Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വേനല്‍മഴ ചതിച്ചു; ജലസംഭരണികള്‍ വറ്റുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2024, 09:57 pm IST
in Kerala

ഇടുക്കി: വേനല്‍ മഴ വന്‍തോതില്‍ കുറഞ്ഞതിനെ തുടര്‍ന്ന് സംസ്ഥാനത്തെ സംഭരണികളിലെ ജലനിരപ്പ് കുത്തനെ താഴുന്നു. കെഎസ്ഇബിയുടെ കീഴിലുള്ള സംഭരണികളിലാകെ മൊത്തം ശേഷിയുടെ 33 ശതമാനം വെള്ളമാണ് ഇനി അവശേഷിക്കുന്നത്. ഇതുപയോഗിച്ച് 1374.642 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാകും.

സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കിയില്‍ ഇനി 35.17 ശതമാനം വെള്ളമാണ് അവശേഷിക്കുന്നത്. 2336.84 അടിയാണ് സംഭരണിയിലെ ഇന്നലത്തെ ജലനിരപ്പ്. 770.291 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഇതുപയോഗിച്ച് ഉത്പാദിപ്പിക്കാനാകും. 2280 അടിയാണ് ഡെഡ് സ്റ്റോറേജ്. 7.077 ദശലക്ഷം യൂണിറ്റാണ് മൂലമറ്റത്തെ നിലയത്തിലെ ഉത്പാദനം.

സംസ്ഥാനത്ത് വേനല്‍ മഴയില്‍ 63 ശതമാനം കുറവാണ് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഇടുക്കിയില്‍ ജലനിരപ്പില്‍ കാര്യമായ വ്യത്യാസമില്ലെങ്കിലും തുടക്കം മുതല്‍ വെള്ളം കുറവായതിനാല്‍ പദ്ധതിയില്‍ നിന്നുള്ള ഉത്പാദനം ഗണ്യമായി കുറഞ്ഞിരുന്നു. ഇക്കഴിഞ്ഞ ജനുവരി 1ന് 68 ശതമാനമായിരുന്നു ജലനിരപ്പ്. ഫെബ്രുവരിയില്‍ ഒന്നിന് 64 ശതമാനമായും മാര്‍ച്ച് 1ന് ഇത് 56 ശതമാനമായും കുറഞ്ഞു.

ഏപ്രില്‍ 1ന് അത് 46 ശതമാനമായും കുറഞ്ഞു. സാധാരണയായി 10 ദശലക്ഷം വരെ ശരാശരി നടത്തിയിരുന്ന ഉത്പാദനം ആദ്യസമയങ്ങളില്‍ 1 മുതല്‍ 2 ദശലക്ഷം യൂണിറ്റായി കുറച്ചാണ് കെഎസ്ഇബി ജലനിരപ്പ് പിടിച്ചുനിര്‍ത്തിയത്. പിന്നീടത് ഘട്ടം ഘട്ടമായി ഉയര്‍ത്തി ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ 5 വരെ എത്തി. പിന്നീട് ഏപ്രിലില്‍ ഇത് എട്ടു ദശലക്ഷം വരെയായി ഉയര്‍ത്തുകയായിരുന്നു.

പ്രധാന അണക്കെട്ടുകളിലെ ജലനിരപ്പ് കെഎസ്ഇബിയുടെ കീഴിലുള്ളത് (ശതമാനത്തില്‍)
പമ്പ- 30, ഷോളയാര്‍- 20, ഇടമലയാര്‍- 34, കുണ്ടള- 94, മാട്ടുപ്പെട്ടി- 53, കുറ്റിയാടി- 35, തര്യോട്- 20, ആനയിറങ്കല്‍- 19, പൊന്മുടി- 33, പെരിങ്ങല്‍കുത്ത് -26, ലോവര്‍പെരിയാര്‍- 81, കല്ലാര്‍കുട്ടി- 72 ശതമാനം. പമ്പ, കുറ്റിയാടി, പൊന്മുടി അടക്കമുള്ള സംഭരണിയിലേക്കുള്ള നീരൊഴുക്ക് പൂര്‍ണമായും നിലച്ച അവസ്ഥയിലാണ്. ഇടുക്കി, ഇടമലയാര്‍, കുണ്ടള അണക്കെട്ടുകളിലേക്ക് നേരിയ നീരൊഴുക്കുണ്ട്.

നെയ്യാര്‍- 39, കല്ലട- 41, മലങ്കര- 94, വാഴാനി- 20, ചിമ്മണി- 8, പീച്ചി- 14, ശിരുവാണി- 37, കാഞ്ഞിരപ്പുഴ- 11, മീങ്കര- 19, വാളയാര്‍- 17, മലമ്പുഴ- 15, പോത്തുണ്ടി- 17, ചുള്ളിയാര്‍- 8, മംഗലം- 12, കുറ്റിയാടി- 60, കാരാപ്പുഴ- 38 ശതമാനം. സംസ്ഥാനത്തെ ഏറ്റവും വലിയ അണക്കെട്ടായ മലമ്പുഴയില്‍ വന്‍തോതില്‍ വെള്ളം കുറയുന്നത് ആശങ്കയാകുന്നുണ്ട്. പൊതുവെ ചെറുകിട അണക്കെട്ടുകളിലെല്ലാം ജലശേഖരം വന്‍തോതില്‍ കുറഞ്ഞിട്ടുണ്ട്. ഇടുക്കിയുടെ കീഴില്‍ വരുന്നതുകൊണ്ടാണ് മലങ്കരയില്‍ മാത്രം വെള്ളമുള്ളത്.

1.049 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളം മാത്രമാണ് എല്ലാ സംഭരണികളിലുമായി ഇന്നലെ ഒഴുകിയെത്തിയത്.

 

Tags: summer rainHeavy heatWater reservoirs are drying upClimate Change
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൂന്ന് ജില്ലകളില്‍ അള്‍ട്രാവയല്റ്റ് സൂചിക അപകടകരമായ നിലയില്‍; ജാഗ്രതാനിര്‍ദ്ദേശം

India

ഹിന്ദു ധർമ്മം എല്ലാ ഭാരതീയരുടെയും ജീവിതക്രമം; ഭാരതീയ സമൂഹവും ജീവിതവും ലോകത്തിന് മാതൃകയായി മാറണം: സർകാര്യവാഹ്

Kerala

മത്തിയുടെ ലഭ്യതയിലെ ഏറ്റക്കുറച്ചിലുകൾ; കാരണം മൺസൂൺ മഴയും സമുദ്രത്തിലെ മാറ്റങ്ങളും: സിഎംഎഫ്ആർഐ പഠനം

Article

ഭാരതത്തിന്റെ അജയ്യമായ കാലാവസ്ഥാ പ്രയാണം

Kerala

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം: കേരളത്തിൽ അതിതീവ്ര മഴയ്‌ക്കും ശക്തമായ കാറ്റിനും സാധ്യത; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.