Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

പവൻ കല്യാൺ നായകനാവുന്ന ‘ഹരിഹര വീര മല്ലു’ ടീസർ പുറത്ത്.

ഓസ്കാർ അവാർഡ് ജേതാവായ സംഗീതസംവിധായകൻ എം എം കീരവാണി സം​ഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2024, 04:38 pm IST
in Entertainment

പവൻ കല്യാൺ നായകനാവുന്ന ആക്ഷൻ ചിത്രം ‘ഹരിഹര വീര മല്ലു’വിന്റെ ടീസർ റിലീസ് ചെയ്തു. “ദരിദ്രർ ചൂഷണം ചെയ്യപ്പെടുകയും സമ്പന്നർ അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യുന്ന നാട്ടിൽ നീതിക്ക് വേണ്ടി യുദ്ധം നടത്തുന്ന ഏക പോരാളി” എന്നാണ് പവൻ കല്യാണിന്റെ കഥാപാത്രത്തെ ടീസറിൽ വിശേഷിപ്പിച്ചിരിക്കുന്നത്. ദരിദ്രരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും നായകനായി പവൻ കല്യാൺ എത്തുന്ന ചിത്രത്തിൽ മുഗൾ ചക്രവർത്തിയായ് എത്തുന്നത് ബോബി ഡിയോളാണ്. കൃഷ് ജഗർലമുടി സംവിധാനം ചെയ്യുന്ന ഈ ചിത്രം രണ്ട് ഭാ​ഗങ്ങളായാണ് റിലീസ് ചെയ്യുന്നത്. മെഗാ സൂര്യ പ്രൊഡക്ഷൻസിന്റെ ബാനറിൽ എ എം രത്‌നമാണ് ചിത്രം നിർമ്മിക്കുന്നത്. ഓസ്കാർ അവാർഡ് ജേതാവായ സംഗീതസംവിധായകൻ എം എം കീരവാണി സം​ഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പ്രമുഖ ഛായാഗ്രാഹകരായ ജ്ഞാനശേഖർ വിഎസും മനോജ് പരമഹംസയുമാണ് നിർവഹിക്കുന്നത്. നിധി അഗർവാൾ, എം. നിസ്സാർ, സുനിൽ, രഘു ബാബു, സുബ്ബരാജു, നോറ ഫത്തേഹി തുടങ്ങിയവർ സുപ്രധാന വേഷങ്ങങ്ങളിലെത്തുന്ന ചിത്രം 2024ന്റെ അവസാനത്തോടെ റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.

2015 ഒക്ടോബർ 22ന് പുറത്തിറങ്ങിയ ഇന്ത്യൻ തെലുങ്ക് ഭാഷാ പ്രണയയുദ്ധ ചിത്രം ‘കാഞ്ചെ’, ശ്രിയ ശരൺ, ഹേമ മാലിനി, നന്ദമുരി ബാലകൃഷ്ണ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് 2017 ജനുവരി 12ന് റിലീസ് ചെയ്ത തെലുങ്ക് ചിത്രം ‘ഗൗതമിപുത്ര ശതകർണി’, ഝാൻസിയിലെ റാണി ലക്ഷ്മിഭായിയുടെ ജീവിതത്തെ ആസ്പദമാക്കി 2019 ജനുവരി 25ന് പ്രദർശനത്തിനെത്തിയ ‘മണികർണ്ണിക: ദ ക്വീൻ ഓഫ് ഝാൻസി’ തുടങ്ങിയ ചിത്രങ്ങൾ കൃഷ് ജഗർലമുടിയാണ് സംവിധാനം ചെയ്തത്. ഈ ചിത്രങ്ങളുടെ പശ്ചാത്തലത്തോട് സാമ്യമുള്ള ചിത്രമാണ് ‘ഹരിഹര വീര മല്ലു’. പതിനേഴാം നൂറ്റാണ്ടിലെ ഐതിഹാസിക വീര‌നായ ഒരു കുറ്റവാളിയെ വലിയ ക്യാൻവാസിലൂടെ അവതരിപ്പിക്കുന്ന ‘ഹരിഹര വീര മല്ലു’വിനായ് ചാർമിനാർ, ചെങ്കോട്ട, മച്ചിലിപട്ടണം തുറമുഖം തുടങ്ങിയവയുടെ വമ്പൻ സെറ്റുകളാണ് നിർമ്മാതാക്കൾ ഒരുക്കിയിരിക്കുന്നത്.

മുൻ കമ്മിറ്റ്മെൻ്റുകളും സിനിമയുടെ ചിത്രീകരണം പൂർത്തിയാകുന്നതിലെ അപ്രതീക്ഷിത കാലതാമസവും കാരണം ക്രിഷ് ജഗർലമുടിയുടെ മേൽനോട്ടത്തിൽ ‘നട്ട്പുക്കാഗ’, ‘പടയപ്പ’ എന്നിവയുടെ തുടർ ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളും പൂർത്തിയാക്കാൻ പോകുന്നു. എന്ന് ‘എനക്ക് 20 ഉനക്ക് 18’, ‘നീ മനസ്സു നാക്കു തെലുസു’, ‘ഓക്‌സിജൻ’ എന്നീ ചിത്രങ്ങളുടെ സംവിധായകനും കൾട്ട് ബ്ലോക്ക്ബസ്റ്ററുകളുടെ രചയിതാവായ് പ്രവർത്തിക്കുകയും ചെയ്ത ജ്യോതി കൃഷ്ണ ‘ഹരിഹര വീര മല്ലു’വിന്റെ ടീസർ റിലീസിനോടനുബന്ധിച്ച് നേരത്തെ പ്രഖ്യാപനം നടത്തിയിരുന്നു.

ചിത്രസംയോജനം: പ്രവീൺ കെ എൽ, ​ഗാനരചന: ‘സിരിവെണ്ണേല’ സീതാരാമ ശാസ്ത്രി, ചന്ദ്രബോസ്, വിഷ്വൽ ഇഫക്റ്റ്സ്: ഹരി ഹര സുതൻ, സോസോ സ്റ്റുഡിയോസ്, യൂണിഫി മീഡിയ, മെറ്റാവിക്സ്, പ്രൊഡക്ഷൻ ഡിസൈനർ: തോട്ട തരണി, കോറിയോഗ്രഫി: ബൃന്ദ, ഗണേഷ്, ആക്ഷൻ: ഷാം കൗശൽ, ടോഡോർ ലസാരോ ജൂജി, രാം-ലക്ഷ്മൺ, ദിലീപ് സുബ്ബരായൻ, വിജയ് മാസ്റ്റർ, പിആർഒ: ശബരി.

Tags: Pawan Kalyan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ തിരുപ്പതിയിൽ നിന്ന് അയച്ചത് ഒരു ലക്ഷം മായം ചേർത്ത ലഡ്ഡു ; ആരോപണവുമായി പവൻ കല്യാൺ

India

‘ സനാതന ധർമ്മത്തെ അപമാനിക്കുന്നവർക്കെതിരെ നിങ്ങളുടെ ശബ്ദം ഉയർത്തൂ ‘ ; ഹിന്ദു ദേവതകളെ പരിഹസിക്കുന്നവരെ വെച്ചുവാഴിപ്പിക്കരുതെന്നും പവൻ കല്യാൺ

രാഷ്ട്രപതി ദ്രൗപദി മുര്‍മു ശബരിമലയില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ തൊട്ടടുത്ത് മന്ത്രി വാസവന്‍ (ഇടത്ത്) മായം കലര്‍ന്ന നെയ്യ് തിരുപ്പതിയിലെ ലഡ്ഡുവില്‍ ഉപയോഗിച്ചതിന് പ്രായശ്ചിത്തമായി 11 ദിവസത്തെ തപം അനുഷ്ഠിക്കുന്ന ആന്ധ്ര ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍ (വലത്ത്)
Kerala

ശബരിമലയില്‍ സ്വര്‍ണ്ണം കട്ടവര്‍ക്കെ എതിരെ അന്വേഷണം ഇഴയുന്നു; തിരുപ്പതിയില്‍ മായം കലര്‍ന്ന നെയ്യ് കൊടുത്തവര്‍ക്ക് നേരെ മിന്നല്‍ ആക്ഷന്‍

India

തിരുപ്പതിയില്‍ മായം കലര്‍ന്ന നെയ്യ് വിതരണം ചെയ്ത രണ്ട് പ്രതികളെ ചോദ്യം ചെയ്ത് തുടങ്ങി; സമൂഹമാധ്യമങ്ങളില്‍ പവന്‍ കല്യാണ്‍ തരംഗം

India

എന്റെ ജീവിതത്തിന്റെ പ്രചോദനം ഭഗവാൻ കൃഷ്ണൻ ; ഭഗവദ് ഗീതയിലെ വാക്യങ്ങൾ എനിക്കറിയില്ലായിരിക്കാം, പക്ഷേ അതിന്റെ ശക്തി എനിക്കറിയാം ; പവൻ കല്യാൺ

പുതിയ വാര്‍ത്തകള്‍

മക്കൻ ചെല്ലപ്പന്റെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി; അച്ഛൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് മകൻ ദീപു

ഇങ്ങനെയൊക്കെയാണ് ഇസം ഇളകുക; അഖില്‍ മാരാരെ തൃക്കാക്കരയിലെ ഒരു മനുഷ്യനും അറിയില്ല: ഷിയാസ് കരീം

വോട്ടെടുപ്പ് ദിവസം സിപിഎമ്മിന്റെ സഹായത്തോടെ തീവ്രവാദ സംഘടനകൾ കലാപത്തിന് ശ്രമിക്കുന്നു; പരാതിയുമായി ജി.സുധാകരൻ

നാഗ്പൂർ ആർ എസ് എസ് കാര്യാലയത്തിന് സമീപം സ്ഫോടകവസ്തുക്കൾ ; കണ്ടെടുത്തത് 15 ജെലാറ്റിൻ സ്റ്റിക്കുകളും 58 ഡിറ്റണേറ്ററുകളും 8 കണക്ടറുകളും

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഏപ്രില്‍ 29 വരെ എക്സിറ്റ് പോളുകള്‍ക്ക് വിലക്കെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

ഹരിദ്വാറിന്റെ മതപരമായ പവിത്രത ഉറപ്പാക്കണം ; മാംസവിൽപ്പന ശാലകൾ നഗരത്തിൽ നിന്ന് മാറ്റാൻ ഉത്തരവ്

ശരണ്യയെ കാണാതായ സംഭവം: തടിയൻഡമോൾ ട്രക്കിങ്ങിന് താത്കാലിക വിലക്ക്

മതേതരരായിരുന്നുവെങ്കിൽ എന്തിനാണ് ഇന്ദിരാഗാന്ധിയുടെയും, രാജീവ് ഗാന്ധിയുടെയും സംസ്ക്കാര ചടങ്ങുകൾക്ക് ബ്രാഹ്മണരെ വിളിപ്പിച്ചത് : നിതിൻ ഗഡ്കരി

സംസ്ഥാനത്ത് രണ്ട് ദിവസം ഡ്രൈ ഡേ; ഇന്ന് വൈകിട്ടോടെ മദ്യശാലകള്‍ അടയ്‌ക്കും

പാലക്കാട് കോങ്ങാട് ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.