Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

അമ്മയാകാൻ കഴിയില്ലെന്ന് ഡോക്ടർമാർ; സുന്ദറിനോട് മറ്റൊരു വിവാഹം കഴിക്കാൻ ഖുശ്ബു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2024, 07:42 pm IST
in Entertainment

തമിഴ് നടൻ സുന്ദർ സി നായകനാകുന്ന ‘അരന്മനൈ 4’ റിലീസിന് തയ്യാറെടുക്കുകയാണ്. മെയ് 3ന് തിയേറ്ററിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നതും സുന്ദറാണ്. അടുത്തിടെ ഒരു അഭിമുഖത്തിൽ സംവിധായകൻ തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് തുറന്ന് പറഞ്ഞു. മകൾ അവന്തിക ജനിക്കുന്നതിന് മുൻപ് ഇരുവരും വലിയ മാനസിക സങ്കർഷങ്ങളിലൂടെ കടന്നുപോയിരുന്നതായി സുന്ദർ വെളിപ്പെടുത്തി.

മകൾക്കൊപ്പമുള്ള പഴയ ഒരു ഫോട്ടെയെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ. “അ ചിത്രവുമായ വലിയൊരു വൈകാരിക ബന്ധമുണ്ടെന്നും, ഖുശ്ബു തന്റെ മകൾക്ക് ജന്മം നൽകി ഏതാനും നിമിഷങ്ങൾക്ക് ശേഷം എടുത്ത ചിത്രമാണെന്നും സുന്ദർ പറഞ്ഞു.

താൻ ആരോടും ഇതുവരെ പറയാത്ത കാര്യങ്ങളാണ് ഇതൊക്കെ. വിവാഹത്തിന് മുമ്പ് കുറച്ചുകാലം ഖുശ്ബുവിന് സുഖമില്ലായിരുന്നു. അവൾക്ക് ഒരിക്കലും ഒരു കുഞ്ഞിന് ജന്മം കൊടുക്കാൻ കഴിയില്ലെന്നായിരുന്നു ഡോക്ടർമാർ അവളോട് പറഞ്ഞത്. ഇത് അറിഞ്ഞതോടെ എന്നോട് മറ്റൊരാളെ വിവാഹം കഴിക്കാണമെന്ന് അവൾ ആവശ്യപ്പെട്ടു. പക്ഷേ ഞാൻ അവളെയായിരിക്കും വിവാഹം കഴിക്കുന്നതെന്ന് എനിക്കറിയാമായിരുന്നു. മക്കൾ ഇല്ലാത്ത ഒരു ജീവിതത്തിനായി ഞാൻ തയ്യാറായിരുന്നു. പക്ഷെ ദൈവത്തിന്റെ വിധി മറ്റൊന്നായിരുന്നു. ഞങ്ങൾക്കിപ്പോൾ രണ്ട് മാലാഖമാരുണ്ട്.

തന്റെ ജീവിതവുമായി ഇത്ര ആത്മബന്ധമുള്ള ഒരു ഫോട്ടോ ആരാധകരുമായി പങ്കിടുന്നതിനോട് ഖുശ്ബു എങ്ങനെ പ്രതികരിച്ചു എന്ന ചോദ്യത്തിന്, അവളെ സംബന്ധിച്ചിടത്തോളം എല്ലാം മാധ്യമങ്ങളാണെന്നാണ് സുന്ദർ മറുപടി പറഞ്ഞത്. അവൾ എല്ലാ കാര്യങ്ങളും ആളുകളോട് പറയും, എപ്പോഴും അങ്ങനെയാണ്. പക്ഷെ ഞാൻ ഒരു സ്വകാര്യ വ്യക്തിയാണ്, അവൾ ഹൈപ്പർ ആക്റ്റീവും. ​അവൾ എന്റെ വിപരീത ധ്രുവമാണ്. ഒരു പോയിൻ്റ് കഴിഞ്ഞപ്പോൾ ഞാനും അങ്ങനെയായി. ഇപ്പോൾ, എന്റെ ജീവിതം മുഴുവൻ ഒരു തുറന്ന പുസ്തകം പോലെയാണ്, സുന്ദർ പറഞ്ഞു.

മുറൈ മാമൻ (1995) എന്ന സിനിമയുടെ ചിത്രീകരണ വേളയിലാണ് സുന്ദർ സിയും ഖുശ്ബുവും അടുപ്പത്തിലാകുന്നത്. 2000-ലാണ് ഇരുവരുടെയും വിവാഹം നടക്കുന്നത്. രാമബാണം എന്ന തെലുങ്ക് ചിത്രത്തിലാണ് ഖുശ്ബു അവസാനമായി അഭിനയിച്ചത്. അഭിനയത്തോടൊപ്പം രാഷ്‌ട്രീയത്തിലും സജീവമായ താരം, ഇപ്പോൾ നടി ഭാരതീയ ജനതാ പാർട്ടിയുടെ ഭാഗമാണ്. .

Tags: tamil movieKushbu SundarSundar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

Entertainment

വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും

New Release

ഇത് ജെല്ലിക്കെട്ടല്ല: പക്കാ തമിഴ്നാട് വടവഞ്ചിരട്ടിലെ കാള കഥ; പ്രേക്ഷക പ്രശംസകളുമായി “വടo” പ്രദർശനം തുടരുന്നു

Entertainment

കെൻ കരുണാസ് ചിത്രം “യൂത്ത്” ട്രെയ്‌ലർ പുറത്ത്; ചിത്രം കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

Entertainment

സന്താനം നായകനായ “സാന്റാ 20” ആരംഭിച്ചു; നിർമ്മാണം വീനസ് ഇൻഫോടെയ്ൻമെന്റ്, കെ 7 സ്റ്റുഡിയോ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വലിയ വിജയ പ്രതീക്ഷയെന്ന് കുമ്മനം രാജശേഖരന്‍, ആറന്‍മുളയില്‍ മണ്ഡല പര്യടനം ആരംഭിച്ചു

വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചു: നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണം

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

“പാലക്കാട് ജയിച്ചാൽ മമ്മൂട്ടിയെ കൊണ്ടുവരും, രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഏറ്റെടുക്കും”- രമേഷ് പിഷാരടിക്ക് ട്രോള്‍ പൂരം

രാഷ്‌ട്രീയപരസ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന് സംസ്ഥാനതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി സജ്ജം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി ബിജെപി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.