Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെ ബിജെപി പിന്തുണയ്‌ക്കും; ഒരു ഡിവൈഎഫ് ഐക്കാരന്‍റേയും ഭീഷണിയ്‌ക്ക് വഴങ്ങില്ലെന്ന് ബിജെപി കൗണ്‍സിലര്‍മാര്‍

നേമം സ്വദേശിയായ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന് എല്ലാവിധ സംരക്ഷണവും ബിജെപി നല്‍കുമെന്നും ഒരു ഡിവൈഎഫ് ഐകാരന്റെയും ഭീഷണിക്ക് വഴങ്ങില്ലെന്നും തിരുവനന്തപുരം കോര്‍പറേഷന്‍ ബിജെപി കൗണ്‍സിലര്‍മാര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2024, 08:41 pm IST
in Kerala
കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു (വലത്ത്)

കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു (വലത്ത്)

നേമം സ്വദേശിയായ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന് എല്ലാവിധ സംരക്ഷണവും ബിജെപി നല്‍കുമെന്നും ഒരു ഡിവൈഎഫ് ഐകാരന്റെയും ഭീഷണിക്ക് വഴങ്ങില്ലെന്നും തിരുവനന്തപുരം കോര്‍പറേഷന്‍ ബിജെപി കൗണ്‍സിലര്‍മാര്‍. ദരിദ്രനായ ഒരു യുവാവാണ് യദുവെന്നും അവന്റെ മകന്റെ പഠനത്തിന് വേണ്ടിയുള്ള പണം ഒപ്പിക്കാനാണ് കെഎസ് ആര്‍ടിസിയില്‍ താല്‍ക്കാലിക ജീവനക്കാരനായി പണിയെടുക്കുന്നതെന്നും അറിയാന്‍ കഴിഞ്ഞെന്നും ബിജെപി കൗണ്‍സിലര്‍മാര്‍ പറഞ്ഞു.

കെഎസ്ആര്‍ടിസി ബസ് നടുറോഡില്‍ തടഞ്ഞിട്ട മേയറും ഭര്‍ത്താവായ എംഎല്‍എയും ഗുണ്ടാപ്പണിയാണ് ചെയ്തതെന്നും ആ സ്ഥാനത്തെ ദുരുപയോഗം ചെയ്യുകയായിരുന്നു മേയറും എംഎല്‍എയുമെന്നും ബിജെപി കൗണ്‍സിലര്‍മാര്‍ പറഞ്ഞു. ഇനി മേയര്‍ രാജിവെയ്‌ക്കുന്നതുവരേ സമരം ചെയ്യുമെന്നും ബിജെപി കൗണ്‍സിലര്‍മാര്‍ പറഞ്ഞു.

നേരത്തെ തിരുവനന്തപുരം കോര്‍പറേഷനില്‍ ഈ വിഷയം ഉയര്‍ത്താന്‍ ശ്രമിച്ച തിരുമല അനിലിനെ സംസാരിക്കാന്‍ പോലും ഇടത് അംഗങ്ങള്‍ അനുവദിച്ചില്ല. ഇതേ തുടര്‍ന്ന് 34 ബിജെപി കൗണ്‍സിലര്‍മാര്‍ കോര്‍പറേഷനില്‍ നിന്നും ഇറങ്ങിപ്പോയി.

എന്തായാലും മേയര്‍ സ്ഥാനമൊഴിഞ്ഞേ മതിയാവൂ. ഇങ്ങിനെ ഒരു സംഭവം ഉണ്ടായിട്ട് എന്തുകൊണ്ട് തന്നെ വിളിച്ചില്ലെന്ന മേയറുടെ ചോദ്യത്തിന് എപ്പോഴെങ്കിലും വിളിച്ചാല്‍ ഫോണെടുത്തിട്ടുണ്ടൊ എന്നായിരുന്നു കൗണ്‍സിലര്‍മാരുടെ മറുചോദ്യം. എസ് സി ഫണ്ട് തട്ടിപ്പ്, പുറം വാതില്‍ നിയമനം തുടങ്ങി ഒട്ടേറെ അഴിമതികള്‍ ചെയ്തയാളാണ് ഈ മേയറെന്നും ബിജെപി കൗണ്‍സിലര്‍മാര്‍ പറ‍ഞ്ഞു.

Tags: Protection to YadhuMayor Arya Rajendranarya rajendranAryaRajendranyadhuThiruvananthapurm CoporationKSRTC Driver YadhuBJP councillors
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്യാ രാജേന്ദ്രനുമായി വാക്കേറ്റമുണ്ടാക്കിയതിനല്ല കെഎസ്ആര്‍ടിസിയില്‍ നിന്ന് യദു കൃഷ്ണനെ പുറത്താക്കിയത്-മന്ത്രി ഗണേഷ് കുമാര്‍

Kerala

ആറ്റുകാലില്‍ 12 ബിജെപി വാർഡുകളിൽ കുടിവെള്ളം മുട്ടിച്ച് വാട്ടർ അതോറിറ്റി; ബീമാപള്ളി ഉറൂസിനോ വെട്ടുകാട് തിരുനാളിനോ ഇത് ചെയ്യുമോ എന്ന് ചോദ്യം

Kerala

മുൻ മേയർ ആര്യ രാജേന്ദ്രന്റെ പകയ്‌ക്ക് ഇരയായ കെഎസ്ആർടിസി ഡ്രൈവർ ഇപ്പോൾ സൊമാറ്റോ ഡെലിവറി ബോയ്

Kerala

ആര്യാ രാജേന്ദ്രന്റെ കാലത്ത് മാറ്റി, ചിത്തിര തിരുനാൾ ബാലരാമ വർമ്മയുടെ ചിത്രം പുനഃസ്ഥാപിച്ച് ബിജെപി

Kerala

തോല്‍വിയുടെ ഉത്തരവാദി ആര്യാ രാജേന്ദ്രന്‍: സിപിഎം ജില്ലാ കമ്മിറ്റി യോഗത്തില്‍ മുന്‍ മേയര്‍ക്കെതിരെ വിമര്‍ശനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.