര്‍ വെള്ളത്തിലിട്ടു കുടിച്ചാല്‍ ഒന്നല്ല ഒട്ടേറെ ആരോഗ്യ ഗുണങ്ങൾ

Kozhikode

ആറുവയസുകാരി ടൂറിസ്റ്റ് കേന്ദ്രത്തിലെ പുഴയില്‍ മുങ്ങിമരിച്ചു

പുതിയ വാര്‍ത്തകള്‍

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.