Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒവൈസിയെ വിറപ്പിക്കുന്ന മാധവി ലത നിസ്സാരക്കാരിയല്ല; 221 കോടി ആസ്തിയില്‍ അത്ഭുതപ്പെടാനില്ല; ഐഐടിക്കാരനായ ഭര്‍ത്താവ് കമ്പനി എംഡി

മുസ്ലിം പള്ളിക്ക് നേരെ അസ്ത്രം തൊടുക്കുന്ന ആക്ഷന്‍ കാണിച്ചും തീവ്രഹിന്ദുത്വ നിലപാടുകള്‍ ഉറക്കെപ്പറഞ്ഞും ഹൈദരാബാദ് ലോക്സഭാ മണ്ഡലത്തില്‍ കത്തിക്കയറുന്ന ബിജെപി സ്ഥാനാര്‍ത്ഥി മാധവി ലതയുടെ ആസ്തി പ്രഖ്യാപിച്ചപ്പോള്‍ പലരുടെയും നെറ്റി ചുളിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2024, 09:16 pm IST
in India

മുസ്ലിം പള്ളിക്ക് നേരെ അസ്ത്രം തൊടുക്കുന്ന ആക്ഷന്‍ കാണിച്ചും തീവ്രഹിന്ദുത്വ നിലപാടുകള്‍ ഉറക്കെപ്പറഞ്ഞും ഹൈദരാബാദ് ലോക്സഭാ മണ്ഡലത്തില്‍ കത്തിക്കയറുന്ന ബിജെപി സ്ഥാനാര്‍ത്ഥി മാധവി ലതയുടെ ആസ്തി പ്രഖ്യാപിച്ചപ്പോള്‍ പലരുടെയും നെറ്റി ചുളിഞ്ഞു- 221 കോടി. ബിജെപി പണക്കാരെ സ്ഥാനാര്‍ത്ഥിയാക്കുന്ന പാര്‍ട്ടിയാണോ? മോദി സ്വത്ത് നോക്കിയല്ല, കഴിവുകള്‍ നോക്കി സ്ഥാനാര്‍ത്ഥികളെയും നേതാക്കളെയും തെരഞ്ഞെടുക്കുന്ന നേതാവാണ്. മുഖത്ത് ഒരു വട്ടം നോക്കിയാല്‍ അദ്ദേഹത്തിന് അറിയാം ആ വ്യക്തിയുടെ ഊര്‍ജ്ജവും ശേഷിയും.

അങ്ങിനെ ഒരു കൂടിക്കാഴ്ചയില്‍ തന്നെയാണ് മാധവി ലതയെയും കാണുന്നത്. മാധവി ലത ഒരു ബിസിനസ് കുടുംബത്തില്‍ നിന്നും വരുന്ന വനിതയാണ്. പക്ഷെ സാധാരണ ഒരു ബിസിനസുകാരിയല്ല. തന്നെ കാണുന്നവര്‍ക്കെല്ലാം പ്രചോദനം നല്‍കാന്‍ ശേഷിയുള്ള വനിതയാണ്. തന്റെ രണ്ട് മക്കളെ ഐഐടിയില്‍ എത്തിച്ച അമ്മയാണ്. രണ്ട് പെണ്‍മക്കളും ഒരു ആണ്‍കുട്ടിയുമാണ് ഉള്ളത്. ഇവര്‍ മക്കളെ സ്കൂളില്‍ അയയ്‌ക്കാതെ വീട്ടിലിരുത്തി പഠിപ്പിച്ച അമ്മ കൂടിയാണ്. എന്നിട്ടും മക്കളെല്ലാം വിദ്യാഭ്യാസത്തില്‍ ഉയര്‍ന്ന് തിളങ്ങി. അവരുടെ ഭര്‍ത്താവ് വിശ്വനാഥ് കോംപെല്ല വിരിഞ്ചി ലിമിറ്റഡ് എന്ന ഹോസ്പിറ്റലിന്റെ എംഡി ആണ്. അദ്ദേഹവും ഐഐടി മദ്രാസില്‍ നിന്നും പഠിച്ചെത്തിയ എഞ്ചിനീയറാണ്. ഭാര്യ മാധവി ലതയാകട്ടെ ഈ ഹോസ്പിറ്ററിലന്റെ സിഇഒ ആയിരുന്നു.

പക്ഷെ മുത്തലാഖാണ് മാധവി ലതയ്‌ക്ക് വഴിത്തിരിവായത്. മോദി നിയമം മൂലം മുത്തലാഖ് നിരോധിച്ചതോടെ, അന്ന് മുസ്ലിങ്ങള്‍ ഭൂരിപക്ഷമായ ഹൈദരാബാദില്‍ വന്‍ പ്രചാരണമാണ് മാധവി ലത നടത്തിയത്. മുസ്ലിം സ്ത്രീകളെ മുത്തലാഖ് ചൊല്ലി ഒഴിവാക്കുന്ന രീതി നിയമം മൂലം നിരോധിച്ചതോടെ മുസ്ലിം സ്ത്രീകളെ ശാക്തീകരിക്കുകയായിരുന്നു മോദിയെന്ന് മാധവി ലത മുസ്ലിം സ്ത്രീകളെ ബോധ്യപ്പെടുത്തി. അവര്‍ക്ക് മുസ്ലിം സ്ത്രീകള്‍ക്കിടയില്‍ നല്ല ജനപിന്തുണ ലഭിക്കുകയും ചെയ്തു.

നല്ലൊരു ക്ലാസിക്കല്‍ നര്‍ത്തകിയായ മാധവി ലത ഹൈന്ദവ ദര്‍ശനങ്ങളെക്കുറിച്ച് പ്രസംഗിക്കുന്ന ആള്‍ കൂടിയാണ്. മാധവി ലതയുടെ സാമൂഹ്യപ്രവര്‍ത്തനത്തിന്റെ ലിസ്റ്റ് കണ്ടാണ് മോദി ഇവരിലേക്ക് ആകൃഷ്ടയായത്. പാവങ്ങളെ സഹായിക്കുന്ന രണ്ട് ചാരിറ്റബിള്‍ ട്രസ്റ്റ് ഇവര്‍ക്കുണ്ട്. ഇതുവഴി ഹൈദരാബാദില്‍ നിരവധി പാവങ്ങള്‍ക്ക് ചികിത്സയും വിദ്യാഭ്യാസവും നല്‍കി. ഇവര്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.

ഇക്കുറി ഒന്നര ലക്ഷം വോട്ടുകള്‍ക്ക് ജയിക്കുമെന്ന് മാധവി ലത അവകാശപ്പെടുന്നുണ്ടെങ്കിലും അസദുദ്ദീന്‍ ഒവൈസി നാല് തവണ ജയിച്ച മണ്ഡലമാണ് ഹൈദരാബാദ് ലോക് സഭാ മണ്ഡലം. 2019ല്‍ 2.02 ലക്ഷം വോട്ടുകള്‍ക്കാണ് ഒവൈസി ജയിച്ചത്. പക്ഷെ ഇക്കുറി എന്തായാലും ഒവൈസിയെ വിറപ്പിക്കുന്ന പ്രചാരണക്കൊടുങ്കാറ്റാണ് മാധവി ലത അഴിച്ചുവിട്ടുവെന്നതാണ് സത്യം.

 

 

Tags: Madhavi LathaHyderabad Loksabha seatbjpAsaduddin OwaisiTelanganaModiyude GuaranteeLokSabhaElections2024KasargodLoksabha constituencyMadhaviLatha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു, പണം കിട്ടിയിട്ടില്ലെന്ന് വയോധിക വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞെന്ന് ശോഭസുരേന്ദ്രന്‍

Kerala

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

Kerala

അരുവിക്കരയില്‍ കൊട്ടിക്കലാശം കഴിഞ്ഞു മടങ്ങിയ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സി പി എം ആക്രമണം

പുതിയ വാര്‍ത്തകള്‍

തീവ്രവാദത്തിനെതിരെ പോരാടൻ ഇന്ത്യക്കൊപ്പം നിൽക്കുമെന്ന് വാഗ്ദാനം: ഇന്ത്യയോട് കൂടുതൽ അടുക്കാൻ തിരക്കിട്ട ഉഭയകക്ഷി ചർച്ചകൾ നടത്തി തുർക്കി മന്ത്രി

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ കാറിടിച്ച് അപകടം : കാറോടിച്ചത് പ്രാദേശിക സിപിഎം നേതാവിന്റെ മകനെന്ന് ബിന്ദു കൃഷ്ണ

ശബരിമല യുവതി പ്രവേശനം: വിശ്വാസികള്‍ അല്ലാത്തവരുടെ ഹര്‍ജി കോടതി എന്തിന് കേള്‍ക്കണമെന്ന് ജസ്റ്റിസ് നാഗരത്‌ന

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

തെരഞ്ഞെടുപ്പ് സമയത്ത് വായിൽ തോന്നിയത് വിളിച്ച് പറഞ്ഞത് കോൺഗ്രസ് നേതാവ് ; കേസ് കൊടുത്തപ്പോൾ ഭയന്ന് മുൻകൂർ ജാമ്യത്തിനായി നെട്ടോട്ടം

ഇടത്-വലതു മുന്നണിക്ക് കുത്തിയാൽ വോട്ടുകിട്ടുന്നത് മതവർഗ്ഗീയ വാദികൾക്ക്

ഗുജറാത്തിലെ ജനങ്ങളെ അപമാനിച്ച സംഭവത്തിൽ ക്ഷമാപണം നടത്തി മല്ലികാർജുൻ ഖാർഗെ ; തന്റെ വാക്കുകളെ വളച്ചൊടിച്ചെന്ന സ്ഥിരം പല്ലവി

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

കോണ്‍ഗ്രസിന്‍റെ കേരളത്തിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്ന കനഗോലു (ഇടത്ത്) കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

കനഗോലൂ, എന്ത് നാറിയ കളി കളിച്ചാലും ശോഭയുടെ തട്ട് താണിരിക്കും; രമേഷ് പിഷാരടിയെ ജയിപ്പിക്കാന്‍ കളിച്ച കളി പൊളിച്ചടുക്കി കളക്ടര്‍ മാധവിക്കുട്ടി

ദൃശ്യം ആദ്യം കിട്ടിയത് മീഡിയ വണ്ണിന് ; ചാനൽ റിപ്പോർട്ടർക്കെതിരെ പരാതി നൽകാൻ ശോഭാസുരേന്ദ്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.