Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊടുംചൂട്: പച്ചത്തേയില ഉത്പാദനം ഗണ്യമായി കുറഞ്ഞു

സാധാരണ ഒരേക്കര്‍ തോട്ടത്തില്‍നിന്ന് മാസം 800 കിലോ വരെ ചപ്പ് ലഭിക്കും. സംസ്‌കരിക്കുംമുമ്പ് തേയില അറിയപ്പെടുന്നത് ചപ്പെന്നാണ്.

ജെയ്‌സന്‍ by ജെയ്‌സന്‍
Apr 30, 2024, 06:30 am IST
in Kerala

കല്‍പ്പറ്റ: ചുട്ടുപൊള്ളുന്ന വെയില്‍ വയനാട്ടിലേയും സമീപ ജില്ലയായ നീലഗിരിയിലേയും തേയിലക്കര്‍ഷകര്‍ക്ക് പ്രഹരമായി. പച്ചത്തേയില ഉത്പാദനം അഞ്ചിലൊന്നായി കുറഞ്ഞതായി കണക്കുകള്‍. ഉത്പാദനം ഇത്രയേറെ താഴ്ന്നിട്ടും പച്ചത്തേയില വില വര്‍ധിക്കുന്നില്ല എന്നത് കര്‍ഷകര്‍ക്ക് മറ്റൊരു പ്രഹരമാണ്. കിലോയ്‌ക്ക് 13, 14 രൂപയാണ് ഇപ്പോള്‍ വില.

സാധാരണ ഒരേക്കര്‍ തോട്ടത്തില്‍നിന്ന് മാസം 800 കിലോ വരെ ചപ്പ് ലഭിക്കും. സംസ്‌കരിക്കുംമുമ്പ് തേയില അറിയപ്പെടുന്നത് ചപ്പെന്നാണ്. വേനല്‍ കനത്തതോടെ തോട്ടങ്ങളില്‍ മാസം ശരാശരി 150 കിലോഗ്രാം പച്ചത്തേയിലയാണ് ഉത്പാദനം. മുന്‍വര്‍ഷങ്ങളില്‍ ഉത്പാദനം കുറഞ്ഞപ്പോള്‍ ഒരുകിലോ പച്ചത്തേയിലയ്‌ക്ക് 16, 18 രൂപ വരെ വില ലഭിച്ചിരുന്നു. ഉത്പാദനക്കുറവും വില വര്‍ധന ഇല്ലാത്തതും കാരണം വരവും ചെലവും പൊരുത്തപ്പെടാത്ത അവസ്ഥയിലാണ് കര്‍ഷകര്‍.

പലരും തേയിലക്കൃഷി അവസാനിപ്പിക്കാനുള്ള തയാറെടുപ്പിലാണ്. അപ്പര്‍ നീലഗിരിയിലെ കുന്നൂര്‍, ഊട്ടി പ്രദേശങ്ങളില്‍ തേയിലത്തോട്ടങ്ങള്‍ വിറ്റൊഴിവാക്കുകയാണ് കര്‍ഷകര്‍. വയനാട്ടിലും ലോവര്‍ നീലഗിരിയിലെ ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളിലും തേയിലക്കൃഷി നിര്‍ത്തി കാപ്പിക്കൃഷി ആരംഭിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്.

വയനാട്ടില്‍ വടുവന്‍ചാല്‍, ചുള്ളിയോട്, അമ്പലവയല്‍, മേപ്പാടി, പേരിയ പ്രദേശങ്ങളിലാണ് ചെറുകിട തേയില കൃഷിക്കാര്‍ കൂടുതലുള്ളത്. വയനാട് സ്മോള്‍ സ്‌കെയില്‍ ടീ ഗ്രോവേഴ്സ് അസോസിയേഷന്റെ കണക്കനുസരിച്ച് ജില്ലയില്‍ ഏകദേശം 6,000 ചെറുകിട തേയില കര്‍ഷകരാണുള്ളത്. 50 സെന്റ് മുതല്‍ ഭൂമിയിലാണ് ഇവര്‍ തേയില കൃഷി ചെയ്യുന്നത്. ചപ്പ് കിലോയ്‌ക്ക് എട്ടു രൂപയാണ് വിളവെടുപ്പ് കൂലി. ഇതിനൊപ്പം മറ്റ് ചെലവുകളും കൂട്ടുമ്പോള്‍ നഷ്ടത്തിലെത്തുകയാണ് കൃഷി.

Tags: heat waveGreen Tea
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ഗ്രീന്‍ ടീ ഉപയോഗിക്കുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

World

ഉഷ്ണ തരംഗം ; ടോക്കിയോയിൽ സൂര്യാഘാതമേറ്റ് 53 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

India

ഉഷ്ണതരംഗം:ലൂപ്‌സ് രോഗികളില്‍ വര്‍ധനവ്; ഏറെയും സ്ത്രീകള്‍

India

ഉഷ്ണതരംഗം: ദല്‍ഹിയില്‍ 24 മണിക്കൂറിനിടെ 17 മരണം

India

ഉഷ്ണതരംഗം: ആശുപത്രികളില്‍ പ്രത്യേക സംവിധാനം ഒരുക്കണമെന്ന് കേന്ദ്രമന്ത്രി നദ്ദ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൊടുവള്ളി മുൻ എൽഡിഎഫ് എംഎൽഎ കാരാട്ട് റസാഖ് വീണ്ടും മുസ്‍ലിം ലീഗിലേക്ക്

താമസിക്കാനാളില്ലാതെ നശിക്കുമെന്ന വിഷമത്തിൽ വിദേശത്തുള്ള ഉടമ വാടകയ്‌ക്ക് നൽകിയ വീട്ടിൽ നടന്ന കൊലച്ചതി! കൂട്ട ആത്മഹത്യ മൂലം ആഡംബരവീട് സീൽ വെച്ചു

വോട്ടിനു മുൻപ് രണ്ടുമാസത്തെ ക്ഷേമപെൻഷൻ നൽകും; ഏപ്രിൽമാസത്തിതും ഈ മാസം 31 മുതൽ വിതരണം ചെയ്യും

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.