Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ട്വന്റി20 ലോകകപ്പിന് കൃത്യം ഒരു മാസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 1, 2024, 04:58 pm IST
in Cricket

ടെക്‌സസ്: ഇന്നേക്ക് കൃത്യം ഒരുമാസം മാത്രമാണ് ട്വന്റി20 ലോകകപ്പ് ക്രിക്കറ്റിനുള്ളത്. അടുത്ത മാസം ഒന്നിന് അമേരിക്കയിലെ ടെക്‌സസ് നഗരത്തില്‍ ആരംഭിക്കുന്ന ടൂര്‍ണമെന്റ് കൃത്യം നാലാമത്തെ ആഴ്‌ച്ച ബാര്‍ബഡോസിലെ ബ്രിഡ്ജ്ടൗണില്‍ നടക്കുന്ന ഫൈനലോടെ സമാപിക്കും. ഉ്രദ്ഘാടന മത്സരത്തില്‍ അയല്‍ രാജ്യക്കാരായ അമേരിക്കയും കാനഡയും തമ്മില്‍ ഏറ്റുമുട്ടും. പ്രാദേശിയ സമയം ജൂണ്‍ ഒന്ന് ശനിയാഴ്ച രാത്രി ഏഴരയ്‌ക്കാണ്. ഈ സമയം ഭാരതത്തില്‍ ജൂണ്‍ രണ്ട് ഞായറാഴ്ച വെളുപ്പിന് ആറ് മണിയാകും. അമേരിക്കന്‍ വന്‍കരകളിലും സമീപത്തെ കരീബിയന്‍ ദ്വീപുകളിലുമായി നടക്കുന്ന ലോകകപ്പിലെ പല മത്സരങ്ങളിലും സമയത്തിന്റെ ഈ അന്തരമുണ്ടാകും.

ജൂണ്‍ അഞ്ചിന് രാത്രി എട്ടിനാണ് ഭാരതത്തിന്റെ ആദ്യ മത്സരം. അയര്‍ലന്‍ഡിനെയായിരിക്കും നേരിടുക. പാകിസ്ഥാനും ഭാരതവും തമ്മിലുള്ള പോരാട്ടം ജൂണ്‍ ഒമ്പതിനാണ്. അഞ്ച് ടീമുകള്‍ ഉള്‍പ്പെട്ട നാല് ഗ്രൂപ്പുകളാണ് പ്രാഥമിക ഘട്ടത്തില്‍ ഏറ്റുമുട്ടുക. പരസ്പരം ഏറ്റുമുട്ടി ഓരോ ഗ്രൂപ്പിലും മുന്നിലെത്തുന്ന രണ്ട് വീതം ടീമുകള്‍ സൂപ്പര്‍ എട്ട് റൗണ്ടില്‍ കടക്കും. അവിടെ മറ്റ് മൂന്ന് ഗ്രൂപ്പുകളില്‍ നിന്ന് വരുന്ന എല്ലാ ടീമുകളുമായും കളിക്കേണ്ടിവരും. പട്ടികയില്‍ മുന്നിലെത്തുന്ന നാല് ടീമുകള്‍ സെമിയിലേക്ക് മുന്നേറും. ആകെ 55 കളികളാണുള്ളത്. ഇതില്‍ 40 ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങളാണ്.

അമേരിക്കയിലെ മൂന്ന് നഗരങ്ങളിലും കരീബിയന്‍ ദ്വീപിലെ ആറ് രാജ്യങ്ങളിലെയും ഓരോ നഗരത്തിലുമായാണ് മത്സരങ്ങള്‍. അമേരിക്കയിലെ ഫ്‌ളോറിഡ, ന്യൂയോര്‍ക്ക്, ടെക്‌സസ് എന്നിവടങ്ങളിലായ് 16 മത്സരങ്ങള്‍ നടക്കും.

ഇംഗ്ലണ്ട് ആണ് നിലവിലെ ചാമ്പ്യന്‍മാര്‍. 2021ല്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചാണ് ഇംഗ്ലണ്ട് ജേതാക്കളായത്.

Tags: Twenty20 World Cup
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ട്വന്റി20 ലോകകപ്പ്: നെഞ്ചിടിപ്പോടെ ഭാരതം… ഇന്നത്തെ നിര്‍ണായക പോര് വിന്‍ഡീസിനോട്

Cricket

ട്വിന്റി20 ലോകകപ്പ്: റാഷിദ് ഖാന്‍ അഫ്ഗാനെ നയിക്കും

Cricket

ട്വന്റി20 ലോക പോരിന് നാളെ തുടക്കം; വനിതാ ട്വന്റി20 ലോകകപ്പിലെ ആദ്യമത്സരം ഷാര്‍ജയില്‍

Cricket

വിശ്വവിജയികള്‍ക്ക് വീരോചിത വരവേല്പ്

Cricket

രോഹിത് ശര്‍മ്മ മണ്ണ് തിന്നത് എന്തിന്

പുതിയ വാര്‍ത്തകള്‍

നവകേരള സര്‍വേയ്‌ക്ക് ചെലവ് 13 കോടിയെന്ന് സര്‍ക്കാര്‍

പാക് പടക്കപ്പലിനെ അറബിക്കടലിൽ മുക്കി ബലൂച് പോരാളികൾ , മൂന്ന് നാവികരുടെ മരണം സ്ഥിരീകരിച്ചു ;  ആക്രമണം ഗ്വാദർ തുറമുഖത്തിന് സമീപം

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

രണ്ട് മതവിഭാഗത്തിൽ പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു , ഞങ്ങൾ ആശംസിക്കാൻ പോയി : സംഘപരിവാർ പറയുന്നത് കേട്ട് ഞങ്ങൾ പേടിക്കില്ല

ആശാ ഭോസ്ലെയുടേത് ഹൃദയങ്ങളില്‍ പതിഞ്ഞ സംഗീതം : ആര്‍ എസ് എസ്

നിതിന്‍ രാജിന്റെ മരണം: ഉന്നതതല അന്വേഷണം വേണം, കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണം- രാജീവ് ചന്ദ്രശേഖര്‍

നിതിന്‍ രാജിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍, പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ റാഗിംഗിന് ഇരയായി ആത്മഹത്യ ചെയ്ത സിദ്ധാര്‍ഥിന്റെ അമ്മ

ഇറാൻ–ഇസ്രയേൽ സംഘർഷം ശക്തമാകുന്നു: ചൈനയുടെ മിസൈൽ പ്രതിരോധ സഹായം

ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞത് ആക്രി പെറുക്കി

‘ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കിയതിന് നന്ദി’; യുഎഇ പ്രസിഡൻ്റുമായി എസ് ജയശങ്കർ കൂടുതലും പങ്കുവച്ചത്  പ്രവാസികളുടെ ക്ഷേമത്തെപ്പറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.