Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മത്സ്യമേഖലയ്‌ക്ക് കുതിപ്പായി പിഎം മത്സ്യ സമ്പദ യോജന

മത്സ്യ കയറ്റുമതിയും 110 ശതമാനത്തിലധികം വര്‍ധിച്ചു. 2011-12ല്‍ 8.67 ദശലക്ഷം മെട്രിക് ടണ്‍ ആയിരുന്നു മത്സ്യ ഉത്പാദനം. 2021-22 ല്‍ 16.25 ദശലക്ഷം മെട്രിക് ടണ്ണായി.

ശ്രീജിത്ത്‌ കെ. സി. by ശ്രീജിത്ത്‌ കെ. സി.
Apr 28, 2024, 03:23 pm IST
in Kerala, India

കോട്ടയം: കേന്ദ്ര സര്‍ക്കാര്‍ തുടക്കംകുറിച്ച പിഎം മത്സ്യ സമ്പദ യോജന രാജ്യത്തെ മത്സ്യമേഖലയ്‌ക്ക് പുത്തന്‍കരുത്താകുന്നു. മത്സ്യ കയറ്റുമതി ഇരട്ടിയാക്കുകയെന്ന ലക്ഷ്യത്തോടെ തുടക്കം കുറിച്ച പദ്ധതിയില്‍ വന്‍കുതിപ്പാണ്. 2022-23ല്‍ 175 ലക്ഷം ടണ്‍ മത്സ്യ ഉല്പാദനത്തോടെ ലോകത്തിലെ മൂന്നാമത്തെ രാജ്യമായി ഭാരതം മാറും. മത്സ്യ കയറ്റുമതിയും 110 ശതമാനത്തിലധികം വര്‍ധിച്ചു. 2011-12ല്‍ 8.67 ദശലക്ഷം മെട്രിക് ടണ്‍ ആയിരുന്നു മത്സ്യ ഉത്പാദനം. 2021-22 ല്‍ 16.25 ദശലക്ഷം മെട്രിക് ടണ്ണായി.

പിഎം മത്സ്യ സമ്പദ യോജനയിലൂടെ 18,675.66 കോടി പദ്ധതികള്‍ക്കാണ് അംഗീകാരം നല്കിയത്. 35 സംസ്ഥാനങ്ങളിലായി നേരിട്ടും അല്ലാതെയുമായി 16 ലക്ഷത്തോളം ഗുണഭോക്താക്കള്‍ ഉണ്ട്. ട്രോളിങ് നിരോധന സമയത്ത് അഞ്ച് ലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് ഭക്ഷണ സാധനങ്ങള്‍ നല്കാനായി. 1,11,425 പേര്‍ക്ക് കടല്‍പ്പായല്‍ കൃഷിക്ക് ആവശ്യമായ സഹായങ്ങള്‍ നല്കി.

1,038 മത്സ്യതീറ്റ പ്ലാന്റുകളും 829 മത്സ്യഹാച്ചറികളും 581 ഐസ് പ്ലാന്റുകളും 463 ആഴക്കടല്‍ മത്സ്യബന്ധന ബോട്ടുകളും ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തനങ്ങളാണ് പിഎം മത്സ്യ സമ്പദ യോജനയില്‍ നടപ്പാക്കിയത്. 33.20 ലക്ഷം മത്സ്യത്തൊഴിലാളികള്‍ക്ക് പിഎംഎംഎസ്‌വൈയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയുമുണ്ട്. പരമ്പരാഗതവും സാമൂഹിക-സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ആറ് ലക്ഷം മത്സ്യത്തൊഴിലാളികള്‍ക്ക് പരിമിതികളിലും മത്സ്യബന്ധന നിരോധന കാലഘട്ടങ്ങളിലും സാമ്പത്തിക സഹായം നല്കും.

2014 വരെയുള്ള കാലഘട്ടത്തില്‍ 3682 കോടിയാണ് മത്സ്യമേഖലയില്‍ നിക്ഷേപിച്ചിരുന്നത്. 2014 മുതല്‍ പിഎംഎംഎസ് വൈ, നീല വിപ്ലവ പദ്ധതി, ഫിഷറീസ് ഇന്‍ഫ്രാസ്ട്രക്ചറല്‍ ഡെവലപ്‌മെന്റ് ഫണ്ട് എന്നിവയുള്‍പ്പെടെ വന്‍ നിക്ഷേപം നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഒമ്പത് തീരദേശ സംസ്ഥാനങ്ങള്‍ക്കും നാല് കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി ഒരു ലക്ഷം കടല്‍ മത്സ്യബന്ധന കപ്പലുകളില്‍ ദേശീയ തലത്തില്‍ വെസല്‍ കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് സപ്പോര്‍ട്ട് സിസ്റ്റം സ്ഥാപിക്കുന്നതിന് അംഗീകാരം നല്കി.

Tags: indiafisheries sectorPM Matsya Sampada Yojana
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍
India

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

India

മണിപ്പൂർ ബോംബ് ആക്രമണ കേസ് : അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറാൻ സർക്കാർ തീരുമാനം , നാല് ജില്ലകളിൽ കർഫ്യൂ

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

India

ലോകം വാങ്ങുന്നത് ഇന്ത്യയുടെ ആയുധങ്ങൾ : പ്രതിരോധ കയറ്റുമതി 40,000 കോടിയിലേയ്‌ക്ക് ; 12 വർഷത്തിനുള്ളിൽ 35,000 കോടിയുടെ വർധനവ്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.