Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഇന്ത്യയുടെ വിദേശനാണ്യശേഖരം 64000 കോടി ഡോളര്‍; പാകിസ്ഥാന്‍റേത് വെറും 700 കോടി ഡോളര്‍; മോദി ഭരണം എങ്ങിനെ?

ഇന്ത്യയുടെ കേന്ദ്രബാങ്കായ റിസര്‍വ്വ് ബാങ്കിന്റെ കൈവശമുള്ള വിദേശനാണ്യ ശേഖരം ഇപ്പോള്‍ 64,000 കോടി ഡോളറായിരിക്കുമ്പോള്‍ ഏപ്രില്‍ 19ന്റെ കണക്കനുസരിച്ച് പാകിസ്ഥാന്റെ കേന്ദ്രബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാന്റെ വിദേശനാണ്യ ശേഖരം വെറും 700 കോടി ഡോളര്‍ മാത്രമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2024, 05:55 pm IST
in Business
പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെബാസ് ഷരീഫ് (വലത്ത്)

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെബാസ് ഷരീഫ് (വലത്ത്)

ന്യൂദല്‍ഹി: കഴിഞ്ഞ ദിവസം മോദി ഒരു പ്രസംഗത്തില്‍ ഇങ്ങിനെ പറഞ്ഞു: “പാകിസ്ഥാന്‍ തീവ്രവാദം കയറ്റി അയയ്‌ക്കുമ്പോള്‍ ഇന്ത്യ ഗോതമ്പും വാക്സിനുകളും മറ്റ് ഉല്‍പന്നങ്ങളും കയറ്റി അയയ്‌ക്കുന്നു.”

ഒരു രാജ്യത്തിന്റെ സാമ്പത്തിക ആരോഗ്യത്തിന്റെ പല ലക്ഷണങ്ങളിലൊന്നാണ് ആ രാജ്യത്തിന്റെ വിദേശ നാണ്യ ശേഖരം. ഒരു രാജ്യത്തിന്റെ കേന്ദ്രബാങ്കില്‍ ഉള്ള വിദേശ കറന്‍സികളുടെ ശേഖരമാണ് ആ രാജ്യത്തിന്റെ വിദേശ നാണ്യ ശേഖരം. ഇക്കാര്യത്തില്‍ ബൈബിളിലെ ഉദാഹരണം കടമെടുത്ത് പറഞ്ഞാല്‍, പാകിസ്ഥാനും ഇന്ത്യയും ദാവീദും ഗോലിയാത്തും പോലെയാണ്. ഇന്ത്യയുടെ കേന്ദ്രബാങ്കായ റിസര്‍വ്വ് ബാങ്കിന്റെ കൈവശമുള്ള വിദേശനാണ്യ ശേഖരം ഇപ്പോള്‍ 64,000 കോടി ഡോളറായിരിക്കുമ്പോള്‍ ഏപ്രില്‍ 19ന്റെ കണക്കനുസരിച്ച് പാകിസ്ഥാന്റെ കേന്ദ്രബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാന്റെ വിദേശനാണ്യ ശേഖരം വെറും 700 കോടി ഡോളര്‍ മാത്രമാണ്. ഒരു രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയ്‌ക്കും ആ രാജ്യത്തിന്റെ കറന്‍സിക്ക് കരുത്ത് പകരാനും ആ രാജ്യത്തിന്റെ കേന്ദ്രബാങ്കില്‍ വിദേശനാണ്യ ശേഖരം നല്ല അളവില്‍ ഉണ്ടായിരിക്കണം. അന്താരാഷ്‌ട്ര കടങ്ങള്‍ വീട്ടാനും വിദേശ നാണ്യ ശേഖരം ആവശ്യമാണ്. കാരണം അവിടെ വിദേശനാണ്യത്തിലാണ് ഇടപാട്. ഇക്കാര്യത്തില്‍ നല്ലൊരു ശേഖരവുമായി കരുത്താര്‍ജ്ജിച്ചിരിക്കുകയാണ് നമ്മുടെ ഇന്ത്യ.

മോദിയുടെ ഭരണത്തിന്‍ കീഴില്‍ ഇന്ത്യ കരുത്തില്‍ നിന്നും കരുത്തിലേക്ക് കുതിക്കുകയാണ്. പണപ്പെരുപ്പം റിസര്‍വ്വ് ബാങ്കിന്റെ അനുവദനീയമായ പരിധിക്കുള്ളില്‍ പിടിച്ചനിര്‍ത്തിയും ഇറക്കുമതി കുറച്ചും കയറ്റുമതി കൂട്ടിയും വിദേശനാണ്യം പരമാവധി ശേഖരിച്ചും ഇന്ത്യ ശക്തമായ ഒരു സമ്പദ്ഘടനയായി വളരുകയാണ്. ഒപ്പം കെടുകാര്യസ്ഥതയോ അഴിമതിയോ ലവലേശം ഇല്ലെന്നതും ഭരണത്തെ കരുത്തുറ്റതാക്കുന്നു. ആഗോളകമ്പനികളുടെ നിര്‍മ്മാണകേന്ദ്രമായും ഉല്‍പന്നങ്ങളെ ശേഖരിക്കാനുള്ള കേന്ദ്രമായും ഇന്ത്യയെ മാറ്റിയെടുക്കാനുള്ള ശ്രമത്തിനിടയില്‍ വിദേശ നിക്ഷേപങ്ങള്‍ ഇന്ത്യയിലേക്ക് ഒഴുകാന്‍ തുടങ്ങിയിട്ടുണ്ട്.

എന്തായാലും ഇന്ത്യയുടെ വിദേശനാണ്യ ശേഖരം ഇപ്പോള്‍ 64,000 കോടി ഡോളറാണ്. ഇത് അഹങ്കരിക്കാവുന്ന ഒരു നേട്ടം തന്നെയാണ്. ഇന്ത്യന്‍ രൂപയ്‌ക്ക് വലിയ തോതില്‍ മൂല്യശോഷണം ഉണ്ടായാല്‍പ്പോലും ഈ വിദേശ നാണ്യശേഖരത്തില്‍ നിന്നും ചെറിയ ഒരു തുകയെടുത്ത് രക്ഷിച്ചെടുക്കാവുന്നതേയുള്ളൂ.

രാഷ്‌ട്രീയ അസ്ഥിരതയും സാമ്പത്തിക പ്രതിസന്ധിയും ചേര്‍ന്നാണ് പാകിസ്ഥാന്റെ വിദേശനാണ്യ ശേഖരത്തെ ദുര്‍ബലമാക്കിയത്. ഇമ്രാന്‍ഖാന്റെ ധൂര്‍ത്തും അഴിമതിയും നിറഞ്ഞ ഭരണവും തീവ്രവാദഗ്രൂപ്പുകള്‍ തമ്മിലുള്ള യുദ്ധങ്ങളും ഭരണത്തിലെ കെടുകാര്യസ്ഥതമൂലം പണപ്പെരുപ്പം അപായകരമായ തോതില്‍ വര്‍ധിച്ചതുമാണ് പാകിസ്ഥാനെ തകര്‍ത്തുകളഞ്ഞത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പാകിസ്ഥാന്റെ വിദേശ നാണ്യ ശേഖരം താഴേക്ക് അധപതിച്ചുകൊണ്ടിരിക്കുകയാണ്. വാണിജ്യ ബാങ്കുകളിലേതുള്‍പ്പെടെ പാകിസ്ഥാന്റെ ആകെ വിദേശനാണ്യ ശേഖരം 1300 കോടി മാത്രമാണ്. പാകിസ്ഥാനെ കടക്കെണിയില്‍ നിന്നും സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറ്റാന്‍ ഐഎംഎഫ് 300 കോടി ഡോളര്‍ വായ്‌പ നല്‍കാമെന്നേറ്റിട്ടുണ്ട്. ഇതിലെ ആദ്യഗഡുവായ ഏഴ് കോടി ഡോളര്‍ ഈയിടെ ലഭിച്ചതോടെയാണ് പാകിസ്ഥാന്റെ വിദേശനാണ്യസേഖരത്തില്‍ അല്‍പമെങ്കിലും ഉയര്‍ച്ച രേഖപ്പെടുത്തിയത്. 2024 ജൂണില്‍ പാകിസ്ഥാന്റെ വിദേശനാണ്യശേഖരം 900 കോടി ആയി ഉയര്‍ത്തണമെന്ന് ഐഎംഎഫ് വ്യവസ്ഥ വെച്ചിട്ടുണ്ട്. അതായത്, കേന്ദ്ര ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാനിലെ വിദേശ നാണ്യ ശേഖരം തോന്നിയ പോലെ ചെലവഴിക്കാനാവില്ലെന്ന് അര്‍ത്ഥം.

മാത്രമല്ല, സാമ്പത്തികപ്രതിസന്ധിയില്‍ നട്ടം തിരിയുന്ന പാകിസ്ഥാന്‍ ഇപ്പോള്‍ രക്ഷപ്പെടാന്‍ ഐഎംഎഫിന്റെ രണ്ടാം ഘട്ട വായ്‌പയ്‌ക്ക് കാത്തിരിക്കുന്ന സ്ഥിതിവിശേഷമാണ്.

Tags: Indian economyforeign currency reserveState Bank of Pakistanterrorism exportindiaterrorismmodipakistanGDP
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)
India

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

India

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

Screenshot
Kerala

ഒറ്റദിവസംകൊണ്ട ഒരാൾക്ക് 5000 വോട്ട് കൂടി, മറ്റൊരാൾക്ക് 5000 വോട്ട് കുറഞ്ഞു

World

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

പുതിയ വാര്‍ത്തകള്‍

മക്കൻ ചെല്ലപ്പന്റെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി; അച്ഛൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് മകൻ ദീപു

ഇങ്ങനെയൊക്കെയാണ് ഇസം ഇളകുക; അഖില്‍ മാരാരെ തൃക്കാക്കരയിലെ ഒരു മനുഷ്യനും അറിയില്ല: ഷിയാസ് കരീം

വോട്ടെടുപ്പ് ദിവസം സിപിഎമ്മിന്റെ സഹായത്തോടെ തീവ്രവാദ സംഘടനകൾ കലാപത്തിന് ശ്രമിക്കുന്നു; പരാതിയുമായി ജി.സുധാകരൻ

നാഗ്പൂർ ആർ എസ് എസ് കാര്യാലയത്തിന് സമീപം സ്ഫോടകവസ്തുക്കൾ ; കണ്ടെടുത്തത് 15 ജെലാറ്റിൻ സ്റ്റിക്കുകളും 58 ഡിറ്റണേറ്ററുകളും 8 കണക്ടറുകളും

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഏപ്രില്‍ 29 വരെ എക്സിറ്റ് പോളുകള്‍ക്ക് വിലക്കെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

ഹരിദ്വാറിന്റെ മതപരമായ പവിത്രത ഉറപ്പാക്കണം ; മാംസവിൽപ്പന ശാലകൾ നഗരത്തിൽ നിന്ന് മാറ്റാൻ ഉത്തരവ്

ശരണ്യയെ കാണാതായ സംഭവം: തടിയൻഡമോൾ ട്രക്കിങ്ങിന് താത്കാലിക വിലക്ക്

മതേതരരായിരുന്നുവെങ്കിൽ എന്തിനാണ് ഇന്ദിരാഗാന്ധിയുടെയും, രാജീവ് ഗാന്ധിയുടെയും സംസ്ക്കാര ചടങ്ങുകൾക്ക് ബ്രാഹ്മണരെ വിളിപ്പിച്ചത് : നിതിൻ ഗഡ്കരി

സംസ്ഥാനത്ത് രണ്ട് ദിവസം ഡ്രൈ ഡേ; ഇന്ന് വൈകിട്ടോടെ മദ്യശാലകള്‍ അടയ്‌ക്കും

പാലക്കാട് കോങ്ങാട് ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.